You Searched For "കോഴിക്കോട്"

സഹപാഠികളെല്ലാം ക്ലാസില്‍; അസുഖത്തെ തുടര്‍ന്ന് അവധിയെടുത്ത ലക്ഷ്മി ഹോസ്റ്റല്‍ മുറിയില്‍ ഒറ്റയ്ക്ക്; മുറിയില്‍ നിന്നും കുറിപ്പും; കോഴിക്കോട്ട് നഴ്‌സിങ് വിദ്യാര്‍ഥിനിയുടെ മരണത്തില്‍ കേസെടുത്ത് പൊലീസ്
ഒരുവശത്ത് കടലായതിനാല്‍ വാഹനങ്ങളുടെ റീല്‍ എടുക്കുന്നവരുടെയും വിവാഹ ഫോട്ടോ എടുക്കുന്നവരുടെയും ഇഷ്ടസ്ഥലം; ബീച്ച് റോഡിലെ പ്രമോഷന്‍ വീഡിയോ ചിത്രീകരണത്തില്‍ ആല്‍വിന്റെ ജീവനെടുത്തത് ബെന്‍സ് കാര്‍; ചേസിങ്ങിന് കര്‍ശന നടപടിയുമായി എം വി ഡി
മഞ്ഞുവീണ് വെള്ളപ്പരവതാനി വിരിച്ച മിഠായിത്തെരുവും മാനാഞ്ചിറയും റെയില്‍വേ സ്റ്റേഷനും; കാശ്മീരിനെപ്പോലെ കോഴിക്കോടും മഞ്ഞു വീണാലോ!  പത്ത് ലക്ഷത്തിലേറെ കാഴ്ച്ചക്കാരുമായി സമൂഹമാധ്യമങ്ങളില്‍ തരംഗമായി കോഴിക്കോടെ മഞ്ഞുകാലം; കോഴിക്കോടിന്റെ പുത്തന്‍ മൊഞ്ച് പങ്കുവെച്ച് പ്രമുഖരും
അബദ്ധത്തില്‍ ആര്‍മി ക്വാട്ടേഴ്‌സ് കെട്ടിടത്തിന് മുകളിൽ നിന്നും വീണു; പരിക്കേറ്റ് ചികിത്സയിലായിരുന്ന മലയാളി സൈനികന്‍ മരിച്ചു; മൃതദേഹം ഇന്ന് രാത്രി നാട്ടിലെത്തിക്കും