You Searched For "കോൺഗ്രസ്"

യുപിയിൽ ശക്തമായ തിരിച്ചുവരവിന് കോൺഗ്രസ്; മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി പ്രിയങ്ക?; ചർച്ചയ്ക്ക് വഴിതുറന്ന് സൽമാൻ ഖുർഷിദിന്റെ പ്രതികരണം; ബിജെപിക്ക് എതിരെ ഒറ്റയ്ക്ക് നിന്ന് കരുത്ത് തെളിയിക്കാൻ പ്രതിപക്ഷ പാർട്ടികൾ
കോൺഗ്രസ് മൈക്രോ യൂണിറ്റുകൾക്ക് ഗാന്ധിജയന്തി ദിനത്തിൽ തുടക്കം; 20 വീടുകൾക്ക് ഒരു യൂണിറ്റ്; ഓരോ ബൂത്ത് പരിധിയിലെയും കോൺഗ്രസ് കുടുംബങ്ങളുടെ വിവരങ്ങൾ ശേഖരിക്കാൻ സർവേ തുടങ്ങി; താഴെത്തട്ടു മുതൽ ലെവിയും ഏർപ്പെടുത്തു; കെ സുധാകരൻ ലക്ഷ്യമിട്ട കോൺഗ്രസിലെ സെമി കേഡർ ശൈലിക്ക് തുടക്കം
രാഹുലിന്റെ പഞ്ചാബ് മോഡൽ പരിഷ്‌ക്കാരം ആവേശം പകരുന്നത് കോൺഗ്രസിലെ സ്ഥാന മോഹികളെ; രാജസ്ഥാനിൽ നേതൃമാറ്റം ആവശ്യപ്പെട്ട് സച്ചിൻ പൈലറ്റ്; ഛത്തീസ്‌ഗഡിൽ മുഖ്യമന്ത്രി സ്ഥാനത്തിനായി അവകാശവാദവുമായി സിങ് ദേവും; അവനവൻ കുരുക്കുന്ന കുരുക്ക് അഴിച്ചെടുക്കാൻ ആകാതെ കോൺഗ്രസ്
ഇതാണ് സുധാകരന്റെ പുതിയ കോൺഗ്രസ്! 51 അംഗ കെപിസിസി ഈ മാസം; വനിതാ പ്രാതിനിധ്യം വർധിക്കും; രാഷ്ട്രീയകാര്യ സമിതി വിപുലീകരിക്കാനും നീക്കം; ഈ വർഷം തന്നെ മൈക്രോ യൂണിറ്റുകൾ വരെ പൂർത്തിയാക്കും; മൈക്രോ ലെവൽ യൂണിറ്റ് മുതൽ സംസ്ഥാനതലം വരെ സമ്മേളനത്തിനും ഒരുക്കം
രാഷ്ട്രീയത്തിൽ രോഷപ്രകടനത്തിന് സ്ഥാനമില്ല; രാഹുലിനും പ്രിയങ്കയ്ക്കും എതിരായ വിമർശനത്തിൽ അമരീന്ദറിന് കോൺഗ്രസിന്റെ മറുപടി; അവഹേളനത്തിനും അധിക്ഷേപത്തിനും സ്ഥാനമുണ്ടോയെന്ന് അമരീന്ദർ
കനയ്യകുമാറും ജിഗ്‌നേഷ് മേവാനിയും കോൺഗ്രസിലേക്ക്; ചൊവ്വാഴ്ച, ഭഗത് സിംങിന്റെ ജന്മദിനത്തിൽ അനുയായികൾക്കൊപ്പം പാർട്ടി പ്രവേശനം; ഇരുവർക്കും നിർണായക സ്ഥാനങ്ങൾ നൽകിയേക്കും
2024ലേയ്ക്കുള്ള ലാസ്റ്റ് ബസ്! ഗുജറാത്ത് പിടിക്കാൻ കച്ചമുറുക്കി കോൺഗ്രസ്; ബിജെപിയിലെ തമ്മിലടി സുവർണാവസരമാക്കും; മോദിയുടെ തട്ടകം പരീക്ഷണശാല ആക്കാൻ രാഹുൽ; കൈ പിടിച്ച് ഉയർത്താൻ ഹർദിക് പട്ടേൽ- ജിഗ്നേഷ് മേവാനി കോംബോയ്ക്ക് ആകുമോ?
ചിരിച്ചു നിൽക്കുന്ന നേതാക്കളുടെ സെൽഫ് പ്രമോഷൻ ഫ്‌ളെക്‌സ് ബോർഡുകൾ ഇനി വേണ്ട! ബൂത്ത് കമ്മിറ്റികളുടെ കീഴിൽ പുതുതായി രൂപീകരിക്കുന്ന യൂണിറ്റ് കമ്മിറ്റികളുടെ പ്രചാരണ ബോർഡുകളിൽ മഹാത്മാ ഗാന്ധിയുടെ ചിത്രം മാത്രം മതിയെന്നു കോൺഗ്രസ് നിർദ്ദേശം
മോൻസൺ മാവുങ്കലിനെ അറിയാം, പണ ഇടപാടുമായി യാതൊരു ബന്ധവുമില്ല; ഡോക്ടറെന്ന നിലയിൽ ചികിത്സക്കായാണ് വീട്ടിൽ പോയി താമസിച്ചത്; തന്നെ കുടുക്കാൻ ചില കറുത്ത ശക്തികൾ ശ്രമിക്കുന്നു; തട്ടിപ്പു കേസിലെ പരാതിക്ക് പിന്നിൽ തന്റെ പേര് വന്നതിൽ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ പങ്ക് സംശയിക്കുന്നു; ആരോപണങ്ങൾ നിഷേധിച്ച് കെ സുധാകരൻ
2026 ലെങ്കിലും ഭരണത്തിൽ തിരിച്ചു വരണമെങ്കിൽ കോൺഗ്രസ് മാറിയേ തീരൂ; പുതിയ പ്രസിഡന്റും പ്രതിപക്ഷ നേതാവുമായി; മാറ്റങ്ങൾ ഇത്രയൊക്കെ മതിയോ?  മുരളി തുമ്മാരുകുടി എഴുതുന്നു