You Searched For "കോണ്‍ഗ്രസ്"

പിണറായിയെ മുന്നില്‍ നിന്ന വെല്ലുവിളിക്കുന്ന മാത്യു കുഴല്‍നാടന്റെ പ്രത്യാക്രമണം അനിവാര്യമായ സമയം; റോജി എം ജോണിനോടും ഹൈക്കമാണ്ടിന് താല്‍പ്പര്യം; ബെന്നിയ്ക്കും കൊടിക്കുന്നിലിനും അടൂരിനും വേണ്ടി ചരട് വലിക്കുന്ന ഗ്രൂപ്പ് മാനേജര്‍മാര്‍; കെപിസിസിയ്ക്ക് യുവത്വം വരില്ലേ? ഹൈക്കമാണ്ടിന് വെല്ലുവിളിയായി ഗ്രൂപ്പ് താല്‍പ്പര്യങ്ങള്‍
മുഖ്യമന്ത്രിയുടെ നാട്ടില്‍ കോണ്‍ഗ്രസ് ഓഫീസിന് നേര്‍ക്ക് ആക്രമം; കെ സുധാകരന്‍ ഉദ്ഘാടനം ചെയ്യാനിരുന്ന കോണ്‍ഗ്രസ് ബൂത്ത് കമ്മിറ്റി ഓഫീസ് പെട്രോള്‍ ഒഴിച്ചു തീയിട്ടു
മാടായി കോളേജില്‍ ബന്ധുവായ സിപിഎം പ്രവര്‍ത്തകന് നിയമനം നല്‍കാനുള്ള നീക്കം; എം.കെ രാഘവന്‍ എം.പിയെ തടഞ്ഞ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി; കണ്ണൂരിലെ കോണ്‍ഗ്രസില്‍ വീണ്ടും തമ്മിലടി രൂക്ഷം
ഒരു എംഎല്‍എ പോലുമില്ലാത്ത പാര്‍ട്ടിയുടെ 180 സംസ്ഥാന കമ്മിറ്റിയംഗങ്ങളില്‍ ഒരാള്‍ മാത്രമായ സന്ദീപ് വാര്യര്‍ക്ക് കോണ്‍ഗ്രസ്സിന്റെ 22 അംഗ ജനറല്‍ സെക്രട്ടറി പദവി കൊടുക്കുന്നത് എന്തിന്? ഡല്‍ഹിയില്‍ വിളിച്ചുവരുത്തി സ്ഥാനം വാഗ്ദാനം ചെയ്തെങ്കിലും എതിര്‍പ്പ് രൂക്ഷമായതിനാല്‍ പ്രഖ്യാപനം നടന്നേക്കില്ല
കോണ്‍ഗ്രസ് ബെഞ്ചില്‍  നിന്നും നോട്ടുകെട്ട് കണ്ടെത്തിയെന്ന്  ജഗദീപ് ധന്‍കര്‍;  കൈയില്‍ 500 രൂപ മാത്രമാണ് ഉണ്ടായിരുന്നതെന്ന് അഭിഷേക് സിങ്വി;  നിഗമനത്തിലെത്തരുതെന്ന് ഖര്‍ഗെ;  സഭയുടെ അന്തസിന് കളങ്കമെന്ന് നഡ്ഡ;  രാജ്യസഭയില്‍ പ്രതിഷേധം
ചെല്ലുന്നിടത്തെല്ലാം ആളു കൂടുന്നു; കോണ്‍ഗ്രസില്‍ താരമായി സന്ദീപ് വാര്യര്‍; വന്ദേഭാരതില്‍ വന്നിറങ്ങിയ വാര്യര്‍ക്ക് തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനിലും വന്‍ സ്വീകരണം; അതേ ട്രെയിനില്‍ സുരേന്ദ്രനും;  എന്നെ ഭയന്നിട്ടാണോ കെ സുരേന്ദ്രന്‍ രാത്രി സ്റ്റേഷനിലേക്ക് ആളെ വിളിച്ചുവരുത്തിയതെന്ന് സന്ദീപ്
വൈദ്യുതി ബോര്‍ഡിലെ കെടുകാര്യസ്ഥതയുടെ തിക്തഫലം അനുഭവിക്കുന്നത് സാധാരണക്കാര്‍; ജീര്‍ണത ബാധിച്ച സിപിഎം തകര്‍ച്ചയിലേക്ക് പോകുന്നു; കേരള കോണ്‍ഗ്രസ് മാണി വിഭാഗവുമായി യു.ഡി.എഫ് ഒരു ചര്‍ച്ചയും നടത്തിയിട്ടില്ല: വി ഡി സതീശന്‍
അതൃപ്തര്‍ക്ക് സ്വാഗതമെന്ന് കെ സുരേന്ദ്രന്‍;  സിപിഎമ്മിന് രാഷ്ട്രീയ പാപ്പരത്വമെന്ന് പി കെ കൃഷ്ണദാസ്; മനസ്സുകൊണ്ട് ബിജെപിയുടെ അംഗത്വം സ്വീകരിച്ച ആളെന്ന് ബി ഗോപാലകൃഷ്ണന്‍;  ജി സുധാകരനെ സ്വാഗതം ചെയ്ത് ബിജെപി; അവഗണിച്ചിട്ടും പാര്‍ട്ടിയെ തള്ളിപ്പറയാതെ പ്രതികരണം
പത്തിയൂര്‍ പഞ്ചായത്തിലെ 12 വാര്‍ഡില്‍ എന്തു സംഭവിക്കുമെന്നത് ആലപ്പുഴയിലെ രാഷ്ട്രീയത്തെ സ്വാധീനിക്കും; ലോക്‌സഭയിലെ ശോഭാ സുരേന്ദ്രന്റെ കായംകുളത്തെ രണ്ടാം സ്ഥാനത്തിനൊപ്പം ബിപിന്‍ ഫാക്ടറും പ്രവര്‍ത്തിച്ചാല്‍ അട്ടിമറി ഉറപ്പ്; സിപിഎം കോട്ട ആടിയുലയുന്നു; പത്തിയൂരിലെ പോര് ത്രികക്ഷികള്‍ക്കും നിര്‍ണ്ണായകം
എംഎല്‍എമാരെയും എംപിമാരെയും പാര്‍ട്ടി ചുമതലകളില്‍ നിന്ന് മാറ്റും; യുവജനങ്ങള്‍ക്കും ദളിതര്‍ക്കും പ്രാതിനിധ്യം ഉയര്‍ത്തും; എല്‍ഡിഎഫ് കുത്തക മണ്ഡലങ്ങളില്‍ നേരത്തെ സ്ഥാനാര്‍ത്ഥി നിര്‍ണയം നടത്തും; സന്ദീപ് വാര്യര്‍ക്ക് നല്ല പദവി: പഞ്ചായത്ത് തെരഞ്ഞെടുപ്പിനൊരുങ്ങി കോണ്‍ഗ്രസ്സ്
ശോഭ സുരേന്ദ്രനെ കോണ്‍ഗ്രസ്സിലെത്തിക്കാന്‍ ചരട് വലിച്ച് സന്ദീപ് വാര്യര്‍; സമ്മതമെങ്കില്‍ മികച്ച പദവി വാഗ്ദാനം ചെയ്യാന്‍ സന്ദീപിനെ അനുവദിച്ച് കോണ്‍ഗ്രസ്സ് നേതൃത്വം; ബിജെപിയില്‍ തന്നെ തുടര്‍ന്ന് പോരാട്ടം തുടരാന്‍ ശോഭയും; സന്ദീപിന്റെ വരവ് ഗുണം ചെയ്‌തെന്ന നിഗമനത്തില്‍ ഓപ്പറേഷന്‍ ബിജെപി തുടരാന്‍ ഉറച്ച് കോണ്‍ഗ്രസ്സ്
സി കൃഷ്ണകുമാറിനെതിരായ സാമ്പത്തിക ആരോപണം ഗുരുതരം;  തമിഴ്‌നാട്ടിലെ ബ്ലേഡ് കമ്പനിയെ കുറിച്ച് അന്വേഷിക്കണം;  കോണ്‍ഗ്രസ് നല്‍കിയ ലഡ്ഡു നഗരസഭാധ്യക്ഷ കഴിച്ചെന്നും വി കെ ശ്രീകണ്ഠന്‍;  പാലക്കാട്ടെ 18 ബിജെപി കൗണ്‍സിലര്‍മാരെ സ്വാഗതം ചെയ്ത് കോണ്‍ഗ്രസ്