Politicsഫോസിൽ രൂപത്തിൽ നിൽക്കുന്ന നേതാവിന് ഹൈക്കമാൻഡ് മജ്ജയും മാംസവും വെച്ചു നൽകിയാൽ ആദ്യം കടിച്ചു കീറുന്നത് തങ്ങൾ ആയിരിക്കുമെന്ന ഭയത്തിൽ കണ്ണൂർ കോൺഗ്രസിലെ ശത്രുക്കൾ; അഗ്രസീവ് ശൈലിയുള്ള നേതാവ് ഇന്ദിരാ ഭവനിൽ എത്തിയാൽ പാർട്ടി നശിക്കും; സുധാകരനെതിരെ സോണിയയ്ക്കും രാഹുലിനും ഇ-മെയിൽ പ്രവാഹം; പിന്നിൽ കെസി തന്നെഅനീഷ് കുമാര്25 May 2021 9:18 AM IST
Politicsമത-സാമുദായിക സംഘടനകളെ നിലവാരം കുറഞ്ഞ ഭാഷയിൽ വിമർശിക്കുന്നു; കോൺഗ്രസിന്റെ പാരമ്പര്യം ഇതാണോ? തെരഞ്ഞെടുപ്പിൽ സഹായം തേടി, ഇപ്പോൾ തള്ളിപ്പറയുന്നു; പാർട്ടിയുടെ നയപരമായ നിലപാടുകൾ വ്യക്തമാക്കേണ്ടത് കെപിസിസി, പ്രതിപക്ഷ നേതാവല്ല; വി ഡി സതീശനെതിരെ കലിതുള്ളി സുകുമാരൻ നായർമറുനാടന് മലയാളി25 May 2021 12:44 PM IST
Politicsതലമുണ്ഡനം കരുതികൂട്ടിയല്ല; വനിതകൾക്കായി വാദിച്ചതിനാൽ നേതാക്കളുടെ കണ്ണിലെ കരടായി; ഗ്രൂപ്പ് രാഷ്ട്രീയത്തിന്റെ അതിപ്രസരമാണ് കോൺഗ്രസിൽ; ഇനി എൻസിപിക്കൊപ്പം പ്രവർത്തിക്കും; പ്രഖ്യാപനവുമായി ലതിക സുഭാഷ്മറുനാടന് മലയാളി25 May 2021 1:12 PM IST
Politicsകോവിഡ് ടൂൾകിറ്റ് വിവാദത്തിന് പിന്നാലെ 'മാനിപുലേറ്റഡ് മീഡിയ' ടാഗ്; സ്മൃതി ഇറാനി, പിയൂഷ് ഗോയൽ എന്നിവരടക്കം 11 കേന്ദ്രമന്ത്രിമാരുടെ ട്വീറ്റുകളിൽ ടാഗ് നൽകണം; ട്വിറ്ററിന് കോൺഗ്രസിന്റെ കത്ത്ന്യൂസ് ഡെസ്ക്25 May 2021 8:32 PM IST
Politicsകെ സുധാകരൻ കെപിസിസി പ്രസിഡന്റ് ആകുന്നത് തടയാൻ തിരക്കിട്ട നീക്കങ്ങൾ തുടരുന്നു; ബെന്നി ബെഹനാനെ നിയമക്കാൻ എ - ഐ ഗ്രൂപ്പുകളുടെ സംയുക്ത സമ്മർദ്ദം; പി ടി തോമസിനെയും ഉയർത്തിക്കാട്ടി കെ സി വേണുഗോപാൽ; അവസാന പട്ടികയിൽ മൂന്ന് പേർ തമ്മിൽ കടുത്ത മത്സരം; അന്തിമ തീരുമാനം രാഹുൽ ഗാന്ധിയുടേത്മറുനാടന് മലയാളി27 May 2021 7:45 AM IST
KERALAMലക്ഷദ്വീപ് ജനത ഇന്ത്യയിലെ ഏറ്റവും സമാധാനവാദികൾ; സമാധാന വാദികളായ ലക്ഷദ്വീപ് ജനങ്ങൾക്കൊപ്പം അവസാന നിമിഷം വരെ കോൺഗ്രസ് ഉണ്ടാകുമെന്ന് മുല്ലപ്പള്ളിസ്വന്തം ലേഖകൻ27 May 2021 11:47 AM IST
Greetingsലക്ഷദ്വീപിലെ തദ്ദേശീയരായ ജനതയോടുള്ള കരുതലിന്റെ അടിസ്ഥാനം പഞ്ചശീല തത്ത്വങ്ങൾ; സംഘ് പരിവാർ കാലത്ത് ദ്വീപ് പരീക്ഷണശാലയാകുന്നു; ഇന്ത്യൻ യൂണിയൻ എന്ന ആശയം അപ്രസക്തമാകുന്ന അവസ്ഥ ഉണ്ടായേക്കാം; ആശങ്കകൾ പങ്കുവച്ച് വി ടി ബൽറാംന്യൂസ് ഡെസ്ക്27 May 2021 11:03 PM IST
Uncategorizedചെന്നിത്തലയും മുല്ലപ്പള്ളിയും കാട്ടിയ മാതൃക വേണുഗോപാലും സ്വീകരിക്കണം; അസമിലും ബംഗാളിലും പുതുച്ചേരിയിലും പാർട്ടി തകർന്നതിന്റെ ഉത്തരവാദി സംഘടനാ ജനറൽ സെക്രട്ടറി; കേരളത്തിലെ തോൽവിക്ക് കാരണം സ്വന്തം ഗ്രൂപ്പുണ്ടാക്കാൻ നടത്തിയ അതിമോഹം; കെസിയുടെ രാജിക്ക് രണ്ടും കൽപ്പിച്ച് എ-ഐ ഗ്രൂപ്പുകൾമറുനാടന് മലയാളി30 May 2021 1:38 PM IST
Politicsസർക്കാരിനെ വിമർശിച്ചതുകൊണ്ട് മാത്രം കോൺഗ്രസ് പുനരുജ്ജീവിക്കപ്പെടില്ല; പാർട്ടി നേതാക്കളുടെ കൂറ് മലയാളികളോട് ആയിരിക്കണം; മാധ്യമങ്ങളുടെ തലക്കെട്ടുകളോട് ആവരുത്; പുതിയ തലമുറയുടെ കൈകളിൽ പാർട്ടിയെ സമ്പൂർണമായി ഏൽപ്പിക്കുക കോൺഗ്രസിന്റെ മൃതസഞ്ജീവനിയെന്നും സക്കറിയന്യൂസ് ഡെസ്ക്30 May 2021 4:42 PM IST
Uncategorizedഅളക്കാനാവാത്ത നാശനഷ്ടത്തിന്റെ ഏഴുവർഷങ്ങൾ; ചെയ്തുകൂട്ടിയ തെറ്റുകൾ അക്കമിട്ട് നിരത്തുന്ന കുറ്റപത്രവും പുറത്തിറക്കി; കേന്ദ്രസർക്കാരിന്റെ വാർഷികത്തിൽ രൂക്ഷ വിമർശനവുമായി കോൺഗ്രസ്മറുനാടന് ഡെസ്ക്30 May 2021 10:33 PM IST
Politicsയുവതലമുറയും അണികളും ആഗ്രഹിക്കുന്നത് കെ സുധാകരൻ അധ്യക്ഷനാകാൻ; ഗ്രൂപ്പുകളെ മൈൻഡ് ചെയ്യാത്തതിൽ അമർഷനുമായി മുതിർന്നവരും; പുതിയ അധ്യക്ഷന്റെ കാര്യത്തിൽ അന്തിമ തീരുമാനം കൈക്കൊള്ളാനാകാതെ ഇരുട്ടിൽത്തപ്പി ഹൈക്കമാൻഡ്; ഫൈനൽ ലിസ്റ്റിൽ ഉള്ളത് സുധാകരനും കൊടിക്കുന്നിലും തന്നെമറുനാടന് മലയാളി1 Jun 2021 6:57 AM IST
Politicsസുധാകരനെതിരെ സകലരും ഒരുമിച്ചിട്ടും സുധാകരനെ തഴയാൻ എല്ലാവർക്കും പേടി; കൊടിക്കുന്നിലും പിടി തോമസും കെവി തോമസും പ്രതീക്ഷയിൽ തന്നെ; വിഷ്ണുവിനേയോ ഷാഫിയെയോ പോലെയുള്ള പുതുമുഖങ്ങളും പരിഗണനയിൽ; കെപിസിസി പ്രസിഡന്റിനെ പ്രഖ്യാപിക്കുന്നത് വീണ്ടും നീട്ടി ഹൈക്കമാണ്ട്മറുനാടന് മലയാളി3 Jun 2021 9:16 AM IST