CRICKETട്വന്റി 20 ലോകകപ്പില് ഗില്ലിനെ ക്യാപ്റ്റനാക്കാന് ഒരുമുഴം മുന്നേ എറിഞ്ഞ് ഗംഭീര്; മൂന്ന് ഫോര്മാറ്റിലും ഒരു ക്യാപ്റ്റനെന്ന നയം നടപ്പാക്കും; ഗില് ഓപ്പണറായാല് സഞ്ജു പുറത്തിരിക്കും; വിക്കറ്റ് കാക്കാന് ജിതേഷ് ശര്മ; ഏഷ്യാകപ്പ് ടീം പ്രഖ്യാപനത്തില് സൂചന നല്കി അഗാര്ക്കര്സ്വന്തം ലേഖകൻ19 Aug 2025 4:40 PM IST
CRICKETസഞ്ജു ടീമിലുണ്ടായിട്ടും ആദ്യം പ്രഖ്യാപിച്ചത് ജിതേഷ് ശര്മയുടെ പേര്; ഗില്ലിന് വേണ്ടി ശക്തമായി വാദിച്ചത് ഗംഭീര്; വൈസ് ക്യാപ്റ്റന് സ്ഥാനവും പരിശീലകന്റെ താല്പര്യം; ജയ്സ്വാളിനെ ഒഴിവാക്കിയത് അഭിഷേക് ശര്മ ഫോമിലായതിനാലെന്നും അജിത് അഗാര്ക്കര്; ശ്രേയസ് അയ്യറെ പുറത്തിരുത്തി; ഏഷ്യാകപ്പ് ടീം പ്രഖ്യാപനത്തോടെ എല്ലാം ഗംഭീറിന്റെ വഴിയെസ്വന്തം ലേഖകൻ19 Aug 2025 4:04 PM IST
CRICKETമൂന്ന് ഫോര്മാറ്റിലുമായി ഒരു നായകന്; ലോകകപ്പിന് മുമ്പ് സ്പെഷ്യലിസ്റ്റ് താരങ്ങളുമായി ട്വന്റി 20 ടീമിനെ അടിമുടി പരിഷ്കരിക്കും; രോഹിതിനെയും സൂര്യകുമാറിനെയും 'പുറത്താക്കാന്' വമ്പന് അഴിച്ചുപണിക്കൊരുങ്ങി ഗംഭീര്; ഏഷ്യാകപ്പിന് ശേഷം മാറ്റങ്ങള്ക്ക് ഒരുങ്ങി ടീം ഇന്ത്യസ്വന്തം ലേഖകൻ17 Aug 2025 4:51 PM IST
CRICKET'ഓവലില് ഇന്ത്യ തോറ്റിരുന്നവെങ്കില് പരിശീലകനെന്ന നിലയില് ഗംഭീറിന്റെ അവസാന ടെസ്റ്റാകുമായിരുന്നു അത്; പര്യടനത്തില് ഏറ്റവും കൂടുതല് സമ്മര്ദം ഗംഭീറിനായിരുന്നു'; മുഹമ്മദ് കൈഫ്സ്വന്തം ലേഖകൻ6 Aug 2025 7:28 PM IST
CRICKETഓവലിലെ പിച്ച് അതീവ രഹസ്യമാക്കി തയ്യാക്കുന്ന ക്യുറേറ്റര്; സ്വഭാവം അറിയാന് പിച്ചിന് അടുത്തേക്ക് ഇന്ത്യന് താരങ്ങള് പോയത് പിടിക്കാത്ത ലീ ഫോര്ട്ടിസ്; കളിക്കാരെ ശകാരിക്കുന്നത് കണ്ട് പാഞ്ഞടുത്ത് കോച്ച്; ഇംഗീഷ് ക്യൂറേറ്റര്ക്ക് കണക്കിന് കൊടുത്ത് ഗൗതം ഗംഭീര്; അഞ്ചാം ടെസ്റ്റില് തീപാറും; ഗംഭീര്-ക്യൂറേറ്റര് ഉടക്ക് ചര്ച്ചകളില്മറുനാടൻ മലയാളി ബ്യൂറോ30 July 2025 6:55 AM IST
CRICKET'നിനക്ക് ഇഷ്ടമുള്ളിടത്ത് പോയി പരാതി കൊടുക്ക്; ഞങ്ങള് എന്തു ചെയ്യണമെന്ന് നീ പഠിപ്പിക്കേണ്ട'; ക്യുറേറ്റര് ലീ ഫോര്ട്ടിസിനു നേരെ വിരല് ചൂണ്ടി ഗംഭീറിന്റെ താക്കീത്; ഗ്രൗണ്ട് സ്റ്റാഫിന്റെ ഭീഷണിക്ക് മുന്നില് വഴങ്ങാതെ ഇന്ത്യന് പരിശീലകന്; ഓവല് പിച്ചില് ഇന്ത്യക്കുള്ള കെണിയോ?സ്വന്തം ലേഖകൻ29 July 2025 5:58 PM IST
CRICKET'ചോദിച്ചതെല്ലാം സിലക്ടര്മാര് നല്കി; ടെസ്റ്റില് അദ്ദേഹം തോറ്റുകൊണ്ടിരിക്കുകയാണ്; ഇനി തോല്വി ന്യായീകരിക്കാനാകില്ല'; ഗംഭീറിന് വലിയ സമ്മര്ദമെന്ന് മുന് ഇന്ത്യന് താരംസ്വന്തം ലേഖകൻ28 Jun 2025 6:13 PM IST
CRICKETഅന്ന് ട്രെന്റ് ബ്രിഡ്ജിലെ ജയത്തിന്റെ കരുത്തില് ദ്രാവിഡും സംഘവും പരമ്പര നേടി; 2000 ത്തിനുശേഷം ജയിച്ചത് ഒരേയൊരു പരമ്പര മാത്രം; ഇംഗ്ലീഷ് 'പരീക്ഷ' ഗില്ലിനും സംഘത്തിനും എളുപ്പമാകില്ലെന്ന് കണക്കുകള്; ഇംഗ്ലണ്ട് മണ്ണില് 'തലമുറമാറ്റം' ഗംഭീറിന് നിലനില്പ്പിന്റെ പോരാട്ടംസ്വന്തം ലേഖകൻ18 Jun 2025 6:23 PM IST
CRICKET'ഗംഭീര് നല്കുന്ന പ്രചോദനം ചെറുതല്ല; എല്ലാവരും സന്തോഷവാന്മാരാകുന്ന സാഹചര്യം ടീമില് നിലനിര്ത്തും'; ഇംഗ്ലണ്ടില് യുവതാരങ്ങള് പ്രതീക്ഷ കാക്കുമെന്ന് ശുഭ്മാന് ഗില്സ്വന്തം ലേഖകൻ16 Jun 2025 6:37 PM IST
CRICKETഇന്ത്യക്കായി 14 ടെസ്റ്റില് ഒരു സെഞ്ചുറിയും അഞ്ച് അര്ധസഞ്ചുറിയും; ഏകദിനത്തിലും ഐപിഎല്ലിലും മിന്നും ഫോമില്; പഞ്ചാബിനെ പ്ലേ ഓഫിലെത്തിച്ച നായക മികവ്; എന്നിട്ടും ശ്രേയസ്സ് അയ്യരെ തഴഞ്ഞു; ടെസ്റ്റ് ടീമില് എന്തുകൊണ്ട് പരിഗണിച്ചില്ലെന്ന ചോദ്യത്തിന് മറുപടിയുമായി ഗൗതം ഗംഭീര്; അഗാര്ക്കര്ക്കെതിരെ ഒളിയമ്പുംസ്വന്തം ലേഖകൻ29 May 2025 12:26 PM IST
CRICKETഇന്ത്യന് ടെസ്റ്റ് ടീമിന്റെ ക്യാപ്റ്റന് ആര്? ഗില്ലോ പന്തോ അതോ രാഹുലോ? അഭ്യൂഹങ്ങള്ക്കിടെ ഗൗതം ഗംഭീറുമായി മണിക്കൂറുകളോളം ചര്ച്ച നടത്തി ശുഭ്മന് ഗില്; സായ് സുദര്ശന് ടെസ്റ്റ് ടീമില് വേണമെന്ന് ആവശ്യപ്പെട്ടു; അഗാര്ക്കറുമായും സംസാരിച്ചു; ആരാധകര് ആകാംക്ഷയില്സ്വന്തം ലേഖകൻ17 May 2025 3:58 PM IST
CRICKET'വിരമിച്ചത് സിംഹവീര്യമുള്ള മനുഷ്യന്; ഞങ്ങള് നിന്നെ മിസ് ചെയ്യും'; വിരാട് കോലിയുടെ വിരമിക്കലില് പ്രതികരിച്ച് ഗംഭീര്; വിരമിക്കല് കുറിപ്പിലെ 269 എന്ന 'കോഡ് നമ്പര്' എന്തെന്ന് തിരഞ്ഞ് ആരാധകര്; ഒടുവില് ഉത്തരം കണ്ടെത്തിസ്വന്തം ലേഖകൻ12 May 2025 3:47 PM IST