INVESTIGATIONപുലർച്ചെ ബാങ്കിന് സമീപം വലിയ ശബ്ദത്തിൽ ഉണ്ടായ പൊട്ടിത്തെറി; നിലവിളി കേട്ട് ആളുകൾ ഓടിയെത്തിയപ്പോൾ കണ്ടത് കൈ പാതി അറ്റുപോയ യുവതിയെ; എത്തിയത് എടിഎം കൗണ്ടർ തകർക്കാൻ; 38-കാരിക്ക് അനാശാസ്യ പ്രവര്‍ത്തനങ്ങളിലടക്കം ബന്ധം; തീവ്ര ഗ്രൂപ്പുകളുമായി ബന്ധം?; അന്വേഷണ സംഘത്തിന് ആവലാതി; ഗ്രീസിനെ വിറപ്പിച്ച ബോംബ് സ്ഫോടനത്തിൽ ആശങ്കകൾ മാത്രം!മറുനാടൻ മലയാളി ബ്യൂറോ7 Days ago
INDIAബംഗളുരുവിൽ നൈജീരിയൻ യുവതി കൊല്ലപ്പെട്ടു; മൃതദേഹം മൈതാനത്ത് കൊണ്ടിട്ട നിലയിൽ; കഴുത്തിലും തലയിലും മാരക മുറിവുകൾ; മുഴുവൻ ദുരൂഹത; അന്വേഷണം തുടങ്ങിസ്വന്തം ലേഖകൻ11 Days ago
INDIAഛത്തീസ്ഗഡിൽ വീണ്ടും ഏറ്റുമുട്ടൽ; ദന്തേവാഡ മേഖലയിൽ സുരക്ഷാ സേനയും മാവോവാദികളും തമ്മിൽ വെടിവെയ്പ്പ്; തലയ്ക്ക് 25 ലക്ഷം വിലയിട്ട മാവോവാദി നേതാവ് കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾസ്വന്തം ലേഖകൻ25 March 2025 2:34 PM
Top Storiesഹമാസ് നേതൃനിരയെ മുച്ചൂടും മുടിക്കാന്‍ ഒരുമ്പിട്ടിറങ്ങി ഇസ്രായേല്‍; ഗാസയിലെ നാസര്‍ ആശുപത്രിയില്‍ ഇസ്രയേല്‍ ബോംബാക്രമണത്തില്‍ മുതിര്‍ന്ന ഹമാസ് നേതാവ് കൊല്ലപ്പെട്ടു; കൊല്ലപ്പെട്ട ഇസ്മയില്‍ ബര്‍ഹൂം ഹമാസിന്റെ ധനകാര്യ വിഭാഗത്തിന്റെ മേധാവി; ബര്‍ഹൂം ചികിത്സയില്‍ കഴിയുന്ന വിവരം മണത്തറിഞ്ഞ് ആക്രമണംമറുനാടൻ മലയാളി ഡെസ്ക്24 March 2025 2:30 AM
Right 1വാളെടുത്തവന്‍ വാളാലേ! ലഷ്കര്‍ ഭീകരന് ഹാഫിസ് സയ്യിദിനെ കാത്തിരിക്കുന്നത് ഉറ്റകൂട്ടാളി അബു ഖത്തലിന്റെ അതേ വിധി; സയ്യിദിന്റെ ദിനങ്ങള്‍ എണ്ണപ്പെട്ടു; അവര്‍ അയാളുടെ അടുത്തെത്തി; പാക് സേനയുടെ സംരക്ഷണം ഉണ്ടെങ്കിലും സയ്യിദ് വേട്ടയാടപ്പെടും; ഖത്തലിന് വെടിയേറ്റ സമയത്ത് സയ്യിദിന് പരിക്കേറ്റുവെന്നും അഭ്യൂഹംമറുനാടൻ മലയാളി ബ്യൂറോ17 March 2025 1:17 PM
INVESTIGATIONഡിണ്ടിഗലില്‍ മാമ്പഴത്തോട്ടത്തില്‍ മലയാളി സ്ഫോടനത്തില്‍ കൊല്ലപ്പെട്ടു; കൊല്ലപ്പെട്ടത് പൊന്‍കുന്നം കൂരാലി സ്വദേശി സാബു ജോണ്‍; അഴുകിയ നിലയിലുളള മൃതദേഹത്തിന് അരികില്‍ നിന്ന് ജെലാറ്റിന്‍ സ്റ്റിക്കും വയറുകളും കണ്ടെത്തി; പരിശോധന നടത്തി എന്‍ഐഎയും ക്യു ബ്രാഞ്ചും ഭീകര വിരുദ്ധ സേനയുംശ്യാം സി ആര്1 March 2025 12:06 PM
INDIAബംഗളൂരുവില്‍ കോണ്‍ഗ്രസ് നേതാവ് കൊല്ലപ്പെട്ടു; ഹൈദര്‍ അലിയെ അജ്ഞാതസംഘം ആക്രമിച്ചു കൊലപ്പെടുത്തിയത് ഞായറാഴ്ച്ച പുലര്ച്ചെസ്വന്തം ലേഖകൻ23 Feb 2025 12:34 PM
Top Storiesഇടുക്കി കൊമ്പന്‍പാറയില്‍ കാട്ടാന ആക്രമണത്തില്‍ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം; 45കാരി കൊല്ലപ്പെട്ടത് വീടിന് സമീപത്തെ അരുവിയില്‍ കുളിക്കാന്‍ പോയപ്പോള്‍; ഈ വര്‍ഷത്തെ ആദ്യ ആറ് ആഴ്ചകളില്‍ വന്യജീവി ആക്രമണത്തില്‍ കൊല്ലപ്പെട്ടത് ഏഴ് പേര്സ്വന്തം ലേഖകൻ10 Feb 2025 2:31 PM
INDIAബൈക്കും മിനി ബസും ടാങ്കറും കൂട്ടിയിടിച്ച് വൻ അപകടം; 6 പേർക്ക് ദാരുണാന്ത്യം, 16 പേർക്ക് പരിക്ക്; രണ്ടുപേരുടെ നില അതീവഗുരുതരമായി തുടരുന്നു; ഇൻഡോറിലെ വാഹനാപകടത്തിൽ സംഭവിച്ചത്!സ്വന്തം ലേഖകൻ7 Feb 2025 10:18 AM
Right 1വിമത കലാപം അതിരൂക്ഷം; പിന്നാലെ അതിസുരക്ഷ ജയിലില്‍ കൊടുംക്രൂരത; ജയില്‍ച്ചാട്ട ശ്രമത്തിനിടെ നൂറുകണക്കിന് സ്ത്രീകളെ കൂട്ടബലാത്സംഗം ചെയ്ത് ജീവനോടെ കത്തിച്ചു; നാലായിരത്തോളം പുരുഷ തടവുകാര്‍ രക്ഷപ്പെട്ടു; എങ്ങും കൂട്ടനിലവിളികള്‍ മാത്രം; കോംഗോ- റുവാണ്ട സംഘര്‍ഷത്തിനിടെ സംഭവിച്ചത്!മറുനാടൻ മലയാളി ബ്യൂറോ5 Feb 2025 5:35 PM
WORLDസുഡാനിലെ പച്ചക്കറി മാർക്കറ്റിൽ ഷെല്ലാക്രമണം; വൻ പൊട്ടിത്തെറി ശബ്ദം;നാട്ടുകാർ കുതറിയോടി; 54 പേർ കൊല്ലപ്പെട്ടു; നിരവധി പേർക്ക് പരിക്ക്; പിന്നിൽ റാപ്പിഡ് സപ്പോർട്ട് ഫോഴ്സെന്ന് നിഗമനംസ്വന്തം ലേഖകൻ2 Feb 2025 6:51 AM
INVESTIGATIONബംഗ്ലാദേശ് അതിര്‍ത്തിയില്‍ വെടിയേറ്റ് ബിഎസ്എഫ് ജവാന് കൊല്ലപ്പെട്ടു; സര്‍വീസ് റൈഫിള്‍ ഉപയോഗിച്ച് സ്വയം വെടിയുതിര്‍ത്തെന്ന് സംശയം; കേസെടുത്ത് പൊലീസ്മറുനാടൻ മലയാളി ഡെസ്ക്10 Sept 2024 12:34 PM