You Searched For "ഖമേനി"

പശ്ചിമേഷ്യ യുദ്ധമുനയില്‍! ദക്ഷിണ ചൈനാക്കടലില്‍ നിന്ന് അമേരിക്കയുടെ യുഎസ് വിമാനവാഹിനിക്കപ്പല്‍  ഇറാന്‍ ലക്ഷ്യമാക്കി നീങ്ങുന്നു; എഫ്-35 യുദ്ധവിമാനങ്ങള്‍, ടോമഹോക്ക് മിസൈലുകള്‍; ഖമേനിയുടെ ഉറക്കം കെടുത്തി യുഎസ്എസ് എബ്രഹാം ലിങ്കണ്‍ വരുന്നു; വിശദീകരണമില്ലാതെ വ്യോമപാത അടച്ച് ഇറാന്‍; സൗദിയും യുഎഇയും ഖത്തറും അതീവജാഗ്രതയില്‍
79ല്‍ ദുര്‍ഭരണത്തിന്റെ പേരില്‍ ഓടിച്ച രാജവംശത്തിനായി ഇന്ന് കാമ്പസുകളില്‍ മുദ്രാവാക്യം; ഹംഗാമി സംഖ്യമെന്ന മതേതര കൂട്ടായ്മക്ക് അധികാരം കിട്ടുമോ? മുജാഹിദ്ദീനുകളും ബലൂചികളും കണക്ക് തീര്‍ക്കുമോ? ഖമേനിയുടെ ചിത്രം കത്തിച്ച് സിഗരറ്റ് കൊളുത്തുന്ന ഇറാന്റെ ഭാവിയെന്ത്?
ഇറാനില്‍ യുദ്ധകാഹളം; 24 മണിക്കൂറിനുള്ളില്‍ അമേരിക്കന്‍ ആക്രമണം? ഖത്തറിലെ താവളത്തില്‍ നിന്ന് സൈനികരെ ഒഴിപ്പിച്ചു; നെതന്യാഹുവിന്റെ വിങ് ഓഫ് സിയോണ്‍ വിമാനം പറന്നുയര്‍ന്നത് സൂചനയോ? ട്രംപിന്റെ വാക്ക് വിശ്വസിച്ച് പ്രക്ഷോഭം തുടരുന്നവര്‍ക്ക് സഹായം ഉടന്‍ എത്തും; ലോകം മുള്‍മുനയില്‍!
മഡുറോയെ പൂട്ടിയ ആവേശത്തില്‍ ട്രംപ്; അടുത്ത ഉന്നം ഇറാന്‍! പക്ഷേ ഖമേനിയെ തൊടാന്‍ അമേരിക്ക ഒന്ന് വിയര്‍ക്കും; 2,000 ബാലിസ്റ്റിക് മിസൈലുകള്‍ പര്‍വതങ്ങള്‍ക്കുള്ളില്‍; കപ്പലുകള്‍ പിന്‍വലിച്ച് പെന്റഗണ്‍; ഗള്‍ഫ് രാജ്യങ്ങളും കൈവിട്ടു; ഖമേനി വീണാലും ഭരണമാറ്റം അസാധ്യം; ട്രംപിന്റെ യുദ്ധഭീഷണി പാഴാകുമോ?
നാളെ പുലര്‍ച്ചെ ഇറാനില്‍ വധശിക്ഷ; പ്രക്ഷോഭത്തില്‍ പങ്കെടുത്ത 26-കാരനെ തൂക്കിലേറ്റാന്‍ ഉത്തരവ്; കുടുംബത്തിന് നല്‍കിയത് വെറും 10 മിനിറ്റ്; അഭിഭാഷകയായ സഹോദരിയെ പോലും ഫയല്‍ കാണിച്ചില്ല; വെറും നാല് ദിവസം കൊണ്ട് വിചാരണ തീര്‍ത്ത് ഭരണകൂടം; എര്‍ഫാന്‍ സുല്‍ത്താനിയുടെ വധശിക്ഷയിലൂടെ പ്രക്ഷോഭകരെ പാഠം പഠിപ്പിക്കാന്‍ ഖമേനി; പ്രതിഷേധം തുടരണമെന്നും സഹായം ഉടനെത്തുമെന്നും ട്രംപ്
ഒരു കിലോ ഇറച്ചിക്ക് പണമില്ല, ഒരു ഡോളറിന് 14 ലക്ഷം റിയാല്‍! പട്ടിണി സഹിക്കാതെ തെരുവിലിറങ്ങിയവരെ വെടിവെച്ചുകൊല്ലുന്നു; ഇറാനില്‍ മരണം 200 കടന്നതായി വിദേശ മാധ്യമങ്ങള്‍; ചോരപ്പുഴ ഒഴുക്കാന്‍ ഖമേനി; പ്രക്ഷോഭകര്‍ ദൈവത്തിന്റെ ശത്രുക്കള്‍; പിടിച്ചാല്‍ തൂക്കിക്കൊല്ലും; കൈകാലുകള്‍ വെട്ടാനും ആജീവനാന്തം നാടുകടത്താനും ഉത്തരവ്; രാജ്യം കത്തുമ്പോഴും വധശിക്ഷയുമായി ഭരണകൂടം
ഇറാനില്‍ മാറ്റത്തിന്റെ കാറ്റ് വീശുന്നോ? നഗരങ്ങള്‍ പിടിച്ചെടുക്കാന്‍ ആഹ്വാനം ചെയ്ത് ഷായുടെ മകന്‍ റിസാ പഹ്ലവി; താന്‍ സ്വരാജ്യത്തേക്ക് മടങ്ങാന്‍ തയ്യാറെടുക്കുന്നുവെന്നും പഹ്ലവി; തെരുവുകളില്‍ ചോരപ്പുഴ; 62 മരണം, 2270 അറസ്റ്റ്; ഇന്റര്‍നെറ്റില്ല; പ്രക്ഷോഭകര്‍ ഗൂണ്ടകളെന്ന് ഖമേനി; ആകാശനിരീക്ഷണവുമായി അമേരിക്കന്‍ വിമാനങ്ങള്‍; ഇറാനെ ആക്രമിക്കാന്‍ ട്രംപ് തയ്യാറെടുക്കുന്നോ?
ഇറാന്‍ ഗുരുതര പ്രതിസന്ധിയില്‍; ഒരിക്കലും പിടിച്ചെടുക്കാത്ത ഇറാനിയന്‍ നഗരങ്ങള്‍ പോലും ജനങ്ങള്‍ പിടിച്ചെടുക്കുന്നു;  മുമ്പ് ചെയ്തത് പോലെ ആളുകളെ കൊല്ലാന്‍ അവര്‍ ആരംഭിച്ചാല്‍ ശക്തമായ മറുപടി നല്‍കും; നിങ്ങള്‍ വെടിവെപ്പ് തുടങ്ങിയാല്‍ ഞങ്ങള്‍ തിരിച്ചടിക്കും; ഇറാന് മുന്നറിയിപ്പുമായി ട്രംപ്
അഹങ്കാരികളായ ഭരണാധികാരികളെ കാത്തിരിക്കുന്നത് പതനം; ഇറാനില്‍ പ്രക്ഷോഭം വ്യാപിക്കവേ ട്രംപിന് മുന്നറിയിപ്പുമായി ആയത്തുള്ള അലി ഖമേനി; ഇറാനില്‍ നടക്കുന്ന അക്രമങ്ങള്‍ക്കും നാശനഷ്ടങ്ങള്‍ക്കും പിന്നില്‍ അമേരിക്കയെന്നും ആരോപണം; ഇറാന്‍ ഭരണകൂടത്തിനെതിരെ ജനരോഷം ഉയരവേ ട്രംപിന്റെ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് റിസാ പഹ്ലവിയും
ഇറാനിലെ തെരുവുകളിൽ സുനാമി പോലെ അലയടിക്കുന്ന ജനങ്ങൾ; പ്രദേശങ്ങൾ മുഴുവൻ കൈയ്യടക്കി കൊണ്ട് മുദ്രാവാക്യം വിളി; എല്ലാം നേരിടാൻ തയ്യാറായി നിൽക്കുന്ന പട്ടാളവും; അന്ന് ഇസ്ലാമിക വിപ്ലവകാലത്ത് രാജ്യത്ത് നിന്ന് നാടുകടത്തപ്പെട്ട ആ കിരീടാവകാശിയുടെ വരവിൽ നാടെങ്ങും പ്രതിഷേധം; പലയിടത്തും ഇന്റർനെറ്റ് സഹിതം വിച്ഛേദിച്ചു; ആശങ്കയിൽ ഭരണകൂടം; ഇനി ഖമനേയിയുടെ ഭാവിയെന്ത്?
ഖമേനിയെ തങ്ങളുടെ മുന്നില്‍ കിട്ടിയിരുന്നു എങ്കില്‍ ഉറപ്പായും വധിക്കുമായിരുന്നു; ഇറാന്റെ സമ്പുഷ്ടമായ യുറേനിയം മുഴുവന്‍ എവിടെയാണെന്ന് ഇസ്രായേലിന് അറിയില്ല; തല്‍കാലത്ത് കൊല്ലുന്നില്ലെന്നത് ട്രംപിന്റെ വീമ്പു പറച്ചിലോ? യുറേനിയ്‌ത്തേയും ഖമേനിയേയും കണ്ടെത്താനായില്ലെന്ന് കാറ്റ്‌സ് സമ്മതിക്കുമ്പോള്‍
യുഎഇയില്‍ നിന്ന് തട്ടിയെടുത്തത് മൂന്ന് ദ്വീപുകള്‍; യമനിലും സിറിയയിലും ലബനോണിലും കൂട്ടക്കൊല; മക്കയ്ക്കും മദീനക്കും നേരെ മിസൈല്‍ ആക്രമണം; ഖമനേയി പുതിയ ഹിറ്റ്ലറെന്ന് പറഞ്ഞത് സൗദി കിരീടവകാശി; സ്വന്തം പൗരന്‍മ്മാരെ കൊല്ലാനും രഹസ്യസംഘം; ലോകത്തിലെ യഥാര്‍ത്ഥ തെമ്മാടി രാഷ്ട്രം ഇറാന്‍ തന്നെ!