You Searched For "ഗവർണ്ണർ"

മുഖ്യമന്ത്രി തന്നെ ചാൻസലറാകാനുള്ള നിയമം ഓർഡിനൻസായി കൊണ്ടുവരൂ; ഞാൻ ഒപ്പിട്ട് നൽകാം; പൊട്ടിത്തെറിച്ച് ഗവർണ്ണർ; സർവ്വകലാശാലയിൽ അനുനയത്തിന് തയ്യാറാവാതെ ആരിഫ് മുഹമ്മദ് ഖാൻ; കണ്ണൂർ വിസി നിയമനത്തിൽ നീതി ബോധം വിട്ട് പ്രവർത്തിക്കേണ്ടി വന്നുവെന്നും അസ്വസ്ഥനെന്നും ഗവർണ്ണർ; ഇത്തരത്തിലൊരു കത്ത് രാജ്യ ചരിത്രത്തിൽ ആദ്യം
ഗോപിനാഥ് രവീന്ദ്രൻ മികച്ച പ്രവർത്തനമാണ് നടത്തിയതെന്നും നാലുവർഷത്തേക്ക് കൂടി അദ്ദേഹത്തെ വിസിയാക്കിയാൽ അത് മെച്ചമാകുമെന്നും കത്ത്; 61 വയസ്സിലെ നിയമപ്രശ്‌നം മറികടക്കാൻ നിയമോപദേശവും; ഗവർണ്ണറെ ചൊടിപ്പിച്ചത് മന്ത്രി ബിന്ദുവിന്റെ കത്തോ? സർവ്വകലാശാല വിവാദം തുടരുമ്പോൾ
ചാൻസലർ പദവി മുഖ്യമന്ത്രി ഏറ്റെടുത്തേക്കും; യൂണിവേഴ്സിറ്റി നിയമ ഭേദഗതി ഇടതുമുന്നണിയുടെ അംഗീകാരത്തോടെ കൊണ്ടു വരും; ഗവർണ്ണറെ ഒഴിവാക്കുന്നതിന് നിസ്സഹകരണ വാദം ചർച്ചയാക്കും; കണ്ണൂരിലെ അധികാരം എടുത്തുകളയുന്ന ഇടപെടൽ തുടക്കം മാത്രം; ആരിഫ് മുഹമ്മദ് ഖാൻ ഉറച്ചു നിൽക്കുമ്പോൾ
ഷാബാനുകേസിൽ കേന്ദ്രമന്ത്രിസ്ഥാനം വലിച്ചെറിയുന്നത് വെറും 35-ാം വയസ്സിൽ; ഇത് മുസ്ലിം പ്രീണനമാണെന്ന് രാജീവ്ഗാന്ധിയുടെ മുഖത്ത് നോക്കി പറഞ്ഞ ധിക്കാരി; അന്ന് പുകഴ്‌ത്തി ലേഖനമെഴുതിയവരിൽ ഇഎംഎസും; എഴു പാർട്ടികൾ മാറിയുള്ള രാഷ്ട്രീയം; ചാണകസംഘിയും കാലുമാറിയുമല്ല; എന്നെന്നും റെബൽ; പിണറായി സർക്കാറിനെ വിറപ്പിക്കുന്ന ആരിഫ് മുഹമ്മദ് ഖാന്റെ ജീവിതകഥ
രാഷ്ട്രപതിക്ക് ഓണററി ഡോക്ടറേറ്റ് നൽകാൻ സിൻഡിക്കേറ്റിന് താൽപ്പര്യമില്ല; വിസി മാഹാദേവൻ പിള്ള സ്വന്തം കൈപ്പടിയിൽ വെള്ളക്കടലാസിൽ എഴുതി ഗവർണ്ണറെ തീരുമാനം അറിയിച്ചു; രാഷ്ട്രപതി കേരളത്തിൽ നിന്ന് മടങ്ങിയത് അപമാനഭാരത്താൽ എന്ന വാദത്തിന് ശക്തികൂട്ടി കത്തും പുറത്ത്; ഡിലിറ്റ് വിവാദത്തിൽ ട്വിസ്റ്റായി കത്തു പുറത്ത്
രണ്ടു വരി തെറ്റില്ലാതെ എഴുതാനറിയാത്ത വിസിയെ പുറത്താക്കും; കണ്ണൂരിലും നടപടികൾ വരും; സർക്കാരിനെ പ്രതിരോധത്തിലാക്കാൻ ചാൻസലർ പദവി ഗവർണ്ണർ ഏറ്റെടുക്കാൻ സാധ്യത; ഉന്നത വിദ്യാഭ്യാസത്തെ രക്ഷിക്കാൻ ആരിഫ് മുഹമ്മദ് ഖാൻ; ചെന്നിത്തലയുടെ വഴിയിൽ സുധാകരനും സതീശനും; ഒടുവിൽ രാജ്ഭവൻ തിളങ്ങുമ്പോൾ
വിദേശ യാത്രയ്ക്ക് മുമ്പ് ഗവർണ്ണറെ കാണുന്ന കീഴ് വഴക്കവും മാറ്റിമറിക്കും; രാജ്ഭവനിലേക്ക് പോകണമോ എന്നതിൽ അന്തിമ തീരുമാനം എടുക്കാതെ പിണറായി; പകരം ചുമതല ആരേയും ഏൽപ്പിക്കാതെ മുഖ്യമന്ത്രി ഇന്ന് അമേരിക്കയിലേക്ക്; ഇനി രണ്ടാഴ്ച കേരളത്തിൽ മയോ ക്ലീനിക് ഭരണം
ഇനി അരുൺകുമാറിനും ദീപാ നിശാന്തിനും പൂർണ്ണ സ്വാതന്ത്ര്യകാലം; കോളേജ് അദ്ധ്യാപകർക്ക് രാഷ്ട്രീയ-സാമൂഹിക വിഷയങ്ങളിൽ അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം ഉറപ്പാക്കി നിയമനിർമ്മാണം; ഗവർണ്ണറുടെ അധികാരങ്ങൾ കവർന്നെടുക്കുമ്പോൾ കോളടിക്കുന്നത് ടീച്ചർമാർക്ക്; ജയകുമാർ കമ്മീഷൻ റിപ്പോർട്ട് പലതും പൊളിച്ചെഴുതുമ്പോൾ
കായികമായി നേരിടാൻ ഇർഫാൻ ഹബീബ് ഇരിപ്പിടത്തിൽ നിന്ന് എഴുന്നേൽക്കുന്നതു ദൃശ്യങ്ങളിൽ വ്യക്തം; എഡിസി ലഫ്റ്റനന്റ് തടയുകയായിരുന്നു; തുടർന്ന് എഡിസിയുടെ ഷർട്ട് വലിച്ചു കീറുകയും ഇടതുവശത്തു നിന്നു തന്നെ വീണ്ടും ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്തുവെന്ന് ഗവർണ്ണർ; പ്ലക്കാർഡുമായി ആളെത്തിയതും സുരക്ഷാ വീഴ്ച; 2019 ഡിസംബറിൽ ചരിത്ര കോൺഗ്രസിൽ സംഭവിച്ചത്
സർവ്വകലാശാലകളിൽ നിയമനം നേടുന്നത് അധികാരത്തിലിരിക്കുന്നവരുടെ അടുത്ത ബന്ധുക്കൾ; വിസി പുനർനിയമനം മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടെന്നും വിമർശനം; വീണ്ടും കടുപ്പിച്ച് ഗവർണ്ണർ ആരിഫ് മുഹമ്മദ്ഖാൻ
മുഖ്യമന്ത്രിക്ക് പ്രിൻസിപ്പൽ സെക്രട്ടറിയെ പുറത്താക്കേണ്ടി വന്നു; അതിനർത്ഥം മുഖ്യമന്ത്രിയുടെ ഓഫീസിൽ എന്തോ സംഭവിച്ചിരുന്നുവെന്നല്ലെയെന്ന് ഗവർണ്ണർ; ഗവർണ്ണറുടെ അഭിപ്രായത്തെ സ്വാഗതം ചെയ്യുന്നുവെന്നും മുഖ്യമന്ത്രിയെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി നൽകണമെന്നും  സുധാകരൻ; സ്വർണ്ണക്കടത്ത് കേസ് വീണ്ടും മുഖ്യമന്ത്രിയുടെ ഓഫീസിന് കുരുക്കാകുന്നു