You Searched For "കോവിഡ്"

സംസ്ഥാനത്ത് പൊതുപരിപാടികൾക്ക് നിയന്ത്രണം; തുറസ്സായ സ്ഥലങ്ങളിൽ നടക്കുന്ന പരിപാടികളിൽ 200 പേർ മാത്രം; സദ്യ പാക്കറ്റുകളിൽ നൽകണം; കടകൾ ഒമ്പത് മണിക്ക് മുമ്പ് അടയ്ക്കണം; ഹോട്ടലുകളിലെ ഇരിപ്പിടങ്ങളുടെ 50 ശതമാനം പേരെ മാത്രമേ അനുവദിക്കാവൂ; കോവിഡ് വ്യാപിക്കുമ്പോൾ സംസ്ഥാനം വീണ്ടും കടുത്ത നിയന്ത്രണങ്ങളിലേക്ക്
സംസ്ഥാനത്ത് ഇന്ന് 5692 പേർക്ക് കോവിഡ്; 11 മരണങ്ങൾ കൂടി; യുകെയിൽ നിന്നും വന്ന ഒരാൾക്ക് രോഗം; 2474 പേർ രോഗമുക്തി നേടി; ചികിത്സയിലുള്ളവർ 47,596; കഴിഞ്ഞ 24 മണിക്കൂറിനിടെ 45,417 സാമ്പിളുകൾ പരിശോധിച്ചു; ഇന്ന് 12 പുതിയ ഹോട്ട് സ്പോട്ടുകൾ
രണ്ടാം തരംഗം പിടിമുറുക്കുന്നതിന്റെ സൂചനകളുമായി ക്ലസ്റ്ററുകൾ രൂപപ്പെട്ടു തുടങ്ങി; സ്ഥാപനങ്ങൾ കേന്ദ്രീകരിച്ചുള്ള ഇൻസ്റ്റിറ്റിയൂഷനൽ ക്ലസ്റ്ററുകൾ നൽകുന്ന ജാഗ്രത കർശനമാക്കേണ്ടതിന്റെ സൂചന; കണ്ടെയ്ന്മെന്റ് സോണുകളിൽ നിയന്ത്രണങ്ങൾ കർശനമാക്കും; കോവിഡ് ആഞ്ഞു വീശുന്നു; കേരളം വീണ്ടും രോഗഭീതിയിൽ
ചൈനയെ വിശ്വസിച്ച് വാക്സിൻ എടുത്തവർക്കെല്ലാം പണികിട്ടും; ചൈനയുടെ രണ്ട് വാക്സിനുകളും ഫലപ്രദമല്ല; ഓക്സ്ഫോർഡ് വാക്സിനേക്കാൾ ഗുണം റഷ്യയുടെ സ്പുട്നിക്കിന്; കോവിഡ് വാക്സിനുകളെ വിലയിരുത്തുമ്പോൾ
വ്യാപനം രൂക്ഷമായാൽ ലോക്ഡൗൺ വീണ്ടും തിരിച്ചെത്തിയേക്കും; കണ്ടൈന്മെന്റ് സോണുകളിൽ ഇനി നിരോധനാജ്ഞ; വിജയാഹ്ലാദങ്ങൾ ആൾക്കൂട്ടമായാൽ പ്രതിസന്ധി രൂക്ഷമാകും; പരിശോധന കൂട്ടി രോഗത്തെ പിടിച്ചു നിർത്താൻ ശ്രമം; കോവിഡിന്റെ രണ്ടാം തരംഗം കേരളത്തിലും ആഞ്ഞു വീശുമ്പോൾ
എല്ലാവരും വാക്സിൻ എടുത്താലും അതിർത്തി അടച്ചിടാൻ ഉറച്ച് കോവിഡ് പേടി മാറാത്ത ആസ്ട്രേലിയ; യൂറോപ്പിൽ ഏറ്റവും വേഗത്തിൽ കോവിഡ് പകരുന്നത് ലോക്ക്ഡൗൺ ഭയക്കുന്ന സ്വീഡനിൽ
24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്തത് 1,84,372 കേസുകൾ; രാജ്യത്തെ കോവിഡ് കേസുകൾ ഒരുലക്ഷം കവിയുന്നത് തുടർച്ചയായ എട്ടാംദിവസം; പ്രതിസന്ധി അതിരൂക്ഷം; മരണ നിരക്കും ഉയരുന്നു
പ്ലസ് ടൂ പരീക്ഷയിൽ തീരുമാനം എടുക്കുക ജൂൺ മാസത്തിൽ; നടന്നാൽ 15 ദിവസം മുമ്പ് തീയതി പ്രഖ്യാപിക്കും; പത്താം ക്ലാസുകാർക്ക് പ്രെമോഷൻ നൽകുന്നതിനുള്ള മാനദണ്ഡം പ്രകടനമികവ്; അടുത്ത അധ്യയന വർഷത്തേക്ക് അക്കാദമിക് കലണ്ടർ പുനക്രമീകരിക്കും; കോവിഡ് ഉന്നത വിദ്യാഭ്യാസത്തെ പ്രതിസന്ധിയിൽ ആക്കുമ്പോൾ