You Searched For "കോവിഡ്"

കേരളത്തിൽ കോവിഡ് ബാധിച്ച് ഇതുവരെ 25,000 പേരിലധികം മരിച്ചിട്ടുണ്ടാവാമെന്ന് അമേരിക്കൻ ഏജൻസിയുടെ റിപ്പോർട്ട്; മരണനിരക്ക് കുറഞ്ഞു തുടങ്ങിയെങ്കിലും ഒക്ടോബറിനകം ആകെ മരണം 30,000 കടക്കും? കേരളത്തിലെ കോവിഡ് കണക്കുകൾ തെറ്റിധരിപ്പിക്കുന്നതോ? യു എസ് റിപ്പോർട്ട് ചർച്ചയാകുമ്പോൾ
കോവിഡ് രണ്ടാം തരംഗം തുടങ്ങിയതും ഏറ്റവും കൂടുതൽ പേർ മരിച്ചതും കോൺഗ്രസ്സ് ഭരിക്കുന്ന സംസ്ഥാനങ്ങളിൽ; രാഹുലിന്റെ ധവളപത്രത്തിന് മറുപടിയുമായി സ്മൃതി ഇറാനി; ജ്ഞാനിയായ സംന്യാസിയെന്ന പരിഹാസവും
സംസ്ഥാനത്ത് ഇന്ന് 12,617 പേർക്ക് കോവിഡ്; 141 മരണം; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.72%  11,730 പേർ രോഗമുക്തി നേടി; ചികിത്സയിലുള്ളവർ 1,00,437; കഴിഞ്ഞ 24 മണിക്കൂറിനിടെ 1,17,720 സാമ്പിളുകൾ പരിശോധിച്ചു; ടി.പി.ആർ. 30ന് മുകളിലുള്ള 16 പ്രദേശങ്ങൾ  എന്നും മുഖ്യമന്ത്രി
ടെലിവിഷൻ പരമ്പര ഇൻഡോർ ചിത്രീകരണത്തിന് അനുമതി; മുഖ്യ ടൂറിസം കേന്ദ്രങ്ങൾ തുറക്കും; കോളേജ് വിദ്യാർത്ഥികൾക്ക് പെട്ടെന്ന് വാക്‌സിൻ നൽകും; മെഡിക്കൽ വിദ്യാർത്ഥികൾക്ക് ജൂലൈ ഒന്നിന് ക്ലാസുകൾ തുടങ്ങും; ചൊവ്വയും വ്യാഴവും ബാങ്കുകൾക്ക് പ്രവർത്തന അനുമതി
നിയമസഭ തെരഞ്ഞെടുപ്പും കോവിഡ് രണ്ടാം തരംഗവും മൂലം മാറ്റിയ സമ്മേളനങ്ങൾ ഇനിയും നീട്ടാൻ വയ്യെന്ന് പാർട്ടി; ലക്ഷ്യമിടുന്നത് ചരിത്രത്തിലാദ്യമായി പ്രതിനിധികളുടെ എണ്ണം കുറച്ചുള്ള സമ്മേളനങ്ങൾക്ക്;  കോവിഡ് കാല സമ്മേളനങ്ങൾക്ക് സിപിഎം ഒരുങ്ങുമ്പോൾ
രണ്ടാം തരംഗം കെട്ടടങ്ങുന്നതിനിടെ ഡെൽറ്റ പ്ലസ് ആശങ്കയിൽ രാജ്യം; കണ്ടെത്തിയത് 40-ലധികം കേസുകൾ;  മഹാരാഷ്ട്ര, കേരളം, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങൾക്ക് മുന്നറിയിപ്പ് ;  രാജ്യത്ത് 50,848 പേർക്കു കൂടി കോവിഡ്