You Searched For "കോവിഡ്‌"

ബാരിക്കേഡുകൾ വച്ച് അടച്ചുപൂട്ടിയതോടെ ആയിരക്കണക്കിന് ലോറി ഡ്രൈവർമാർ റോഡുകളിൽ കുടുങ്ങി; ഭക്ഷണവും വെള്ളവും ഇല്ലാതെ വലയുന്നവർക്ക് പാർക്കിങ് ഫൈനും; കോവിഡ് ഭീതിയിൽ ബ്രിട്ടന്റെ അതിർത്തി അടച്ചപ്പോൾ രക്ഷപ്പെടാനാവാതെ കുടുങ്ങിയ പാവങ്ങളുടെ കഥ
നവംബറിൽ ഡെന്മാർക്കിലെ 9 കേസുകളും ആസ്ട്രേലിയയിലെ ഒരു കേസും തുടക്കമായി; നെതർലാൻഡ്സിലും ബെൽജിയത്തിലും ഈ മാസം ചില കേസുകൾ; കത്തിപ്പടർന്നത് ലണ്ടനിൽ മാത്രം; പുതിയ കൊറോണയിൽ ഏറ്റവും വലിയ ആശങ്ക കുട്ടികൾക്ക്; മാരകം ആണോ എന്നറിയില്ലെങ്കിലും ഭയാനക വേഗത്തിൽ ലോകത്തെ അവൻ കീഴടക്കുമെന്നുറപ്പായി
അതിവേഗ വ്യാപന വൈറസ് ഭീതിയിൽ ബ്രിട്ടൻ ഒറ്റപ്പെടുന്നു; ഇന്നത്തെ അവസാന വിമാനം പിടിക്കാൻ മലയാളികൾക്കിടയിൽ കൂട്ടയിടി; വാക്‌സിൻ ആദ്യമെടുത്ത രാജ്യമെന്ന പെരുമ പുതിയ വൈറസ് പേടിയിൽ നഷ്ടമായെന്ന് വിലയിരുത്തൽ; അടുത്തകാലത്തൊന്നും യുകെ സാധാരണ നിലയിലേക്ക് മടങ്ങില്ല
ആരാധനയല്ല; ആദരവ്; തെലുങ്കാനയിൽ താരത്തിന് ക്ഷേത്രം പണിത് ഗ്രാമീണർ; ക്ഷേത്രം നിർമ്മിച്ചത് നടൻ സോനൂസൂദിന്; ആദരം കോവിഡ് കാലത്തെ രക്ഷയ്ക്ക്; ഇന്ത്യയിലെ പുതിയ താരക്ഷേത്രത്തിന്റെ കഥ ഇങ്ങനെ
ആ ക്രിസ്ത്മസ്സ് പപ്പ എത്തിയത് മരണ ദൂതനായി; 150 വൃദ്ധർ താമസിക്കുന്ന കെയർ ഹോമിൽ എത്തി കെട്ടിപ്പിടിച്ച് മടങ്ങിയപ്പോൾ മരണം വിളിച്ചത് 18 പേരെ; 121 അന്തേവാസികളും കോവിഡ് ബാധിതർ; ബെൽജിയത്തെ കരയിച്ചതും ലണ്ടൻ വൈറസ്
റഷ്യയിലെ യഥാർത്ഥ കോവിഡ് മരണം മൂന്നിരട്ടിയിലേറെ; വുഹാനിലെ യഥാർത്ഥ രോഗികൾ പത്തിരട്ടിയിലേറെ; കോവിഡിലെ നുണക്കെട്ടുകൾ അഴിയുമ്പോൾ സത്യം പറയുന്ന ഇന്ത്യയും അമേരിക്കയും ഹീറോകൾ
വാക്‌സിൻ നൽകുന്നതിന്റെ മോക് ഡ്രിൽ; വിവരങ്ങൾ അപ് ലോഡ് ചെയ്യൽ... തുടങ്ങി ഡ്രൈ റണ്ണിലൂടെ ലക്ഷ്യമിടുന്നത് വാക്‌സിനേഷനിലെ ആസൂത്രണം കാര്യക്ഷമമാക്കലും വെല്ലുവിളികൾ തിരിച്ചറിയലും; സെറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ കൊവിഷീൽഡിന് അനുമതി നൽകിയേക്കും; ഏറ്റവും വലിയ കോവിഡ് പ്രതിരോധ കുത്തിവയ്‌പ്പിന് രാജ്യം സജ്ജമാകുമ്പോൾ
കോവിഡ് മാറും മുൻപ് മറ്റൊരു മഹാമരി എത്തി കഴിഞ്ഞു; 50 ശതമാനം മരണസാധ്യതയുള്ള ഡിസീസ് എക്സ് ലോകത്തിന്റെ സർവ്വനാശത്തിനുള്ള തുടക്കം; അളയിൽ പതിയിരിക്കുന്നത് അനേകം ഭീകര വൈറസുകൾ
വിദ്യാർത്ഥികളിൽ ഒരാൾക്ക് കോവിഡ് പോസിറ്റീവായി; ബാക്കിയുള്ള കൂട്ടികൾക്കും പരിശോധന നടത്തണമെന്നും കിട്ടുന്ന വാഹനത്തിൽ എത്താനും ഹെൽത്ത് ഇൻസ്പെക്ടറുടെ നിർദ്ദേശം; രക്ഷിതാക്കൾ വാഹനത്തിനായി നെട്ടോട്ടം ഓടിയിട്ടും ഓട്ടം വരാൻ തയ്യാറാകാതെ ടാക്‌സികൾ; മൂന്നാറിലെ സ്‌കൂളിൽ സംഭവിച്ചത്
അനുനിമിഷം പെരുകുന്ന പുതിയ കൊറോണ ലണ്ടനെ വിഴുങ്ങുന്നു; പലയിടങ്ങളിലും 15 ൽ ഒരാൾക്ക് വീതം കോവിഡ് ബാധ; എട്ടു മാസത്തിനിടയിൽ ഏറ്റവും കൂടുതൽ പേർ മരിച്ച ഞായറാഴ്‌ച്ച; കടുത്ത രോഗവ്യാപനത്തിനിടയിലും ബീച്ചിലേക്കൊഴുകി ജനം