You Searched For "ഖത്തര്‍"

അമേരിക്ക കടുപ്പിച്ചതോടെ ഹമാസിന് ആഗോള പിന്തുണ നഷ്ടമാകുന്നു; വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച ഇസ്രായേല്‍ സൈനികനെ ആക്രമിച്ചു കൊലപ്പെടുത്തിയ ഹമാസിനെ കൈവിട്ട് ഖത്തറും; ഹമാസിനെ നിരായുധീകരിക്കുന്നതിന് പിന്തുണയുമായി ഖത്തര്‍ പ്രധാനമന്ത്രി; ഹമാസിന്റെ നിരായുധീകരണം കരാറിന്റെ ഭാഗമെന്ന് അല്‍ത്താനി
ഇസ്താംബൂളില്‍ പാക്-അഫ്ഗാന്‍ സമാധാന ചര്‍ച്ച പൊളിഞ്ഞു; പരസ്പരം കുറ്റപ്പെടുത്തി ഇരുരാജ്യങ്ങളും; ചര്‍ച്ചകള്‍ വഴിമുട്ടിയത്  പാകിസ്താനി താലിബാനെച്ചൊല്ലി; തുറന്ന യുദ്ധത്തിലേക്ക് ഇരുരാജ്യങ്ങളും കടക്കുമെന്ന് സൂചനകള്‍
താലിബാന്‍ അധികാരം പിടിച്ചെടുത്ത ശേഷം അഫ്ഗാന്‍-പാക്ക് അതിര്‍ത്തിയിലുണ്ടാകുന്ന ഏറ്റവും വലിയ സംഘര്‍ഷം; കാണ്ഡഹാറില്‍ 15 അഫ്ഗാന്‍ പൗരന്മാരും ആറ് പാക് സൈനികരും കൊല്ലപ്പെട്ടു; നൂറിലേറെ പേര്‍ക്ക് പരിക്ക്; സംഘര്‍ഷം ലഘൂകരിക്കാനുള്ള ചര്‍ച്ചകള്‍ക്ക് പാക് മന്ത്രിമാര്‍ക്ക് പ്രവേശനം നിഷേധിച്ച് അഫ്ഗാന്‍ ഭരണകൂടം; ഖത്തറിന്റെയും സൗദിയുടെയും സഹായം തേടി
ഖത്തറിന് നേരെയുള്ള ആക്രമണത്തെ അമേരിക്കയ്ക്ക് നേരെയുള്ള ഭീഷണിയായി കണക്കാക്കുന്നത് അറബ് സഖ്യ കക്ഷിയുമായുള്ള ബന്ധം ഒരു പുതിയ തലത്തിലേക്ക് ഉയര്‍ത്തും; ഇനി ഖത്തറിനെ ആരാക്രമിച്ചാലും യുഎസ് ഉടന്‍ തിരിച്ചടിക്കും; നെതന്യാഹുവിന്റെ മാപ്പിന് പിന്നാലെ ട്രംപിന്റെ എക്‌സിക്യുട്ടീവ് ഉത്തരവ്; ഇത് നിര്‍ണ്ണായക നയതന്ത്ര നീക്കം
ആരെങ്കിലും ഖത്തറിനെ ആക്രമിച്ചാല്‍ വിവരമറിയും; ഞങ്ങളുടെ സുഹൃദ് രാഷ്ട്രത്തെ തൊട്ടാല്‍ യുഎസിന്റെ സുരക്ഷയ്ക്കും സമാധാനത്തിനും ഭീഷണി; വേണ്ടി വന്നാല്‍ സൈനിക നടപടിക്കും മടിക്കില്ലെന്ന് ട്രംപ്; ശക്തമായ മുന്നറിയിപ്പ് ഇസ്രയേല്‍ ആക്രമണ പശ്ചാത്തലത്തില്‍ ഖത്തറിനെ അനുനയിപ്പിക്കാന്‍
ഇസ്രയേലിന് ഫുട്‌ബോള്‍ പണി കൊടുക്കാന്‍ ഖത്തര്‍! ലോകകപ്പ് യോഗ്യതാ മത്സരങ്ങള്‍ അടക്കം ഇസ്രയേലിന് നഷ്ടമായേക്കും; ആ ആകാശ ആക്രമണത്തിന് കളിക്കളത്തില്‍ പണി കൊടുക്കാന്‍ ഗള്‍ഫ് രാഷ്ട്രം; ഖത്തര്‍ എയര്‍വേയ്‌സ് ഘടകം നിര്‍ണ്ണായകം
ഖത്തറിലിരുന്ന് ഇസ്രായേലിന് ജയ് വിളിക്കുന്ന ഫേസ്ബുക്ക് പോസ്റ്റ് ഷെയര്‍ ചെയ്തു; നാല്‍പ്പതോളം മലയാളികളെ ജയിലില്‍ അടച്ച് ഖത്തര്‍; അകത്തായത് സംഘപരിവാര്‍ അനുകൂലികളായവര്‍; ഗള്‍ഫ് രാജ്യങ്ങളില്‍ ഇരുന്ന് സോഷ്യല്‍ മീഡിയാ ഇടപെടല്‍ നടത്തുന്ന പ്രവാസി മലയാളികള്‍ ശ്രദ്ധിക്കാന്‍ ഒരുവാര്‍ത്ത!
ഇസ്രയേലിന്റെ ആക്രമണത്തിനെതിരെ മനുഷ്യ കവചമാക്കാന്‍ ബന്ദികളെ ഭൂഗര്‍ഭ അറകളില്‍ നിന്ന് ഹമാസ് മാറ്റിയതായുള്ള വാര്‍ത്ത വായിച്ചു; അങ്ങനെ ചെയ്താല്‍ അവര്‍ എന്തിലേക്കാണ് ചെന്ന് ചാടുന്നതെന്ന് ഹമാസിന്റെ നേതാക്കള്‍ക്ക് അറിയാമെന്ന് ട്രംപ്; ഖത്തറിനെ ഇനി ഇസ്രയേല്‍ ആക്രമിക്കില്ല; ഹമാസിനെതിരെ കടുപ്പിച്ച് വീണ്ടും അമേരിക്ക
ഭീകരര്‍ക്ക് സുരക്ഷയൊരുക്കിയ ശേഷം പരമാധികാരത്തെക്കുറിച്ച് പറയാന്‍ കഴിയില്ല; നിങ്ങള്‍ക്ക് ഒളിക്കാം, നിങ്ങള്‍ക്ക് ഓടാം, പക്ഷേ ഞങ്ങള്‍ നിങ്ങളെ പിടികൂടും: ഖത്തറിലെ ആക്രമണം ഇസ്രയേലിന്റെ സ്വതന്ത്ര തീരുമാനമെന്നും വിമര്‍ശനം അസംബന്ധമെന്നും നെതന്യാഹു; ഗസ്സയിലെ യുദ്ധത്തില്‍ ഇസ്രയേലിന് പിന്തുണ തുടരുമെന്ന് അമേരിക്ക; മധ്യസ്ഥ ചര്‍ച്ചയ്ക്ക് ഖത്തറിനെ പ്രോത്സാഹിപ്പിക്കും