You Searched For "കോണ്‍ഗ്രസ്"

ഗണേശാ, രാഹുലിന്റെ അച്ഛന്‍ ബാലകൃഷ്ണപിള്ളയല്ല, രാജീവ് ഗാന്ധിയാണ്!; മന്ത്രിയുടെ അധിക്ഷേപത്തിന് പഞ്ഞിക്കിട്ട് പഴകുളം മധു! കെഎസ്ആര്‍ടിസി ഡ്രൈവര്‍മാരോട് യജമാനഭാവം വേണ്ട; സമനില തെറ്റിയ മന്ത്രിക്ക് മരുന്ന് വേണമെന്ന് കോണ്‍ഗ്രസ്
സീറ്റ് വിഭജനത്തില്‍ ഉടക്കി ജോസഫ്; കേരള കോണ്‍ഗ്രസ്- കോണ്‍ഗ്രസ് സീറ്റ് ചര്‍ച്ച അലസിപ്പിരിഞ്ഞു; ഉണ്ണിയാടനും റെജി ചെറിയാനും ഫീല്‍ഡിലിറങ്ങി, ഇനി തിരിച്ചുവിളിക്കില്ലെന്ന് നിലപാട്; തൃക്കരിപ്പൂര്‍ കൊടുത്തിട്ടും കോണ്‍ഗ്രസിന് തൃപ്തിയില്ല; മൂന്നുപ്രധാന സീറ്റുകള്‍ വിട്ടുനല്‍കണമെന്ന് വാശി; മാണി ഗ്രൂപ്പിന് എല്‍ഡിഎഫില്‍ കിട്ടുന്ന പരിഗണന തങ്ങള്‍ക്കില്ലെന്നും ജോസഫിന് പരാതി
പറവൂരില്‍ സീറ്റ് വേണമെന്ന് ഡിസിസി ജനറല്‍ സെക്രട്ടറി എംജെ രാജു; കെപിസിസിക്കും എഐസിസിക്കും നിവേദനം നല്‍കി; സീറ്റ് ലഭിച്ചില്ലെങ്കില്‍ വിമതനായി മത്സരിക്കുമെന്ന് മുന്നറിയിപ്പും; 53 വര്‍ഷത്തെ പ്രവര്‍ത്തന പാരമ്പര്യമുള്ള നേതാവിന്റെ നീക്കം കോണ്‍ഗ്രസ് തലവേദനയാകും
മുഖ്യമന്ത്രി നാട്ടുകാരനാണെന്ന് പറയാന്‍ ലജ്ജിക്കുന്നു; പത്തു വര്‍ഷത്തെ ഇടതുഭരണത്തിലൂടെ കേരളം നശിച്ചുനശിച്ച് നാശത്തിന്റെ ഗര്‍ത്തത്തിലേക്ക് വീഴുകയാണെന്ന് കെ സുധാകരന്‍; കേരളം ഭരിച്ചു മുടിച്ചു; സര്‍ക്കാരിന്റെ പടിയിറക്കം കാത്തുനില്‍ക്കുകയാണ് കേരളത്തിലെ ജനതയെന്ന് കെ സി വേണുഗോപാല്‍; ആഞ്ഞടിച്ചു നേതാക്കള്‍
മോദിയെ നിയന്ത്രിക്കുന്നത് ട്രംപ്; അതുപോലെ പിണറായി വിജയനെ മോദി നിയന്ത്രിക്കുന്നു; കേരളത്തില്‍ സിജെപി, സിപിഎമ്മും ബിജെപിയും യുഡിഎഫിനെ തോല്‍പ്പിക്കാന്‍ കൈ കോര്‍ക്കുന്നുവെന്ന് രാഹുല്‍ ഗാന്ധി; സംഘനൃത്തം ചെയ്യുമ്പോള്‍ ഒരുമിച്ച് ചെയ്യൂ, ഒറ്റക്ക് നിന്ന് കുളമാക്കരുതെന്ന്  കോണ്‍ഗ്രസ് നേതാക്കള്‍ക്ക് രാഹുലിന്റെ മുന്നറിയിപ്പും
ക്ഷേമ പെന്‍ഷന്‍ 3000 രൂപയാക്കി ഉയര്‍ത്തും; കെഎസ്ആര്‍ടിസിയില്‍ സ്ത്രീകള്‍ക്ക് സൗജന്യയാത്ര; കോളേജ് വിദ്യാര്‍ത്ഥിനികള്‍ക്ക് മാസംതോറും 1,000 രൂപ സാമ്പത്തിക സഹായം; കുടുംബങ്ങള്‍ക്ക് 25 ലക്ഷത്തിന്റെ സൗജന്യ ആരോഗ്യ ഇന്‍ഷുറന്‍സ്; യുവ സംരംഭകര്‍ക്ക് 5 ലക്ഷം പലിശരഹിത വായ്പ; കേരളം പിടിക്കാന്‍ ഗ്യാരണ്ടികളുമായി യുഡിഎഫ്; പ്രഖ്യാപനം നടത്തി രാഹുല്‍ ഗാന്ധി
ജനങ്ങള്‍ ഈ യാത്രയെ തങ്ങളുടേതാക്കി മാറ്റി; പുതിയ കേരള മോഡലിന് ലഭിച്ച അംഗീകാരം; പുതുയുഗ യാത്ര നെഞ്ചേറ്റിയ കേരള ജനതക്ക് നിറകണ്ണുകളോടെ നന്ദി; ടീം യുഡിഎഫ് 100 ലേറെ സീറ്റ് നേടി അധികാരത്തിലേറുമെന്ന് വി ഡി സതീശന്‍; പ്രതിപക്ഷ നേതാവിന്റെ യാത്രയ്ക്ക് തിരുവനന്തപുരത്ത് ആവേശകരമായ സമാപനം
25 ദിവസം, 121 പൊതുസമ്മേളനങ്ങള്‍, എല്ലാ ജില്ലകളിലും സാധാരണക്കാരുമായി പ്രതിപക്ഷ നേതാവിന്റെ സംവാദം; യാത്രയില്‍ പങ്കാളികളായത് ജനലക്ഷങ്ങള്‍; വി ഡി സതീശന്‍ നയിക്കുന്ന പുതുയുഗ യാത്രയുടെ സമാപന സമ്മേളനം നാളെ തിരുവനന്തപുരത്ത്;  രാഹുല്‍ ഗാന്ധി ഉദ്ഘാടനം ചെയ്യും
ജി. സുധാകരനെ പരിഗണിക്കുന്നണ്ടോ എന്ന് ചോദ്യം;  ഒരു പരിഗണനയും ഇല്ല.. ഹി..ഹി..ഹി... എന്ന് എം വി ഗോവിന്ദന്‍; ജി. സുധാകരനെ പ്രകോപിപ്പിച്ചത് എ.കെ.ജി സെന്ററിലെ വാര്‍ത്താ സമ്മേളനത്തില്‍ പാര്‍ട്ടി സെക്രട്ടറിയുടെ ഈ മറുപടിയും ചിരിയും; 63 വര്‍ഷത്തെ പാര്‍ട്ടി ബന്ധം ഉപേക്ഷിച്ച് അമ്പലപ്പുഴയില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയാകുമോ? എന്തിനും തയ്യാറായി കോണ്‍ഗ്രസ് നേതൃത്വം; ആലപ്പുഴയില്‍ സിപിഎമ്മിന് പുതിയ വെല്ലുവിളി
അച്ഛന്റെ ആഗ്രഹങ്ങള്‍ നടക്കണം; മുഖ്യമന്ത്രിയാകണമെന്നല്ല, കോണ്‍ഗ്രസിന് നല്ല റിസല്‍ട്ട് ഉണ്ടാകണമെന്നാണ് ആഗ്രഹം; പരിശ്രമത്തിന് ഫലം കണാണം എന്നാണ് ആഗ്രഹം;  പൊങ്കാലയിട്ട് വി ഡി സതീശന്റെ മകള്‍
ദയവായി എന്നെ അതിലേക്ക് വലിച്ചിഴക്കരുത്, അഭ്യര്‍ഥനയാണ്; നിയമസഭാംഗങ്ങള്‍ അവരുടെ രാഷ്ട്രീയ പ്രവര്‍ത്തനങ്ങളില്‍ തന്റെ പേര് ഉപയോഗിക്കരുത്; നേതൃമാറ്റത്തെക്കുറിച്ചുള്ള ചോദ്യങ്ങളില്‍ നിന്ന് അകലം പാലിച്ച് ഡി.കെ ശിവകുമാര്‍