Politicsമാറ്റത്തിന് തടസം നിൽക്കുന്ന മാലിന്യങ്ങൾ നമ്മൾ തള്ളും; ആ മാലിന്യം എടുക്കാൻ സിപിഎം സ്വീകരിക്കുന്ന നയം അവരുടെ രാഷ്ട്രീയ പാപരത്വം'; കോൺഗ്രസ് വിട്ട നേതാക്കൾക്ക് 'അഭയം' നൽകുന്ന സിപിഎം നിലപാടിൽ വിമർശനവുമായി കെ. സുധാകരൻമറുനാടന് മലയാളി16 Sept 2021 2:58 PM IST
Politicsകോൺഗ്രസ് വിട്ട് സിപിഎമ്മിൽ ചേർന്ന കെ പി അനിൽ കുമാർ മദ്യപാനിയെന്ന് കോൺഗ്രസ് മുഖപത്രം വീക്ഷണം; നേതൃത്വത്തെ ചാനൽ ചർച്ചയിൽ വിമർശിച്ചത് മദ്യലഹരിയിലെന്നും പത്രം; കൂടെ പോകാൻ ആരുമില്ലെന്നും പേരു പറയാതെ വീക്ഷണത്തിന്റെ പരിഹാസംകെ വി നിരഞ്ജന്16 Sept 2021 4:05 PM IST
Politicsകെ പി അനിൽകുമാറിന് സിപിഎം ഉന്നത ചുമതല നൽകിയേക്കും; കോഴിക്കോട് ജില്ലാ സമ്മേളന സംഘാടകസമിതി രക്ഷാധികാരിയാകുന്നത് ഉന്നത നേതാക്കൾക്കൊപ്പം; അനിൽകുമാറിന്റെ ആദ്യ ദൗത്യം കോൺഗ്രസ് വിട്ടുവരുന്ന നേതാക്കൾക്കുള്ള സൂചനമറുനാടന് മലയാളി16 Sept 2021 4:34 PM IST
Politicsഒതുക്കപ്പെട്ട ബിജെപി നേതാവ് ചോദിച്ചത് കാബിനറ്റ് റാങ്കുള്ള ബോർഡ് ചെയർമാൻ സ്ഥാനം; ഈ നേതാവിനെ സഹയാത്രികനാക്കി പരിവാറിന് കനത്ത തിരിച്ചടി നൽകും; സുധാകരനോട് ഇടഞ്ഞു നിൽക്കുന്ന പത്തോളം കോൺഗ്രസ് നേതാക്കളെയും ജില്ലാ സമ്മേളനത്തിന് മുമ്പ് റാഞ്ചും; കണ്ണൂരിലെ സിപിഎം ലക്ഷ്യങ്ങൾ ഇങ്ങനെഅനീഷ് കുമാര്18 Sept 2021 11:41 AM IST
Politicsഎഐസിസി നേതൃമാറ്റം ഉടൻ ഉണ്ടാവണം; അധ്യക്ഷ സ്ഥാനം ഒഴിയണമെന്ന് സോണിയ ഗാന്ധി തന്നെ പറയുന്നു; പുതിയ നേതൃത്വം കോൺഗ്രസിന്റെ തിരിച്ചുവരവിന് ഊർജ്ജം പകരുമെന്ന് ശശി തരൂർ; രാഹുൽ അധ്യക്ഷ സ്ഥാനത്തു വരണമെന്ന ആവശ്യത്തിനിടെ നിലപാട് അറിയിച്ചു തരൂർമറുനാടന് ഡെസ്ക്18 Sept 2021 1:25 PM IST
SPECIAL REPORTപഞ്ചാബിൽ ക്യാപ്റ്റൻ യുഗം അവസാനിച്ചു? രോഷവും സങ്കടവും മടുപ്പുമായി പോരാളിയായ അമരീന്ദർ സിങ്; രാത്രി അമരീന്ദറിനെ അറിയിക്കാതെ എംഎൽഎമാരുടെ യോഗം വിളിച്ച് ഹൈക്കമാൻഡ് അവസാനത്തെ ആണിയടിച്ചു; സംസ്ഥാനത്ത് കോൺഗ്രസ് പിളർപ്പിലേക്കോ?മറുനാടന് മലയാളി18 Sept 2021 6:13 PM IST
Politicsപഞ്ചാബിന്റെ കോട്ടകാത്ത അമരീന്ദർ പുറത്തേക്ക്; കനയ്യ കുമാറും ജിഗ്നേഷ് മേവാനിയും അകത്തേക്ക്; ഇരുവരുടേയും കോൺഗ്രസ് പ്രവേശനം ഈ മാസം 28 നെന്ന് സൂചന; പിന്നിൽ പ്രശാന്ത് കിഷോർ; യുവാക്കളെ ലക്ഷ്യമിട്ട് നീക്കംന്യൂസ് ഡെസ്ക്18 Sept 2021 9:56 PM IST
Politics'കോൺഗ്രസ് മുങ്ങിക്കൊണ്ടിരിക്കുന്ന കപ്പൽ; പഞ്ചാബിൽ അപ്രസക്തമാണ്; ജനങ്ങൾ വോട്ട് പാഴാക്കരുത്'; അമരീന്ദറിന്റെ പടിയിറക്കം മുതലെടുക്കാൻ ആംആദ്മിന്യൂസ് ഡെസ്ക്18 Sept 2021 11:30 PM IST
Politicsഇടപെട്ടത് പൊട്ടിത്തെറി ഉണ്ടാകുമെന്ന് കണ്ടതുകൊണ്ട് തന്നെ; വിഷയം പൊലീസിന്റെ ശ്രദ്ധയിൽ പെടുത്തിയിട്ടും നടപടിയില്ല; നിലപാടില്ലായ്മയാണ് സർക്കാരിന്റെ നിലപാട്; സമുദായ നേതാക്കളുടെ യോഗം വിളിക്കും; ബിഷപ്പിന്റെ പ്രസ്താവനയുടെ പ്രത്യാഘാതം സർക്കാർ ചിന്തിക്കുന്നില്ലെന്നു കോൺഗ്രസ്മറുനാടന് മലയാളി19 Sept 2021 4:01 PM IST
Politicsസോണിയ, രാഹുൽ എന്നിവരെക്കാൾ ജനപ്രീതി അമരീന്ദറിന്; അദ്ദേഹത്തെ നീക്കിയത് കോൺഗ്രസ് നേതാക്കളുടെ ഭയം കാരണം; 'പഞ്ചാബിന്റെ ക്യാപ്റ്റനെ' നീക്കിയതിൽ പ്രതികരണവുമായി കേന്ദ്ര മന്ത്രിന്യൂസ് ഡെസ്ക്19 Sept 2021 5:29 PM IST
Uncategorized'ചടങ്ങ് അവസാനിച്ചു'; മോദിയുടെ പിറന്നാളിന് പിന്നാലെ വാക്സിനേഷൻ കുറഞ്ഞതിൽ പരിഹാസവുമായി രാഹുൽ; പത്ത് ദിവസത്തെ വാക്സിനേഷൻ നിരക്കിന്റെ ഗ്രാഫ് ഉൾപ്പെടെ ട്വീറ്റിൽന്യൂസ് ഡെസ്ക്19 Sept 2021 6:20 PM IST
Politicsസിദ്ദു രാജ്യസുരക്ഷയ്ക്ക് ഭീഷണിയാണെന്ന അമരീന്ദറിന്റെ ആരോപണം ആയുധമാക്കി ബിജെപി; കോൺഗ്രസ് നിലപാട് വ്യക്തമാക്കണം; സോണിയയും രാഹുലും മൗനം വെടിയണമെന്ന് പ്രകാശ് ജാവദേക്കർന്യൂസ് ഡെസ്ക്19 Sept 2021 6:42 PM IST