SPECIAL REPORTയുകെയില്‍ നിന്നാല്‍ മകന്‍ പിഴച്ചു പോവുമെന്ന് കരുതി തന്ത്രപൂര്‍വം നാട്ടിലാക്കിയ മാതാപിതാക്കള്‍ക്ക് കോടതിയില്‍ തിരിച്ചടി; കോടതിയെ സമീപിച്ച ഘാന സ്വദേശിയായ പതിനാലുകാരനെ തിരിച്ച് യുകെയില്‍ എത്തിക്കാന്‍ ഉത്തരവിട്ടു കോടതിമറുനാടൻ മലയാളി ഡെസ്ക്13 Jun 2025 8:10 AM IST
KERALAMപതിനൊന്നുകാരനെ ലൈംഗികമായി പീഡിപ്പിച്ച കേസ്; 55 കാരന് 54 വർഷം കഠിന തടവും 140000 രൂപ പിഴയും വിധിച്ച് കോടതിസ്വന്തം ലേഖകൻ3 Jun 2025 9:52 PM IST
SPECIAL REPORT'സഹപ്രവർത്തകർ നോക്കി നിൽക്കേ ജൂനിയർ അഭിഭാഷകയുടെ മുഖത്തടിച്ചത് അതിക്രൂരമായി; ചെയ്തത് ഗൗരവകരമായ കുറ്റം..!'; പ്രതി ബെയിലിൻ ദാസിന് കനത്ത തിരിച്ചടി; ജാമ്യ വ്യവസ്ഥയിൽ ഇളവ് തേടിയുള്ള ഹര്‍ജി തള്ളി; സാക്ഷികളെ സ്വാധീനിക്കാൻ സാധ്യത ഉണ്ടെന്നും മറുപടി; കോടതി വക എട്ടിന്റെ പണി; ആ സീനിയർ അഭിഭാഷകൻ വീണ്ടും വെട്ടിലാകുമ്പോൾ!മറുനാടൻ മലയാളി ബ്യൂറോ2 Jun 2025 9:08 PM IST
KERALAMകാച്ചിൽ നൽകാമെന്ന് പറഞ്ഞ് വിളിച്ചുവരുത്തി; ആൺകുട്ടിയെ വീടിനുള്ളിൽ കയറ്റി പീഡിപ്പിക്കാൻ ശ്രമം; 65കാരനെ 4 വർഷം തടവിന് വിധിച്ച് കോടതിസ്വന്തം ലേഖകൻ31 May 2025 3:32 PM IST
KERALAMഅണ്ണാ സര്‍വകലാശാലയിലെ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തി; ബിരിയാണി വില്‍പ്പനക്കാരനായ പ്രതി കുറ്റക്കാരന്സ്വന്തം ലേഖകൻ29 May 2025 8:23 AM IST
KERALAMകാഞ്ഞിരക്കൊല്ലി നിധീഷ് ബാബു വധം: കോടതിയില്‍ കീഴടങ്ങിയ ഒന്നാം പ്രതി ബിജേഷ് റിമാന്ഡില്മറുനാടൻ മലയാളി ബ്യൂറോ22 May 2025 11:50 PM IST
SPECIAL REPORTപരാതി വാങ്ങി പി ശശി മേശപ്പുറത്തിട്ടു, വായിച്ചു പോലും നോക്കിയില്ല; കോടതിയെ സമീപിക്കാനാണ് പറഞ്ഞത്; മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ ഗുരുതര ആരോപണവുമായി പോലീസ് ക്രൂരതയ്ക്ക് ഇരയായ ദളിത് യുവതി ബിന്ദു; പരാതി അവഗണിച്ചില്ല, അന്വേഷണത്തിന് നിര്‍ദേശിച്ചിരുന്നതായി ശശിയും; യുവതിയെ കള്ളക്കേസില്‍ പ്രതിയാക്കിയതില്‍ പോലീസ് വീഴ്ച്ച വ്യക്തംമറുനാടൻ മലയാളി ബ്യൂറോ19 May 2025 10:33 AM IST
Right 1ട്രംപ് റദ്ദ് ചെയ്തത് 3000 വിദേശ വിദ്യാര്‍ത്ഥികളുടെ വിസ; പി.എച്ച്.ഡി ചെയ്യാന്‍ എത്തിയ ഇന്ത്യന്‍ വിദ്യാര്‍ത്ഥിയെ നാട് കടത്താന്‍ തീരുമാനിച്ചത് ട്രാഫിക് നിയമ ലംഘനത്തിന്റെ പേരില്‍; തീരുമാനം റദ്ദ് ചെയ്ത് ട്രംപിനെ വിലക്കി അമേരിക്കന്‍ കോടതിമറുനാടൻ മലയാളി ഡെസ്ക്19 May 2025 9:17 AM IST
KERALAMസാറെ..ഇവനാണ് ആള്..!; പോലീസിന് മോഷ്ടാവിനെ കാണിച്ചുകൊടുത്തതിലെ പക; ഇന്റർലോക്ക് കട്ട കൊണ്ട് തലയ്ക്കിടിച്ച് കൊലപ്പെടുത്തിയ കേസിൽ വിധി; പ്രതിക്ക് ജീവപരന്ത്യം തടവ്സ്വന്തം ലേഖകൻ15 May 2025 5:30 PM IST
KERALAMപുഴയുടെ സമീപം ഇറച്ചി കഴുകാൻ കൂട്ടിക്കൊണ്ടുപോയി കുട്ടിയെ പീഡിപ്പിച്ചു; 52കാരന് ശിക്ഷ വിധിച്ച് കോടതി; 20 വർഷം കഠിന തടവ്സ്വന്തം ലേഖകൻ13 May 2025 10:57 PM IST
INVESTIGATIONപെൺകുട്ടിയെ ബസ് സ്റ്റോപ്പിലേക്ക് വിളിച്ചുവരുത്തിയത് രണ്ടും കല്പിച്ച്; പിന്നാലെ കാറിലെ പിൻസീറ്റിലിട്ട് ലൈംഗിക പീഡനം; വസ്ത്രങ്ങൾ അഴിച്ചുമാറ്റി ദൃശ്യങ്ങൾ ഫോണിൽ പകർത്തി ക്രൂരത; ഒടുവിൽ 19-കാരിയുടെ തുറന്നുപറച്ചിൽ; പോലീസ് അന്വേഷണത്തിൽ നാട് അറിഞ്ഞത് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ; പൊള്ളാച്ചിയെ നടുക്കിയ കേസിൽ നീതി നടപ്പാക്കുമ്പോൾ!മറുനാടൻ മലയാളി ബ്യൂറോ13 May 2025 9:53 PM IST
SPECIAL REPORTനന്തന്‍കോട് കൂട്ടക്കൊല കേസില്‍ കേഡല്‍ ജിന്‍സണ്‍ രാജക്ക് ജീവപര്യന്തം തടവ്; 15 ലക്ഷം രൂപ പിഴയും നല്‍കണം; നാല് കേസുകളിലായി 26 വര്‍ഷം തടവ് ശിക്ഷ; വധശിക്ഷ നല്‍കണമെന്ന പ്രോസിക്യൂഷന്‍ ആവശ്യം പ്രായം പരിഗണിച്ചു കൊണ്ട് തള്ളി; കേരളത്തെ നടുക്കിയ കൂട്ടക്കൊലപാതകത്തില്‍ വിധിയെത്തുമ്പോള്മറുനാടൻ മലയാളി ബ്യൂറോ13 May 2025 1:50 PM IST