You Searched For "ക്രിക്കറ്റ്"

താലിബാന്റെ രംഗപ്രവേശനത്തിന്റെ ആശങ്കൾക്കിടെ ആദ്യ പരമ്പരക്കൊരുങ്ങി അഫ്ഗാൻ ക്രിക്കറ്റ് ടീം; ക്രിക്കറ്റ് ബോർഡിന് ഇനി പുതിയ ചെയർമാൻ;  പാക്കിസ്ഥാനെതിരായ പരമ്പര അടുത്തമാസം തുടങ്ങും
ജയിച്ചിട്ടും പരാജയപ്പെട്ട് ക്രിക്കറ്റ് താരം ക്രിസ് കെയ്ൻസ്; വിടാതെ വേട്ടയാടി വിധി; ഹൃദ്രോഗത്തിന്‌ പുറമെ സ്‌ട്രോക്കും; ഇരുകാലുകളും തളർന്നതായി റിപ്പോർട്ടുകൾ
പോരാട്ടത്തിന്റെ മൂന്നാംനാൾ പാഴായി; റൺമല കയറ്റത്തിൽ നാലാം നാൾ മുക്കുകുത്തി ഇന്ത്യ; ലീഡ്‌സ് ടെസ്റ്റിൽ തോൽവി ഇന്നിങ്‌സിനും 76 റൺസിനും; 63 റൺസിനിടെ നഷ്ടമായത് എട്ട് വിക്കറ്റ്; പരമ്പരയിൽ ഇംഗ്ലണ്ട് ഒപ്പമെത്തി
വനിതാ ക്രിക്കറ്റ് ടീമിനെ പരിഗണിക്കുന്നില്ലെങ്കിൽ പുരുഷ ടീമിനെ ഇങ്ങോട്ടേയ്ക്ക് അയക്കണ്ട; താലിബാന് മറുപടിയുമായി ക്രിക്കറ്റ് ഓസ്ട്രേലിയ ; അഫ്ഗാനിസ്ഥാൻ പുരുഷ ടീമുമായി നവംബറിൽ നടത്താൻ നിശ്ചയിച്ചിരുന്ന മത്സരങ്ങളിൽ നിന്നും പിന്മാറി
നാലു പന്തിൽ നാലു വിക്കറ്റ്; ലോക റെക്കോർഡിട്ട് അയർലൻഡ് ബൗളർ കർടിസ് കാംഫർ; നേട്ടം നെതർലാൻഡിനെതിരെ ലോകകപ്പ് യോഗ്യതമത്സരത്തിൽ; നേട്ടം കൈവരിക്കുന്ന മൂന്നാമത്തെ താരം
കുട്ടിക്കാലത്ത് ബറോഡയിലെ ചെറിയ വീട്ടിൽ; ഇപ്പോൾ മുംബൈയിൽ ആഡംബര ഭവനത്തിൽ; എല്ലാം ക്രിക്കറ്റ് നൽകിയ പണം; വരുമാനമില്ലാത്ത കളിയെങ്കിൽ പെട്രോൾ പമ്പിൽ ജോലി ചെയ്‌തേനെയെന്നും ഹാർദിക് പാണ്ഡ്യ
ചരിത്രം ആവർത്തിക്കാൻ ഇന്ത്യ, തിരുത്താൻ പാക്കിസ്ഥാനും; ക്രിക്കറ്റ് ലോകം കാത്തിരിക്കുന്ന ആ ബ്ലോക്ക് ബസ്റ്റർ പോരാട്ടം ഇന്ന്; സർഫ്രാസ് അഹമ്മദ് പുറത്താക്കി ടീമിനെ പ്രഖ്യാപിച്ചു പാക്കിസ്ഥാൻ; ദുബായ് ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ചിരവൈരികളുടെ പോരാട്ടം തീരുപാറുമെന്ന് ഉറപ്പ്
ധോണി ഓഫറിനെ രാജസ്ഥാൻ മറികടന്നത് ക്യാപ്ടൻ സ്ഥാനം നൽകി; ദ്രാവിഡിന്റെ മനസ്സ് തിരിച്ചറിഞ്ഞ് കൂടുമാറ്റം; ചെന്നൈ കിങ്‌സിലേക്ക് സഞ്ജു സാംസൺ എത്തുമ്പോൾ ചർച്ചകൾ പലവിധം; 20-20 ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ഭാവി നായകൻ കേരളത്തിന്റെ വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാനോ? നിർണ്ണായകം ഗാംഗുലിയുടെ മനസ്സ്
ബോർഡർ-ഗവാസ്‌കർ സ്‌കോളർപ്പ് ലഭിച്ച റെയ്ഫി; അതിവേഗം 100 വിക്കറ്റ് നേടിയ സോണി; ബാറ്റിങ്ങിലെ വന്മതിൽ ജഗദീഷും; കേരളാ ചേട്ടന്മാരുടെ ഉപദേശത്തിൽ പുതുച്ചേരി തകർത്തത് മുംബൈയേയും തമിഴ്‌നാടിനേയും ബംഗാളിനേയും; മാഹി കരുത്തിൽ ഫാബിദും; മലയാളി പെരുമയിൽ ഇന്ത്യൻ ക്രിക്കറ്റിലെ പേടി സ്വപ്നമായി ഒരു കൊച്ചു ടീം മാറുമ്പോൾ