You Searched For "കർണാടക"

കോവിഡ് പരിശോധനയിൽ നിലപാട് മയപ്പെടുത്തി കർണാടക; ബെംഗളൂരുവിൽ എത്തുന്ന ഇതരസംസ്ഥാന യാത്രക്കാരെ ഒരാഴ്ചയ്ക്ക് ശേഷം പരിശോധിക്കും; നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയത് നഗരത്തിൽ ഒരാഴ്ചയിൽ കൂടുതൽ തങ്ങുന്നവർക്ക്
കോവിഡിൽ വിറങ്ങലിച്ച് ഗുജറാത്ത്; ശ്മശാനങ്ങളിൽ സംസ്‌കാരത്തിന് ഊഴം കാത്ത് ഒട്ടെറെ മൃതദേഹം; കർണാടകയിൽ പ്രതിദിന രോഗബാധിതർ പതിനായിരത്തിലേറെ; മധ്യപ്രദേശിലും വൈറസ് ബാധ രൂക്ഷം
കർണാടകയിൽ ആശുപത്രികൾ നിറഞ്ഞുകവിഞ്ഞു; എല്ലാം സൗജന്യമാണെന്ന് പറയുമ്പോഴും കോവിഡിന്റെ പേരിൽ ഇടനിലക്കാർ തട്ടുന്നത് പതിനായിരങ്ങൾ; ശ്വാസതടസം നേരിട്ട അമ്മയെയും കൊണ്ട് മകൾ ഓക്സിജൻ സിലിണ്ടറുമായി കയറി ഇറങ്ങിയത് ആറു ആശുപത്രികൾ: ചൂഷണ വാർത്തകൾ പുറത്തെത്തിച്ച് മലയാളി മാധ്യമപ്രവർത്തക അപൂർവ
ഭർത്യ പിതാവിനോടൊപ്പം മുങ്ങിയ യുവതി കർണാടകയിൽ ഉള്ളതായി സൂചന; ഇളയ മകനായ ഏഴുവയസുകാരനും ഇവർക്കൊപ്പം; രണ്ടുപേരുടെയും മൊബൈൽ സ്വിച്ച് ഓഫ് ചെയ്ത നിലയിൽ; പയ്യന്നൂരിൽ നടത്തിയ തിരച്ചിൽ വിഫലമായതോടെ പൊലീസ് സംഘം ബെംഗംളൂരുവിൽ; ഒളിച്ചോട്ടത്തിന് കാരണമായി പൊലീസ് പറയുന്നത് ഇങ്ങനെ
പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം ആദ്യമായി 50,000 കടന്നു കർണാടക; പകുതി രോഗികളും ഹോട്‌സ്‌പോട്ടായ ബംഗളൂരുവിൽ; ശ്മശാനങ്ങളിൽ മൃതദേഹം സംസ്‌കരിക്കാൻ ദിവസങ്ങൾ കാത്തുനിൽക്കേണ്ട സാഹചര്യം: അതിരൂക്ഷ രോഗവ്യാപനത്തിൽ കർണാടകയിൽ എല്ലാം കൈവിട്ടു പോകുന്നു
കർണാടകയിൽ കോവിഡ് വ്യാപനം രൂക്ഷം; സമ്പൂർണ ലോക്ഡൗൺ പ്രഖ്യാപിച്ചു; മെയ്‌ പത്ത് മുതൽ രണ്ടാഴ്ച അടച്ചിടും; വിമാനത്താവളത്തിൽ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി
പുലർച്ചെ എഴുന്നേറ്റ് നോക്കിയപ്പോൾ വീട്ടമ്മ കണ്ടത് അടുക്കളയിൽ പുലി നിൽക്കുന്നത്; പുറത്തിറങ്ങി വീടിന്റെ വാതിൽ അടച്ച് കുരുക്കിയതും വീട്ടുകാർ; കർണാടകയിലെ ചിത്രദുർഗയിൽ മൂന്ന് മണിക്കൂർ നീണ്ട പരിശ്രമത്തിന് ഒടുവിൽ പുലിയെ വലയിലാക്കി വനംവകുപ്പ് ഉദ്യോഗസ്ഥർ