KERALAMക്വട്ടേഷൻ മാഫിയയെ അമർച്ച ചെയ്യാനാവാത്ത സിപിഎം മാധ്യമങ്ങളുടെ മെക്കിട്ട് കയറുന്നു; സ്വർണക്കടത്തിലൂടെ ലഭിക്കുന്ന കള്ളപ്പണം വെള്ളപ്പണമാക്കാൻ സിപിഎം നിയന്ത്രണത്തിലുള്ള സഹകരണ ബാങ്കുകളും സഹായിക്കുന്നു: ആരോപണവുമായി സതീശൻ പാച്ചേനിമറുനാടന് മലയാളി30 Jun 2021 5:18 PM IST
Politicsവി ഡി സതീശനും കെ സുധാകരനും നേതൃത്വമേറ്റതിന്റെ ആവേശം പൂർണമാകാൻ കെ മുരളീധരൻ യുഡിഎഫ് കൺവീനർ ആകണം; എം എം ഹസൻ കൺവീനർ സ്ഥാനത്ത് തുടരുമെന്ന സൂചനകൾക്കിടെ കെ മുരളീധരനായി മുറവിളി; രാഹുൽ ഗാന്ധിയുടെ പോസ്റ്റിനു താഴെ വ്യാപക കമന്റുകൾമറുനാടന് മലയാളി1 July 2021 10:12 AM IST
Politicsലോക്‌സഭയിൽ കോൺഗ്രസിനെ നയിക്കാൻ ശശി തരൂർ വന്നേക്കും; പാർലമെന്ററി പാർട്ടി നേതാവ് സ്ഥാനത്തു നിന്നും അധീർ രഞ്ജൻ ചൗധരിയെ മാറ്റി പകരം തരൂരിനെ നിയമിക്കും; നീക്കം മമത ബാനർജിയെ കൂടി ഒപ്പം കൂട്ടാൻ; പ്രതിപക്ഷ ഐക്യം മുന്നിൽ കണ്ട് വൻ പൊളിച്ചെഴുത്തിന് കോൺഗ്രസ്മറുനാടന് ഡെസ്ക്4 July 2021 4:15 PM IST
Politicsപ്രധാനമന്ത്രി കേന്ദ്രമന്ത്രിസഭാ വികസനം വൈകിക്കുന്നത് എന്തിന്? മഹാരാഷ്ട്രയിൽ ബിജെപിയും ശിവസേനയും വീണ്ടും കൈകോർക്കാൻ സാധ്യത; ദേവേന്ദ്ര ഫഡ്‌നാവിസ് കേന്ദ്രമന്ത്രിയാകുമെന്നും ഉദ്ധവ് താക്കറെ മുഖ്യമന്ത്രിയായി തുടരുമെന്നും ഫോർമുല; മഹാ വികാസ് അഘാഡി സഖ്യം പൊളിയും?മറുനാടന് മലയാളി5 July 2021 4:44 PM IST
Interviewപോക്‌സോ കേസിൽ ഹാജരാകില്ലെന്നത് പോളിസി; എന്നാൽ കോൺഗ്രസ് പ്രവർത്തകരെ രാഷ്ട്രീയ വേട്ടയാടലിന് വിട്ടുകൊടുക്കില്ല; പരസ്യ സംവാദത്തിൽ നിന്നും ഒഴിഞ്ഞുമാറിയിട്ടാണ് റഹീം ജനകീയ വിചാരണയുമായി എന്റെ നാട്ടിലേയ്ക്ക് വരുന്നത്; മാത്യു കുഴൽനാടൻ എംഎൽഎ മറുനാടനോട് മനസ്സു തുറക്കുന്നുമറുനാടന് മലയാളി9 July 2021 11:50 AM IST
Politics'അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്യുന്നു' എന്ന ഒറ്റവരിയിൽ പാർട്ടി ബന്ധം മുറിഞ്ഞു; കുറ്റക്കാരനല്ലെന്ന് വിധിച്ചിട്ടും പാർട്ടി അന്വേഷണം കഴിഞ്ഞില്ല; അരനൂറ്റാണ്ടിലെ തെറ്റ് കോൺഗ്രസ് തിരുത്തുമ്പോൾ എം സി കൃഷ്ണൻ 94ാം വയസിൽ വീണ്ടും കോൺഗ്രസുകാരനാകുംമറുനാടന് മലയാളി12 July 2021 8:23 AM IST
Politicsരാഹുൽ ഗാന്ധിയുമായി പ്രശാന്ത് കിഷോർ കൂടിക്കാഴ്ച നടത്തി; ഡൽഹിയിൽ നടന്ന കൂടിക്കാഴ്‌ച്ചയിലെ അമരീന്ദർ സിങ്ങും സിദ്ധുവും തമ്മിലുള്ള പ്രശ്നങ്ങൾ പരിഹരിക്കുന്നതിന്റെ ഭാഗമായി; പഞ്ചാബിലെ തുടർഭരണ സാധ്യതകൾക്കും തടസ്സം ക്യാപ്ടനും ബാറ്റ്‌സ്മാനും തമ്മിലുള്ള പോര്മറുനാടന് മലയാളി13 July 2021 6:39 PM IST
Politics'ബിജെപിയെ നേരിടുന്നതിന് ഭയമുള്ളവർക്ക് കോൺഗ്രസ് വിടാം;അവർ ആർഎസ്എസിന്റെ ആളുകൾ; പകരം ഭയമില്ലാത്തവരെ പാർട്ടിയിലേക്കെത്തിക്കണം'; കോൺഗ്രസ് വിട്ട സിന്ധ്യയെയും ജിതിൻ പ്രസാദയേയും ഉന്നമിട്ട് രാഹുൽ ഗാന്ധിന്യൂസ് ഡെസ്ക്16 July 2021 8:42 PM IST
Interviewഗ്രൂപ്പിൽ ചേരാൻ രണ്ട് നേതാക്കളുടെയും വീടിന് മുന്നിൽ കാത്തിരുന്നു; ഒരു ഗ്രൂപ്പിലും എടുത്തില്ല; ഗൾഫിൽ പോലും ഒന്നിച്ചുപോയ സ്വപ്നാ സുരേഷിനെ അറിയില്ല എന്ന് പിണറായി കളവ് പറഞ്ഞത് കുറ്റബോധം കൊണ്ട്; കെ.സുധാകരൻ ഓർത്തെടുക്കുന്നു പഴയകാലവും പുതിയകാലവുംമറുനാടന് മലയാളി17 July 2021 8:02 PM IST
SPECIAL REPORTഉത്തർപ്രദേശിൽ കൻവാർ യാത്ര നടത്തുന്നത് തെറ്റാണെങ്കിൽ പെരുന്നാൾ ആഘോഷവും അങ്ങനെ തന്നെ; കേരളം കോവിഡ് കിടക്കയിലാണെന്ന കാര്യം മറക്കേണ്ട; ബക്രീദ് ഇളവുകൾ നൽകിയതിനെ വിമർശിച്ച് കോൺഗ്രസ് നേതാവ് അഭിഷേക് സിങ്വി; 24 മണിക്കൂറും നിരീക്ഷിച്ച് തിരക്ക് നിയന്ത്രിക്കാൻ ഡിജിപിയുടെ നിർദ്ദേശംമറുനാടന് മലയാളി18 July 2021 9:32 AM IST
Politicsലീഗിന് വേണ്ടത് മുസ്ലിം സമുദായത്തിൽ സ്വാധീനം വർധിപ്പിക്കൽ; എല്ലാ സമുദായങ്ങളുടെയും പിന്തുണ ആവശ്യമുള്ള കോൺഗ്രസിനാകട്ടെ എടുത്തു ചാടി തീരുമാനം എടുക്കാനും കഴിയില്ല; നിയമ പോരാട്ടത്തിന് ഇല്ലെങ്കിലും ന്യൂനപക്ഷ സ്‌കോളർഷിപ്പ് വിവാദം രാഷ്ട്രീയമായി ലീഗ് ഉപയോഗിക്കുമ്പോൾ വെട്ടിലാകുക കോൺഗ്രസ് തന്നെമറുനാടന് മലയാളി18 July 2021 11:29 AM IST
KERALAMന്യൂനപക്ഷ സ്‌കോളർഷിപ്പ് വിഷയം കോൺഗ്രസ് രാഷ്ട്രീയ കാര്യസമിതി ചർച്ച ചെയ്യണമെന്ന് കെ.മുരളീധരൻ; ഇടതുമുന്നണിയിലും ഈ വിഷയത്തിൽ ഒരേ അഭിപ്രായമല്ല; തുറന്നുപറയാൻ എല്ലാവർക്കും ഭയമെന്നും എം പിമറുനാടന് മലയാളി18 July 2021 5:03 PM IST