STATE'കൊച്ചിയില്‍ മേയര്‍ പദവി നല്‍കാതെ തഴഞ്ഞു; കെപിസിസി മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തി തെരഞ്ഞെടുപ്പ് നടത്തി'; കോണ്‍ഗ്രസ് നേതൃ ക്യാമ്പില്‍ ദീപ്തി മേരി വര്‍ഗീസ്; തെരഞ്ഞെടുത്ത രീതിയെയാണ് വിമര്‍ശിച്ചതെന്ന് ദീപ്തി മധ്യമേഖലാ യോഗത്തില്‍; മേയര്‍ തെരഞ്ഞെടുപ്പില്‍ ചിലരുടെ വ്യക്തി താല്പര്യങ്ങളാണ് നടപ്പായതെന്ന് വിമര്‍ശിച്ചു സക്കീര്‍ ഹുസൈനുംമറുനാടൻ മലയാളി ബ്യൂറോ4 Jan 2026 9:02 PM IST
STATEകോണ്‍ഗ്രസില്‍ സ്വയം സ്ഥാനാര്‍ഥി പ്രഖ്യാപനവും ചരടുവലികളും എളുപ്പം നടക്കില്ല! സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കുന്നതില്‍ കനഗോലു നല്കുന്ന ഗ്രൗണ്ട് റിപ്പോര്‍ട്ടും നിര്‍ണായകമാകും; വയനാട്ടിലെ നേതൃക്യാമ്പില്‍ പങ്കെടുക്കാനെത്തി തിരഞ്ഞെടുപ്പു തന്ത്രജ്ഞന്‍; 100 സീറ്റിലെ വിജയമെന്ന ലക്ഷ്യവുമായി മുന്നോട്ടു നീങ്ങാന്‍ കോണ്‍ഗ്രസ്; സ്ഥാനാര്‍ഥി പ്രഖ്യാപനം രണ്ട് ഘട്ടങ്ങളായിമറുനാടൻ മലയാളി ബ്യൂറോ4 Jan 2026 5:16 PM IST
STATEപെരുന്നയിലെ ആ കൂടിക്കാഴ്ച്ചയില്‍ പി ജെ കുര്യന്റെ മനസ്സുമാറി; പാലക്കാട് യുഡിഎഫ് സ്ഥാനാര്‍ഥിയാക്കരുതെന്ന അഭിപ്രായത്തില്‍ നിന്നും മലക്കം മറിഞ്ഞു; രാഹുല്‍ മാങ്കൂട്ടത്തിലിനെ പാര്‍ട്ടി ടിക്കറ്റില്‍ മത്സരിക്കാന്‍ അനുവദിക്കരുതെന്ന് താന്‍ ഒരിക്കലും പറഞ്ഞിട്ടില്ലെന്ന് കെപിസിസി രാഷ്ട്രീയകാര്യ സമിതിയംഗംമറുനാടൻ മലയാളി ബ്യൂറോ3 Jan 2026 11:37 AM IST
INDIAബെല്ലാരിയില്‍ കോണ്‍ഗ്രസ്-ബിജെപി പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം; കോണ്‍ഗ്രസ് പ്രവര്ത്തകന് കൊല്ലപ്പെട്ടുസ്വന്തം ലേഖകൻ2 Jan 2026 1:33 PM IST
STATEമുഖ്യമന്ത്രി മോഹമുള്ള ഒരു ഡസന്‍ ആളുകള്‍ കോണ്‍ഗ്രസിലുണ്ട്; ഇത്തവണ എംപിമാരെ മത്സരിപ്പിക്കാന്‍ സാധ്യത കുറവായിരിക്കും; ലൈംഗീക വിവാദത്തില്‍ പെട്ട രാഹുല്‍ മാങ്കൂട്ടത്തിലിന് സീറ്റ് നല്‍കരുത്; നേതൃത്വത്തിന് മുന്നില്‍ അഭിപ്രായങ്ങളുമായി പി ജെ കുര്യന്മറുനാടൻ മലയാളി ബ്യൂറോ2 Jan 2026 12:54 PM IST
STATEവടക്കാഞ്ചേരിയിലെ 50 ലക്ഷം കോഴ; കുതിരക്കച്ചവടം സിപിഎമ്മിനില്ല; അന്വേഷണം നടക്കട്ടെ, കോഴ തെളിഞ്ഞാല്‍ പാര്‍ട്ടി നടപടി സ്വീകരിക്കുമെന്ന് എം വി ഗോവിന്ദന്; കോഴ ഇടപാടില്‍ വിജിലന്‍സ് അന്വേഷണം ആരംഭിച്ചതിന് പിന്നാലെ ജാഫര്‍ ഒളിവില്‍; ജാഫറിനെ സിപിഎം പണം കാണിച്ചു പ്രലോഭിപ്പിച്ചുവെന്ന് കോണ്ഗ്രസ്മറുനാടൻ മലയാളി ബ്യൂറോ2 Jan 2026 11:06 AM IST
STATEകോണ്‍ഗ്രസ് വെറും 'നാഥനില്ലാ കളരി'; മറ്റത്തൂരില്‍ കണ്ടത് തുടക്കം മാത്രം; മുഖ്യമന്ത്രി കസേരയ്ക്ക് വേണ്ടി തമ്മിലടി; കോണ്‍ഗ്രസിലെ മിക്ക ജനപ്രതിനിധികളും അതൃപ്തര്‍; വരും ദിവസങ്ങളില്‍ കൂടുതല്‍ ആളുകള്‍ ബിജെപിയില്‍ ചേരുമെന്നും അനൂപ് ആന്റണിമറുനാടൻ മലയാളി ബ്യൂറോ1 Jan 2026 6:50 PM IST
SPECIAL REPORT'മറ്റത്തൂരില്‍ ബിജെപിയുമായി കൂട്ടുകെട്ട് ഉണ്ടാക്കിയിട്ടില്ല; ഞങ്ങള്‍ പിന്താങ്ങിയ സ്വതന്ത്രനെ ബിജെപിയും പിന്തുണച്ചു; ജയിച്ച എട്ട് മെമ്പര്‍മാരില്‍ ഒരാള്‍ പോലും ബിജെപിയില്‍ ചേര്‍ന്നിട്ടില്ല; ഒരു ചര്‍ച്ചയും നടത്തിയിട്ടില്ല; കോണ്‍ഗ്രസിനൊപ്പംതന്നെ'; പാര്‍ട്ടി പറയുന്നതനുസരിക്കുമെന്ന് വിമത അംഗങ്ങള്‍; നേതൃത്വവുമായി ചര്‍ച്ച ചെയ്ത് തുടര്‍ തീരുമാനമെന്ന് റോജി എം ജോണ്സ്വന്തം ലേഖകൻ30 Dec 2025 6:23 PM IST
STATEവോട്ട് കോണ്‍ഗ്രസിന് നല്കി; പാതിരാത്രിയില്‍ പകരം വീട്ടല്‍ സ്റ്റീല്‍ ബോംബിലൂടെ; വടകര ബ്ലോക്ക് പഞ്ചായത്ത് അംഗം ആര്‍ജെഡിയിലെ രജനിയുടെ വീടിന് നേരെ ആക്രമണം; തോല്‍വിക്ക് പിന്നാലെ അഴിയൂരില്‍ അഴിഞ്ഞാട്ടം; പ്രതിക്കൂട്ടില്‍ സിപിഎംമറുനാടൻ മലയാളി ബ്യൂറോ29 Dec 2025 6:31 PM IST
STATEമറ്റത്തൂരില്‍ വിട്ടുവീഴ്ച്ചക്കില്ലാതെ ഡിസിസി; ബിജെപി പിന്തുണയോടെ ഭരണം പിടിച്ച കോണ്‍ഗ്രസ് അംഗങ്ങള്‍ക്കെതിരെ അയോഗ്യതാ നടപടികള്‍ ആരംഭിക്കുമെന്ന് ജോസഫ് ടാജറ്റ്; നേതൃത്വത്തിന്റെ വീഴ്ച്ചയെന്ന് വിമതരും; ബിജെപി പിന്തുണയില്‍ വരുന്ന ഭരണസമിതിയില്‍ പ്രസിഡന്റ് ആക്കാമെന്ന് കോണ്‍ഗ്രസ് വാഗ്ദാനം ചെയ്തവെന്ന് എല്‍ഡിഎഫിനൊപ്പം ചേര്‍ന്ന കെ ആര് ഔസേപ്പുംമറുനാടൻ മലയാളി ബ്യൂറോ29 Dec 2025 2:05 PM IST
STATE'ഒറ്റച്ചാട്ടത്തിന് ബിജെപിയില്‍ എത്താന്‍ തക്കം പാര്‍ത്തിരിക്കുന്ന പാര്‍ട്ടി; കോണ്‍ഗ്രസുകാര്‍ക്ക് ബിജെപിയാകാന്‍ അധികസമയം വേണ്ട'; ഇടതുമുന്നണിയില്‍ നിന്നും അകന്ന ന്യൂനപക്ഷങ്ങളെ തിരിച്ചെത്തിക്കാന്‍ സാമൂഹ്യ മാധ്യമങ്ങളിലടക്കം ചര്‍ച്ചയാക്കി 'മറ്റത്തൂര്‍ മോഡല്‍'; സിപിഎം-ബിജെപി ബാന്ധവം ആരോപിച്ച പ്രതിപക്ഷം പ്രതിരോധത്തില്സ്വന്തം ലേഖകൻ29 Dec 2025 10:40 AM IST
ANALYSISമറ്റത്തൂരില്‍ കോണ്‍ഗ്രസുകാര്‍ ഒറ്റച്ചാട്ടത്തിന് കൂട്ടത്തോടെ ബിജെപി ആയെന്ന് മുഖ്യമന്ത്രി പറയുന്നത് പി ആര് ഏജന്‍സിയുടെ തന്ത്രമോ ? സ്വതന്ത്രയായി ജയിച്ച ടെസിക്ക് പ്രസിഡന്റ് ആകാന്‍ കോണ്ഗ്രെസും ബിജെപിയും പിന്തുണ കൊടുത്തപ്പോള്‍ പൊലിഞ്ഞത് സിപിഎമ്മിന്റെ പര്‍ച്ചേസ് രാഷ്ട്രീയം; മറ്റത്തൂര്‍ കിട്ടാതെ പോയ മുന്തിരിയായപ്പോള്‍ പതിവ് പോലെ പച്ച കള്ളവുമായി സിപിഎം സൈബര്‍ ലോകവുംകെ ആര് ഷൈജുമോന്‍, ലണ്ടന്‍28 Dec 2025 6:22 PM IST