CRICKETമെല്‍ബണ്‍ ടെസ്റ്റിലെ തോല്‍വിയില്‍ സീനിയര്‍ താരങ്ങളെയടക്കം ശകാരിച്ചത് മാധ്യമങ്ങള്‍ എങ്ങനെയറിഞ്ഞു? ഇന്ത്യന്‍ ടീമിന്റെ ഡ്രസിങ് റൂം രഹസ്യം ചോര്‍ത്തിയത് ആ യുവതാരം; ബിസിസിഐയ്ക്ക് ഗംഭീറിന്റെ പരാതി; സര്‍ഫറാസ് ഖാന് കരിയറില്‍ നേരിടുക വന്‍ തിരിച്ചടിയെന്നും റിപ്പോര്ട്ടില്സ്വന്തം ലേഖകൻ16 Jan 2025 2:00 PM IST
CRICKETരോഹിത്തിന്റെ പിന്‍ഗാമിയാകാന്‍ ഗൗതം ഗംഭീര്‍ നിര്‍ദേശിച്ചത് ബുമ്രയെയോ പന്തിനെയോ അല്ല; യുവതാരമായ യശസ്വി ജയ്സ്വാളിനെ; ബുമ്രയെ അവഗണിച്ചത് പരിക്കിന്റെ പേരില്‍; ഇന്ത്യന്‍ പരിശീലകന് ശ്രമിച്ചത് സീനിയര്‍ താരങ്ങളെ അവഗണിച്ച് ടീം കൈപ്പിടിയിലൊതുക്കാന്‍; വഴങ്ങാതെ ബിസിസിഐമറുനാടൻ മലയാളി ഡെസ്ക്13 Jan 2025 3:31 PM IST
CRICKETസിഡ്നി ടെസ്റ്റില്‍ രോഹിത് വിട്ടു നിന്നത് സ്വന്തം തീരുമാന പ്രകാരം; രോഹിത്തിനെയും കോലിയെയും ഒഴിവാക്കാന്‍ ഗംഭീര്‍ കൂട്ടിയാല്‍ കൂടില്ല; മികവുണ്ടായിട്ടും ജലജ് സക്സേനയെ തഴഞ്ഞു; വിമര്‍ശനവുമായി വീണ്ടും മനോജ് തിവാരിമറുനാടൻ മലയാളി ഡെസ്ക്10 Jan 2025 3:54 PM IST
INDIAഇന്ത്യയിലേക്ക് വരേണ്ട; ഗംഭീറിനെ ഓസ്ട്രേലിയയില്‍ തുടരാന്‍ ബി.സി.സി.ഐ അനുവദിക്കണം; സിഡ്നി ടെസ്റ്റിലെ തോല്‍വിക്ക് പിന്നാലെ പരിഹാസവുമായി ബി.ജെ.പി നേതാവ്സ്വന്തം ലേഖകൻ5 Jan 2025 3:01 PM IST
CRICKETസിഡ്നി ടെസ്റ്റ്; രോഹിത് പുറത്തിരിക്കും, ശുഭ്മാൻ ഗിൽ തിരിച്ചെത്തും ?; ഹര്‍ഷിത് റാണ പരിക്കേറ്റ ആകാശ് ദീപിന് പകരക്കാരനായെത്തും; ഇന്ത്യൻ ടീമിൽ മാറ്റങ്ങൾ ഉറപ്പ്; സാധ്യത ഇലവൻ അറിയാംസ്വന്തം ലേഖകൻ2 Jan 2025 2:34 PM IST
CRICKETടീമിലെ അഴിച്ചുപണികള്‍ രോഹിതിന്റെ താല്പര്യങ്ങള്ക്കു വിരുദ്ധം; ഡ്രസ്സിങ് റൂമില്‍ താരങ്ങളുമായി അസ്വാരസ്യം; യുവതാരങ്ങള്‍ക്കും വിശ്വാസം നഷ്ടപ്പെട്ടു; ചാമ്പ്യന്‍സ് ട്രോഫിയിലും പ്രകടനം മോശമായാല്‍ ഗംഭീര്‍ തെറിക്കും; പരിശീലകനില്‍ ബിസിസിഐക്ക് കടുത്ത അതൃപ്തിമറുനാടൻ മലയാളി ഡെസ്ക്1 Jan 2025 7:15 PM IST
CRICKET'ഗംഭീറിന് തുടക്കം മുതല്‍ ചില പ്രശ്നങ്ങളുണ്ട്; ന്യൂസീലന്‍ഡിനോടു തോറ്റപ്പോള്‍ ശരിക്കും പേടിച്ചു'; ഇന്ത്യന്‍ പരിശീലകനെ വീണ്ടും പ്രകോപിപ്പിച്ച് റിക്കി പോണ്ടിംഗ്; ടെസ്റ്റ് പരമ്പരയ്ക്ക് മുന്നെ ഇന്ത്യന്‍ ടീമിനെ സമ്മര്‍ദ്ദത്തിലാക്കാനുള്ള നീക്കമെന്ന് ആരാധകര്മറുനാടൻ മലയാളി ഡെസ്ക്14 Nov 2024 2:23 PM IST
CRICKET'സഞ്ജുവിന്റെ പ്രകടനത്തില്‍ പങ്കില്ല; അവന്റെ കഴിവു തന്നെയാണ് എല്ലാറ്റിന്റെയും അടിസ്ഥാനം; കൃത്യസ്ഥാനത്ത് കളിപ്പിക്കുന്നു; പിന്തുണയ്ക്കുന്നു'; ഇന്ത്യന്‍ ക്രിക്കറ്റിനായി സഞ്ജു ചെയ്യുന്ന കാര്യങ്ങളെല്ലാം വെറും തുടക്കം മാത്രമെന്ന് ഗംഭീര്മറുനാടൻ മലയാളി ഡെസ്ക്12 Nov 2024 7:21 PM IST
CRICKET'ധോണിയും കോലിയും രോഹിതും ചേര്‍ന്ന് സഞ്ജുവിന്റെ പത്ത് വര്‍ഷം നശിപ്പിച്ചു; പുതിയ കോച്ചും ക്യാപ്റ്റനും വന്നതോടെ അവസരം ലഭിച്ചു'; ഡര്‍ബനിലെ സെഞ്ചുറിക്ക് പിന്നാലെ ഗംഭീറിനും സൂര്യകുമാറിനും നന്ദി പറഞ്ഞ് അച്ഛന് സാംസണ് ആഞ്ഞടിക്കുമ്പോള്മറുനാടൻ മലയാളി ബ്യൂറോ9 Nov 2024 12:47 PM IST
CRICKETആക്രമിച്ച് ടെസ്റ്റ് കളിക്കണമെന്ന് രോഹിത്; പ്രതിരോധത്തിലൂന്നി ഗംഭീര്‍; പിച്ച് തിരഞ്ഞെടുക്കുന്നതിലും ടീം സിലക്ഷനിലും ഇരുധ്രുവങ്ങളില്‍; കിവീസിനോട് തോറ്റ ഇന്ത്യക്ക് ഓസിസ് പര്യടനം വന്‍ വെല്ലുവിളി; കടുത്ത നടപടിയിലേക്ക് ബിസിസിഐമറുനാടൻ മലയാളി ഡെസ്ക്5 Nov 2024 5:11 PM IST
CRICKETതോല്‍വിക്കു തൊട്ടുപിന്നാലെ കുടുംബത്തെ കാണാന്‍ രോഹിത്തും കോലിയും രാഹുലും മുംബൈയിലേക്ക്; പരിശീലനത്തിനായി നിലപാട് കടുപ്പിച്ച് ഗംഭീര്‍; സീനിയര്‍ താരങ്ങള്‍ക്ക് ഇനി പ്രത്യേക പരിഗണനയില്ലമറുനാടൻ മലയാളി ഡെസ്ക്27 Oct 2024 5:23 PM IST
CRICKETഅച്ഛന്റെ ഓള്‍റൗണ്ട് മികവിനെ പ്രോത്സാഹിപ്പിച്ച പഴയ പട്ടാളക്കാരന്റെ പേര് മകന്; ബാറ്റിംഗ് കരുത്തിന് ടീമിലെടുത്ത വാഷിങ്ടണ്‍ കിവീസിനെ കടപുഴകി; ഏഴു വിക്കറ്റുമായി ടെസ്റ്റിലും ബൗളിംഗ് ഹീറോ; ട്വന്റി ട്വന്റി ലൈനും ലെഗ്ത്തും പഞ്ച ദിനത്തിലും വിക്കറ്റുക്കളായി; ഗംഭീറിന്റെ കണക്കു കൂട്ടലിന് അപ്പുറം ഗംഭീരമായി വാഷിങ്ടണ്‍ സുന്ദര്മറുനാടൻ മലയാളി ബ്യൂറോ24 Oct 2024 4:17 PM IST