You Searched For "കോവിഡ്"

സംസ്ഥാനത്ത് ഇന്ന് 4581 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; കൂടുതൽ രോഗികൾ കോഴിക്കോട് ജില്ലയിൽ; 24 മണിക്കൂറിനിടെ പരിശോധിച്ചത് 46,126 സാമ്പിളുകൾ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.93 ലേക്ക് താഴ്ന്നു; 49 ആരോഗ്യ പ്രവർത്തകർക്കും രോഗം; 21 കോവിഡ് മരണങ്ങൾ കൂടി സ്ഥിരീകരിച്ചു
ക്വാറന്റീനിൽ കഴിയുമ്പോൾ വിവാഹ വാഗ്ദാനം നൽകി നേതാവിന്റെ പീഡനം; പുറത്തിറങ്ങിയ യുവതി അറിഞ്ഞത് വഞ്ചിച്ചയാൾക്ക് ഭാര്യയും കുട്ടിയും ഉണ്ടെന്ന്; ഒത്തു തീർപ്പ് ശ്രമം പൊളിഞ്ഞപ്പോൾ പരാതി കലക്ടർക്ക്; ഡിവൈഎഫ്ഐ നേതാവ് മനു മംഗലശേരിൽ ഒളിവിലെന്ന് പൊലീസ്; സീതത്തോട് ആങ്ങമുഴി ക്വാറന്റീൻ സെന്ററിൽ പീഡന വിവാദം
ആശുപത്രിയിലെ രജിസ്റ്ററിൽനിന്ന് യുവതിയുടെ നമ്പർ ശേഖരിച്ച് നിരന്തരം അശ്ലീല സന്ദേശം; മാതാപിതാക്കളുടെ കണ്ണ് വെട്ടിച്ച് ആശുപത്രിയുടെ നാലാം നിലയിലേക്ക് വിളിച്ചികൊണ്ടുപോയി പീഡിപ്പിക്കാനും ശ്രമം; കോവിഡ് രോഗിയായ യുവതിയെ പീഡിപ്പിക്കാൻ ആശുപത്രി ജീവനക്കാരന്റ ശ്രമം
ആങ്ങമൂഴിയിൽ ക്വാറന്റൈൻ സെന്റർ മണിയറയാക്കിയത് ജനീഷ് കുമാർ എംഎൽഎയുടെ വലംകൈ; യുവതി പരാതിക്ക് പോകുന്നുവെന്ന് കണ്ടപ്പോൾ ഒരാഴ്ച മുൻപ് ഡിവൈഎഫ്ഐ മേഖലാ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റി; വിവാഹ വാഗ്ദാനം ചെയ്ത് പീഡനം നടത്തിയ നേതാവ് സീതത്തോട് സഹകരണ ബാങ്ക് ഡയറക്ടർ ബോർഡ് അംഗം: അയ്യപ്പന്റെ നാട്ടിൽ ഒരിക്കൽ കൂടി വെട്ടിലായി സിപിഎം
കെട്ടുകഥകളുടെ നിർമ്മാണശാലകളായി മാധ്യമങ്ങൾ മാറി; രാഷ്ട്രീയ കണ്ണടയിലൂടെയാണ് ചിലർ കാര്യങ്ങൾ കാണുന്നത്; അതിന്റെ ഭാഗമായി അർദ്ധ സത്യങ്ങളും അസത്യങ്ങളും വിളംബരം ചെയ്യുന്നു; വാർത്തകളുടെ നേരറിയാൻ ഫാക്ട് ചെക്ക് സംവിധാനമുണ്ടാകണം; രൂക്ഷവിമർശനവുമായി മുഖ്യമന്ത്രി
ശബരിമലയിൽ എഎസ്ഐക്കും ദർശനത്തിന് വന്നതിൽ ഒരാൾക്കും കോവിഡ് പോസിറ്റീവ്; തമിഴ്‌നാട്ടിൽ നിന്നുള്ള 16 അംഗ സംഘത്തെ തിരിച്ചയച്ചു; നാലു മണിവരെ ദർശനം നടത്തിയത് 967 പേർ