FOREIGN AFFAIRSസാങ്കേതിക തകരാര്‍ മൂലം മിസൈല്‍ ദിശതെറ്റി പതിച്ചു; മധ്യഗാസയില്‍ അഭയാര്‍ഥി ക്യാമ്പുകളില്‍ മിസൈല്‍ പതിച്ച് കുട്ടികള്‍ അടക്കം പത്ത് പേര് കൊല്ലപ്പെട്ടതില്‍ ഇസ്രായേല്‍ വിശദീകരണം ഇങ്ങനെ; ഇസ്രായേല്‍ നടപടിയില്‍ പ്രതിഷേധം ശക്തംമറുനാടൻ മലയാളി ഡെസ്ക്14 July 2025 12:06 PM IST
FOREIGN AFFAIRSഗാസയിലെ വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ തുടരവേ 10 ബന്ദികളെ മോചിപ്പിക്കാന്‍ സമ്മതം അറിയിച്ചു ഹമാസ്; ഗാസയിലേക്കുള്ള അവശ്യ വസ്തുക്കളുടെ വിതരണം പുനസ്ഥാപിക്കണമെന്നും ഇസ്രയേല്‍ സൈന്യത്തെ പിന്‍വലിക്കണമെന്നും ആവശ്യം; നിബന്ധനകള്‍ അംഗീകരിക്കാതെ ഇസ്രായേല്മറുനാടൻ മലയാളി ഡെസ്ക്10 July 2025 8:33 AM IST
NATIONAL'സൈലന്‍സ് ഫോര്‍ ഗസ്സ'യില്‍ പങ്കുചേര്‍ന്ന് സി.പി.എമ്മും; രാത്രി ഒന്‍പത് മുതല്‍ 9.30 വരെ ഫോണുകളും ലാപ്ടോപ്പുകളും ഓഫ് ചെയ്തുവെക്കണമെന്ന് എം എ ബേബിസ്വന്തം ലേഖകൻ6 July 2025 5:42 PM IST
FOREIGN AFFAIRSട്രംപ് മുന്നോട്ടുവെച്ച വെടിനിര്‍ത്തല്‍ നിര്‍ദേശം അംഗീകരിക്കും; ഇസ്രായേലുമായി ചര്‍ച്ചകള്‍ക്ക് തയ്യാറെന്ന് ഹമാസ്; 50 ബന്ദികളില്‍ പകുതി പേരെയും വിട്ടയക്കും; ഗാസ വെടിനിര്‍ത്തല്‍ കരാര്‍ അടുത്ത ആഴ്ചയോടെ ഉണ്ടായേക്കും; ഹമാസിന്റേത് പോസിറ്റീവ് പ്രതികരണമെന്നം ട്രംപുംമറുനാടൻ മലയാളി ഡെസ്ക്5 July 2025 6:40 PM IST
WORLDയു കെയില്‍ കുടുംബമുള്ള ഗസ്സക്കാര്‍ക്ക് പ്രത്യേക വിസ വേണം; ആവശ്യവുമായി ബ്രിട്ടനിലെ ഭരണകക്ഷി എംപിമാര്സ്വന്തം ലേഖകൻ1 July 2025 1:32 PM IST
SPECIAL REPORTഇസ്രായേല്‍ കടല്‍ പ്രദേശത്ത് കടന്നയുടന്‍ ബോട്ടുകളും ഡ്രോണുകളും വളഞ്ഞു; ഗ്രെറ്റയെയും ആക്ടിവിസ്റ്റുകളെയും അറസ്റ്റ് ചെയ്തു കൊണ്ട് പോയത് ഇസ്രായേലിലെ അനധികൃത കുടിയേറ്റക്കാരെ സൂക്ഷിക്കുന്ന ജയിലിലേക്ക്; ഇസ്രായേല്‍ സേന തട്ടിക്കൊണ്ടു പോയെന്ന് ആരോപിച്ച് രംഗത്ത് വന്നെകിലും തിരിഞ്ഞു നോക്കാതെ മാതൃരാജ്യമായ സ്വീഡന്സ്വന്തം ലേഖകൻ10 Jun 2025 6:11 AM IST
FOREIGN AFFAIRSഭക്ഷണം വാങ്ങാന്‍ ക്യൂ നിന്ന ആയിരത്തിലധികം വരുന്ന ജനക്കൂട്ടത്തിന് നേരെ ഇസ്രായേല്‍ ടാങ്കുകള്‍; അനേകം പാവങ്ങളുടെ ജീവന് എടുത്ത് ആക്രമണം; ലോകം ഒരുമിച്ച് എതിര്‍ത്തപ്പോള്‍ എല്ലാം നിഷേധിച്ച് ഇസ്രായേല്‍: ഗാസയില്‍ സംഭവിക്കുന്നത്മറുനാടൻ മലയാളി ഡെസ്ക്2 Jun 2025 10:09 AM IST
In-depth2024 മുതല്‍ കൊള്ള ചെയ്യപ്പെട്ടത് യുഎന്നിന്റെ 97 ട്രക്കുകള്‍; കരേം ഷാലോം ക്രോസിങ് കടന്ന് ഹമാസ് നിയന്ത്രിത മേഖലയിലെത്തിയാല്‍ അവ അപ്രത്യക്ഷമാവും; പിന്നെ പൊങ്ങുക തുരങ്കങ്ങളില്‍; ലക്ഷ്യം കരിഞ്ചന്ത വിപണി; ഗസ്സയിലെ കുട്ടികളുടെ പിച്ചച്ചട്ടിയില്‍നിന്നും ഹമാസ് കൈയിട്ട് വാരുമ്പോള്‍!എം റിജു29 May 2025 8:20 AM IST
FOREIGN AFFAIRSഗാസയില്‍ വീണ്ടും ആക്രമണം ശക്തമാക്കി ഇസ്രയേല്‍ സൈന്യം; സ്ക്കൂളിന് നേരെ നടന്ന ആക്രമണത്തില്‍ കൊല്ലപ്പെട്ടത് 25 കൊടുംഭീകരര്‍; ആക്രമണത്തില്‍ സ്ത്രീകളും കുട്ടികളും കൊല്ലപ്പെട്ടെന്ന് ഫലസ്തീന്; ആക്രമണങ്ങളില്‍ സാധാരണക്കാര്‍ ആരും കൊല്ലപ്പെട്ടിട്ടില്ലെന്ന് മറുപക്ഷം; ഗാസയില്‍ ഹമാസിന് കടുത്ത പ്രതിസന്ധിസ്വന്തം ലേഖകൻ26 May 2025 12:54 PM IST
Right 1ബ്രിട്ടന് -ഇസ്രയേല്‍ വ്യാപാരചര്‍ച്ച നിര്‍ത്തിവച്ചു; ഗാസയില്‍ വെടിനിര്‍ത്തിയില്ലെങ്കില്‍ തുടര്‍ നടപടി; ഇസ്രയേലിന് മുന്നറിയിപ്പുമായി 23 രാജ്യങ്ങള്‍; യുദ്ധം അവസാനിപ്പിക്കാം; ഹമാസ് വ്യവസ്ഥകള്‍ അംഗീകരിക്കണം; മുഴുവന്‍ ബന്ദികളേയും വിട്ടയക്കണം; ഹമാസ് നേതാക്കളെ നാടു കടത്തണമെന്നും നെതന്യാഹുമറുനാടൻ മലയാളി ഡെസ്ക്21 May 2025 6:53 AM IST
In-depthയൂറോപ്യന്‍ യൂണിയന് കൊടുത്ത പൈപ്പുകള്‍ റോക്കറ്റാക്കുന്നു; 22 വയസ്സുകാരിയെ നാലു വയസ്സുകാരിയാക്കിയും, 31 വയസ്സുള്ള സ്ത്രീയെ ഒരു വയസ്സുകാരിയാക്കിയും കണക്ക്; മുങ്ങി മരണങ്ങളും കാന്‍സര്‍ മരണങ്ങളുമെല്ലാം ഇസ്രയേല്‍ കൊലകളുടെ ലിസ്റ്റില്‍; ഹമാസ് പ്രൊപ്പഗന്‍ഡാ ഫാക്ടറി പിടിക്കപ്പെടുമ്പോള്‍!എം റിജു20 May 2025 3:07 PM IST
Right 1മൂന്ന് മാസമായി തുടരുന്ന ഉപരോധം നീക്കുന്നു; ഗാസയിലേക്ക് പരിമിതമായ അളവില്‍ അവശ്യ വസ്തുക്കള്‍ വിതരണത്തിനായി കൊണ്ടു വരാന്‍ അനുവദിക്കുമെന്ന് ഇസ്രായേല്‍; ഹമാസ് ഭീകരര്‍ അവശ്യ വസ്തുക്കള്‍ വിതരണം ചെയ്യുന്നതിന്റെ നിയന്ത്രണം ഏറ്റെടുക്കാന്‍ അനുവദിക്കില്ലെന്ന് നെതന്യാഹുമറുനാടൻ മലയാളി ഡെസ്ക്19 May 2025 1:18 PM IST