You Searched For "കോണ്‍ഗ്രസ്"

കോളേജുകാലത്ത് ശാഖയില്‍ പോയിരുന്ന ആര്‍എസ്എസുകാരന്‍; ഇപ്പോള്‍ കടുത്ത സംഘ വിരുദ്ധന്‍; ഐഎഎസ് വലിച്ചറിഞ്ഞത് മോദി സര്‍ക്കാറിന്റെ നയങ്ങളില്‍ പ്രതിഷേധിച്ച്; കോവിഡുകാലത്ത് ചാക്ക് ചുമന്ന കളക്ടര്‍; ഉത്തരേന്ത്യയിലും ജനകീയന്‍; ഒടുവില്‍ കോണ്‍ഗ്രസില്‍; കണ്ണന്‍ ഗോപിനാഥന്‍ വീണ്ടും വാര്‍ത്തകളില്‍
കേരളത്തില്‍ പ്രവര്‍ത്തിക്കണമെന്നായിരുന്നു ആഗ്രഹം; പാര്‍ട്ടി തീരുമാനം തിരുത്താന്‍ വിനയപൂര്‍വ്വം അഭ്യര്‍ത്ഥിക്കുന്നു; അതൃപ്തി പരസ്യമാക്കി അബിന്‍ വര്‍ക്കി;  യൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷനാകാന്‍ താല്‍പ്പര്യമില്ല; വൈസ് പ്രസിഡന്റ് ആയി തുടരാന്‍ അനുവദിക്കണമെന്ന് ദേശീയ നേതൃത്വത്തോടെ ആവശ്യപ്പെടുമെന്ന് അബിന്‍ മാധ്യമങ്ങളോട്
സി കെ ജാനുവും ജെ ആര്‍ പിയും യുഡിഎഫിലേക്ക്; ഉപാധികളില്ലാതെ സഹകരണത്തിന് സാധ്യത തേടി ജാനുവിന്റെ കത്ത്; തദ്ദേശ തിരഞ്ഞെടുപ്പിന് മുമ്പ് തീരുമാനം ഉണ്ടാകണമെന്ന ജാനുവിന്റെ മോഹത്തിന് തടസ്സമായി കോണ്‍ഗ്രസിലെ ഒരുവിഭാഗത്തിന്റെ വിയോജിപ്പ്; വയനാട്ടില്‍ സ്വാധീനമുള്ള ലീഗിനും താല്‍പര്യക്കുറവ്; പ്രതീക്ഷ പ്രിയങ്ക ഗാന്ധിയുടെ അനുകൂല മനോഭാവവും
കോണ്‍ഗ്രസ് സമരം ചെയ്യുമ്പോള്‍ പൂവിട്ട് പൂജിക്കാനാവില്ല; പരിക്കേല്‍ക്കുന്നത് ലോകത്ത് ആദ്യ സംഭവമല്ല;  ഇനി കോണ്‍ഗ്രസുകാര്‍ സമരം ചെയ്യുമ്പോള്‍ പൊലീസുകാര്‍ക്ക് ഒരു കുട്ട പൂവ് വാങ്ങി കൊടുക്കുന്നതാവും നല്ലത്; ഷാഫിക്ക് മര്‍ദ്ദനമേറ്റതില്‍ മന്ത്രി ശിവന്‍കുട്ടിയുടെ പ്രതികരണം ഇങ്ങനെ
ഓപ്പറേഷന്‍ ബ്ലൂസ്റ്റാര്‍ തെറ്റായിരുന്നു; സുവര്‍ണ്ണക്ഷേത്രം തിരിച്ചുപിടിക്കാന്‍ അത് തെറ്റായ മാര്‍ഗമായിരുന്നു; ഇന്ദിരാ ഗാന്ധിക്ക് ജീവന്‍ തന്നെ വിലനല്‍കേണ്ടി വന്നു; തുറന്നു പറച്ചിലിമായി പി ചിദംബരം; മുതിര്‍ന്ന നേതാവിനെ തള്ളിപ്പറഞ്ഞ് കോണ്‍ഗ്രസും; ബിജെപിയും മോദിയും പറയുന്ന അതേ കാര്യമാണ് ചിദംബരവും പറഞ്ഞതെന്ന് വിമര്‍ശനം
അയാള്‍ രക്തം ചിന്തിയപ്പോള്‍ പാര്‍ട്ടി അടിമുടി ഉണര്‍ന്നു; കെ.എസ്.യുവിലൂടെ പടിപടിയായി വളര്‍ച്ച; കോണ്‍ഗ്രസിലെ നവതരംഗത്തിന്റെ അമരക്കാരന്‍; കാഫിര്‍ സ്‌ക്രീന്‍ഷോട്ട് വിവാദത്തെ അതിജീവിച്ച് ടീച്ചറമ്മയെ തറപറ്റിച്ചു; പോവുന്നിടത്തെല്ലാം പാര്‍ട്ടി വളര്‍ത്തുന്ന ജനകീയന്‍; സിപിഎം ഭയക്കുന്ന ഷാഫി പറമ്പിലിന്റെ കഥ!
ഷാഫിയുടെ മൂക്കിന്റെ ഇരുവശത്തുമുള്ള അസ്ഥികള്‍ക്ക് പൊട്ടല്‍; സി ടി സ്‌കാന്‍ റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പങ്കുവച്ച് മെഡിക്കല്‍ ബുളളറ്റിന്‍; ആരോഗ്യ വിവരങ്ങള്‍ തിരക്കി പ്രിയങ്കയുടെ കോള്‍; മര്‍ദ്ദിച്ചിട്ടില്ലെന്ന കോഴിക്കോട് റൂറല്‍ എസ്.പിയുടെ വാദത്തെ ഖണ്ഡിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്; സംസ്ഥാന വ്യാപകമായ കോണ്‍ഗ്രസ് പ്രതിഷേധത്തില്‍ സംഘര്‍ഷം
ശബരിമല സ്വര്‍ണപ്പാളിയിലെ യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച്; സന്ദീപ് വാര്യര്‍ അടക്കം 17 പേര്‍ ഇപ്പോഴും ജയിലില്‍, ജാമ്യമില്ല; യൂത്ത് പ്രവര്‍ത്തകര്‍ ആദ്യം അറിയിച്ചത് ഓഫീസിന് മുന്നില്‍ പ്രവര്‍ത്തകര്‍ തേങ്ങ ഉടയ്ക്കുമെന്ന്; പ്രവര്‍ത്തകര്‍ തേങ്ങ ഓഫീസിന് നേരെ വലിച്ചെറിഞ്ഞു;തേങ്ങ തീര്‍ന്നതോടെ കല്ലും; കേസില്‍ ഒന്നാം പ്രതി സന്ദീപ്
ബിഹാറില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ഥി ആരെന്ന കാര്യത്തില്‍ മഹാസഖ്യത്തില്‍ ഭിന്നത; തേജസ്വി യാദവ് ആര്‍.ജെ.ഡിയുടെ മാത്രം മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെന്ന് കോണ്‍ഗ്രസ്; സീറ്റ് വിഭജനത്തിലും അതൃപ്തി;  എന്‍ഡിഎ നിര്‍ണായക യോഗം ഇന്ന്
സ്വര്‍ണ്ണപ്പാളി വിവാദത്തില്‍ നിയമസഭയില്‍ അസാധാരണ പ്രതിഷേധം; യുഡിഎഫ് ചോര്‍ ഹേ എന്ന് മന്ത്രി വി ശിവന്‍കുട്ടി; ശിവന്‍കുട്ടിയുടെ പഴയ സഭപ്രതിഷേധ ദൃശ്യങ്ങള്‍ ഉയര്‍ത്തിക്കാട്ടി പ്രതിപക്ഷം; മന്ത്രിമാരും ഭരണ എംഎല്‍എമാരും സഭനടുത്തളത്തില്‍ എത്തിയതോടെ കാര്യങ്ങള്‍ കയ്യാങ്കളിയില്‍; സഭ താല്‍ക്കാലികമായി നിര്‍ത്തിവെച്ചു
40-50 വര്‍ഷം കേരളം ഭരിച്ചത് ഇടത് സര്‍ക്കാരാണെന്നും വികസനത്തിലും പുരോഗതിയിലും കേരളം ഏറെ മുന്നിലാണ്; ആരോഗ്യം, പൊതു വിദ്യാഭ്യാസം, അധികാര വികേന്ദ്രീകരണം തുടങ്ങിയ മേഖലകളില്‍ സംസ്ഥാം മുന്നില്‍;  കൊളംബിയയിലെ ഇഐഎ യൂണിവേഴ്സിറ്റിയിലെ രാഹുലിന്റെ പ്രസംഗം പ്രതിപക്ഷത്തെ അടിക്കാനുള്ള വടിയാക്കാന്‍ സിപിഎം
എട്ട് ഡി.സി.സി അദ്ധ്യക്ഷന്മാരെ മാറ്റണമെന്ന് വി.ഡി സതീശന്‍; കെ.പി.സി.സി സെക്രട്ടറി സ്ഥാനത്തിനായി യുവനേതാക്കള്‍; ഹൈക്കമാന്‍ഡില്‍ പരാതി നല്‍കി ഒരു വിഭാഗം; മിടുക്കന്മാര്‍ ജില്ലാതലത്തില്‍ എത്തിയാലേ തിരഞ്ഞെടുപ്പുകളില്‍ മികച്ച വിജയം കൊയ്യാനാകൂ എന്ന് സതീശന്‍; ഇപ്പോള്‍ മാറ്റം വന്നാല്‍ തിരിച്ചടി ഭയന്ന് സണ്ണി ജോസഫ്; പുന:സംഘടന പൂര്‍ണമാകുന്നതിന് മുന്‍പ് കോണ്‍ഗ്രസില്‍ പൊട്ടിത്തെറി