You Searched For "കോവിഡ് വാക്‌സിൻ"

കോവിഡ് വാക്സിൻ വിതരണത്തിൽ കേന്ദ്രസർക്കാർ വ്യക്തത വരുത്തിയില്ല; ഡോസിന് 2500 രൂപയെന്ന ഏകദേശ വില സാധാരണക്കാർക്ക് താങ്ങാനാവില്ല; എല്ലാവർക്കും വാക്‌സിൻ സൗജന്യമായി നൽകണമെന്ന് ഇടത് എംപിമാർ
വാക്സിൻ സ്വീകരിച്ച മന്ത്രിക്ക് കോവിഡ് സ്ഥിരീകരിച്ചു; രോഗബാധിതനായത് 90 ശതമാനം വിജയമെന്ന് അവകാശപ്പെട്ട ഭാരത് ബയോട്ടെക് വാക്‌സിൻ പരീക്ഷണത്തിന്റെ ഭാഗമായ മന്ത്രിക്ക്
കെയർഹോമുകളിൽ താമസിക്കുന്ന പ്രായംചെന്നവർക്കും ജീവനക്കാർക്കും മുൻഗണന; തുടർന്ന് രോഗം ഭേദമായി ആശുപത്രി വിടാനൊരുങ്ങുന്ന 80 വയസിന് മുകളിൽ പ്രായമുള്ളവർക്ക് നൽകും; ഫൈസർ കോവിഡ് വാക്‌സിൻ വിതരണം ചെയ്യാനൊരുങ്ങി ബ്രിട്ടൻ; ഇംഗ്ലണ്ടിലെ 50 ഹോസ്പിറ്റൽ ഹബ്ബുകളിൽ എത്തിച്ചു; മഹാമാരിക്കെതിരായ ആദ്യഫലപ്രദ പ്രതിരോധത്തെ സസൂക്ഷ്മം നിരീക്ഷിച്ച് ലോകം
കോവിഡിനെ അതിജീവിക്കാൻ പ്രതീക്ഷയോടെ ലോകം; ഫൈസർ വാക്‌സിൻ കുത്തിവെപ്പിന് യുകെയിൽ തുടക്കമായി; ആദ്യം വാക്‌സിൻ സ്വീകരിച്ചത് 90 വയസുകാരിയായ മാർഗരറ്റ് കീനൻ എന്ന മുത്തശ്ശി; ഞാൻ ആഗ്രഹിക്കുന്ന ഏറ്റവും മികച്ച ജന്മദിന സമ്മാനമാണിതെന്ന് ബ്രിട്ടീഷ് മുത്തശ്ശി; രാജ്യത്തെ എല്ലാ ജനങ്ങൾക്കും കുത്തിവെയ്‌പ്പ് ഉറപ്പാക്കുമെന്ന് ബ്രിട്ടീഷ് സർക്കാർ
കോവിഡ് വാക്‌സീനുകൾക്ക് ഏതാനും ആഴ്ചകൾക്കകം കേന്ദ്രം അനുമതി നൽകി നൽകുമെന്ന് സൂചന; അപേക്ഷ നൽകിയത് ഫൈസറും, സീറം ഇൻസ്റ്റിറ്റ്യൂട്ടും, ഭാരത് ബയോടെക്കും; ആദ്യഘട്ടത്തിൽ തന്നെ 30 കോടി ആളുകൾക്ക് നൽകും; ഡൽഹി, ഹൈദരാബാദ് വിമാനത്താവളങ്ങളിൽ സംഭരണത്തിന് സംവിധാനം ഒരുങ്ങുന്നു; മഹാമാരിയിൽ നിന്ന് കരകയറാമെന്ന പ്രതീക്ഷയോടെ ഇന്ത്യയും
കോവിഡ് വാക്‌സിൻ കേന്ദ്രത്തിന് മൂന്ന് മുറി; പ്രതിദിനം കുത്തിവെപ്പെടുക്കുക നൂറ് പേർക്ക് മാത്രം; വാക്സിൻ സ്വീകരിച്ചയാളെ 30 മിനിറ്റോളം നിരീക്ഷിക്കാനായും മുറി; വാക്സിൻ കേന്ദ്രങ്ങളിൽ ആരോഗ്യ പ്രവർത്തകർ ഉൾപ്പടെ അഞ്ച് പേർ മാത്രമേ ഉണ്ടാകാൻ പാടുള്ളൂ; സംസ്ഥാനങ്ങൾക്ക് മാർഗരേഖ കൈമാറി കേന്ദ്രം
തെരഞ്ഞെടുപ്പിന് തൊട്ട് മുമ്പ് സൗജന്യ കോവിഡ് വാക്‌സിൻ പ്രഖ്യാപിച്ചത് ചട്ടലംഘനം; പിണറായിയുടെ സൗജന്യ വാക്‌സിൻ പ്രഖ്യാപനം സൈബറിടത്തിൽ തള്ളിമറിക്കവെ തിരിഞ്ഞു കൊത്തി യെച്ചൂരിയുടെ ട്വീറ്റ്; ധനമന്ത്രി നിർമ്മല സീതാരാമനെ കളിയാക്കിയ സിപിഎം ജനറൽ സെക്രട്ടറിയുടെ പഴയ ട്വീറ്റിൽ പിണറായിയും കുടുങ്ങുമ്പോൾ
സൗജന്യ വാക്‌സീൻ നൽകുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം; പെരുമാറ്റച്ചട്ടത്തിന്റെ നഗ്‌നലംഘനം; മുഖ്യമന്ത്രി വിതരണ പ്രഖ്യാപനം നടത്തിയത് വാക്‌സീൻ വിതരണം സംബന്ധിച്ച് കേന്ദ്ര സർക്കാർ അന്തിമ തീരുമാനം കൈകൊള്ളും മുൻപെന്നും കേന്ദ്രമന്ത്രി; ആരോഗ്യ പ്രവർത്തകർ അടക്കം ഒരു കോടിയോളം പേർക്ക് സൗജന്യമായി വാക്‌സീൻ നൽകുമെന്ന് കേന്ദ്രം നേരത്തെ പ്രഖ്യാപിച്ചെന്നും വി മുരളീധരൻ
കോവിഡ് വാക്‌സിൻ മോഷ്ടിക്കപ്പെടുമെന്ന് ഭയന്ന് കേന്ദ്രം; വാക്സിൻ ലഭിക്കാൻ തിരിച്ചറിയൽ കാർഡ് അനിവാര്യം; വാക്‌സിൻ കിട്ടണമെങ്കിൽ ആധാർ ഉൾപ്പടെ 12 തിരിച്ചറിയൽ രേഖകളിൽ ഏതെങ്കിലും ഒന്നു ഹാജരാക്കണം; സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകി; രാവിലെ ഒമ്പത് മുതൽ വൈകിട്ട് അഞ്ച് വരെ വാക്സിൻ കുത്തിവെപ്പു സമയം
കോവിഡ് വാക്‌സിൻ പ്രതികൂല സാഹചര്യങ്ങൾ ഉണ്ടായേക്കാം; സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും മുൻകരുതൽ സ്വീകരിക്കണമന്ന് ആരോഗ്യമന്ത്രാലയം;രാജ്യത്ത് പരീക്ഷണ ഘട്ടത്തിലുള്ളത് ആറ് വാക്സിനുകൾ