FOREIGN AFFAIRSഹിസ്ബുള്ളയുമായി ഏകോപനം നടത്തിയ പൊളിറ്റിക്കല് ബ്യൂറോ അംഗം; ഇസ്രേയേലിലേക്ക് എത്തിയ മിസൈലുകള്ക്ക് അന്തിമാനുമതി നല്കിയ കസബ്; യാഹ്യ സിന്വറിന് പിന്നാലെ ഗാസയിലെ അവശേഷിക്കുന്ന മറ്റൊരു പ്രധാനിയും തീര്ന്നു; ഇസ്രയേല് ഹിറ്റ് ലിസ്റ്റില് ഒരാള് കൂടി കുറഞ്ഞു; ഞെട്ടി വിറച്ച് ഹമാസ്മറുനാടൻ മലയാളി ബ്യൂറോ2 Nov 2024 10:20 AM IST
FOREIGN AFFAIRSഗാസയില് വ്യോമാക്രമണം രൂക്ഷമാക്കി ഇസ്രായേല്; ഗസ്സയിലും ലബനാനിലുമായി 24 മണിക്കൂറിനിടെ 140 മരണം; അദ്വാന് ആശുപത്രിക്കു നേരെയുണ്ടായ ആക്രമണത്തില് മരുന്നുകളും ആശുപത്രി ഉപകരണങ്ങളും സംഭരിച്ച കെട്ടിടവും തകര്ന്നുമറുനാടൻ മലയാളി ഡെസ്ക്1 Nov 2024 10:34 AM IST
FOREIGN AFFAIRSഇസ്രയേല് സൈന്യം ഗാസയില്നിന്ന് പിന്മാറാതെ ബന്ദികളെ കൈമാറില്ല; അവശ്യസാധനങ്ങളും മനുഷ്യാവകാശ സഹായങ്ങളും എത്തിക്കാന് സാധിക്കണം; ഇസ്രയേല് വെടിനിര്ത്തലിന് തയ്യാറായാല് യുദ്ധം അവസാനിപ്പിക്കാമെന്ന് ഹമാസ്മറുനാടൻ മലയാളി ഡെസ്ക്25 Oct 2024 2:53 PM IST
FOREIGN AFFAIRSസിന്വറിന്റെ സുരക്ഷിതത്വത്തില് ഉണ്ടായിരുന്നത് അമിത ആത്മവിശ്വാസം; കൊലയിലെ ഞെട്ടല് ഇനിയും മറിയില്ല; പുതിയ നേതാവിന്റെ പേര് വിവരങ്ങള് പുറത്ത് വന്നാല് ഇസ്രയേല് അയാളെയും പിന്തുടര്ന്ന് വധിക്കുമെന്ന് ആശങ്ക; നേതാവാകാന് ആളില്ലാ അവസ്ഥയില് ഹമാസ്മറുനാടൻ മലയാളി ഡെസ്ക്22 Oct 2024 9:15 AM IST
FOREIGN AFFAIRSഗസ്സയില് ഇസ്രായേല് സൈനിക കമാന്ഡര് കൊല്ലപ്പെട്ടു; മരണം ടാങ്കിന് നേര്ക്കുണ്ടായ സ്ഫോടനത്തില്; ഗാസയില് വീടുകള്ക്ക് നേരെ ഇസ്രായേല് നടത്തിയ ആക്രമണത്തില് കൊല്ലപ്പെട്ടത് 87 പേര്; ഒരു മാസത്തിനിടെ ഒറ്റ ദിവസം ഏറ്റവും കൂടുതല് പേര് കൊല്ലപ്പെട്ട ആക്രമണംമറുനാടൻ മലയാളി ഡെസ്ക്21 Oct 2024 7:55 AM IST
FOREIGN AFFAIRSഈ യുദ്ധം ഞങ്ങള് വിജയിക്കുമെന്നും ഇസ്രയേലിനെ പിന്തിരിപ്പിക്കാനാകില്ലെന്നും പറഞ്ഞ നെതന്യാഹൂ; ഗാസയില് തുരുതുരാ ബോംബിട്ട് ഹമാസിനെ ഉന്മൂലനം ചെയ്യുക ആദ്യ ലക്ഷ്യം; അതു കഴിഞ്ഞാല് ഹിസ്ബുള്ള; രണ്ടു ശത്രുക്കളേയും ഉന്മൂലനം ചെയ്യാന് ഇസ്രയേല്; ഗാസയില് ആക്രമണം തുടരുമ്പോള്സ്വന്തം ലേഖകൻ20 Oct 2024 6:36 AM IST
SPECIAL REPORT'യഹിയ സിന്വാര് മരിച്ചു; ഗാസയിലെ യുദ്ധത്തിന്റെ അവസാനമല്ല ഇത്; പക്ഷേ അവസാനത്തിന്റെ തുടക്കമാണ്; ഈ യുദ്ധം നാളെ അവസാനിച്ചേക്കാം; ഇറാന് പടുത്തുയര്ത്തിയ ഭീകരവാദത്തിന്റെ ഈ അച്ചുതണ്ട് തകര്ന്നടിയുകയാണ്'; ഗാസയിലെ ജനങ്ങളെ അഭിസംബോധന ചെയ്ത് ബെഞ്ചമിന് നെതന്യാഹുമറുനാടൻ മലയാളി ഡെസ്ക്18 Oct 2024 7:48 PM IST
FOREIGN AFFAIRS'അന്ന് നടന്നത് ഇസ്രയേല് ജനത നേരിട്ട ഏറ്റവും വലിയ ആക്രമണം; ആ ബുദ്ധികേന്ദ്രം സിന്വറാണ്; ഇത് അവസാനത്തിന്റെ തുടക്കം മാത്രം': പോരാട്ടം തുടരുമെന്ന് നെതന്യാഹു; ഗസ്സ യുദ്ധം അവസാനിപ്പിക്കാനുള്ള അവസരമെന്ന് കമല ഹാരിസ്മറുനാടൻ മലയാളി ഡെസ്ക്18 Oct 2024 12:59 PM IST
FOREIGN AFFAIRSഇസ്രയേല് ജയിലില് ആയിരുന്നപ്പോള് എടുത്തുവെച്ച ഡി എന് എ പരിശോധിച്ച് ഉറപ്പിച്ച ശേഷം പ്രഖ്യാപനം; കൈ ഇല്ലാതെ അവശനായി ഇരിക്കുന്ന സിന്വറുടെ മേല് ബോംബ് വീഴുന്ന ഡ്രോണ് ദൃശ്യങ്ങള് വരെ പുറത്ത്; ഹമാസ് തലവന്റെ മരണം പുറത്തുവിട്ടത് കരുതലോടെമറുനാടൻ മലയാളി ഡെസ്ക്18 Oct 2024 6:32 AM IST
FOREIGN AFFAIRSഇസ്മായില് ഹനിയ്യയെ തീര്ത്തത് ഇറാന്റെ മടയില് കയറി; പകരക്കാരനായി എത്തിയ യഹിയ സിന്വറിനെയും വധിച്ച് ഇസ്രായേല് പ്രതികാരം; ഹമാസിന് ഇത് മേധാവിമാര് വാഴാത്ത കാലം; സിന്വറിനെ തീര്ത്ത ഇസ്രായേലിനെ അഭിനന്ദിച്ച് അമേരിക്കയും; പ്രതികരിക്കാന് പോലും കെല്പ്പില്ലാതെ ഹമാസുംമറുനാടൻ മലയാളി ഡെസ്ക്18 Oct 2024 6:25 AM IST
FOREIGN AFFAIRSഗാസയിലെ ജനങ്ങള് മതിയായ സഹായം ഉറപ്പു വരുത്തണം; അവശ്യ വസ്തുക്കള് എത്തിയേ മതിയാകൂവെന്ന് മുന്നറിയിപ്പ്; വീഴ്ച വന്നാല് ആയുധങ്ങള് നല്കുന്നത് നിര്ത്തലാക്കും; ഇസ്രായേലിനെതിരെ അമേരിക്ക; അന്താരാഷ്ട്ര യുദ്ധ നിയമങ്ങളുടെ ലംഘനമുണ്ടായോ? പശ്ചിമേഷ്യയില് സംഘര്ഷം തുടരുമ്പോള്സ്വന്തം ലേഖകൻ16 Oct 2024 9:23 AM IST
FOREIGN AFFAIRSകൊടുംപട്ടിണിയില് വീണ്ടും പലായനം; സുരക്ഷിതമായ ഒരിടവും ഗാസയില് ശേഷിക്കുന്നില്ലെന്ന് യുഎന്; ഹമാസിനെ തുടച്ചു നീക്കും; ഹിസ്ബുള്ളക്കാരെ വെറുതെ വിടില്ല; ഇസ്രയേല് ബോംബാക്രമണം തുടരുന്നു; അഭയാര്ഥി സ്കൂളിലെ വ്യോമാക്രമണത്തില് മരണ സംഖ്യ ഉയരുംമറുനാടൻ മലയാളി ഡെസ്ക്13 Oct 2024 10:52 AM IST