You Searched For "ചര്‍ച്ച"

അവര്‍ക്ക് അവരുടെ പാര്‍ട്ടിയുടെ എല്ലാ കാര്യങ്ങളും സഭയില്‍ അടിച്ചേല്‍പ്പിക്കണം; സത്യം അറിയാന്‍ താല്‍പര്യമില്ലാത്തതുകൊണ്ടാണ് പ്രതിപക്ഷത്തിരിക്കുന്നത്; ഒരു 20 വര്‍ഷത്തേക്ക് അവര്‍ പ്രതിപക്ഷ ബഞ്ചില്‍ തന്നെ ഇരിക്കും: ഓപ്പറേഷന്‍ സിന്ദൂര്‍ സംവാദത്തിനിടെ എസ് ജയശങ്കറെ ചോദ്യം ചെയ്ത പ്രതിപക്ഷത്തെ നിര്‍ത്തി പൊരിച്ച് അമിത്ഷാ
ഹനുമാന്‍ ലങ്കയില്‍ ചെയ്തപോലെ ഇന്ത്യ തിരിച്ചടിച്ചു; ഭീകരരെ അവരുടെ താവളത്തിലെത്തി ഇല്ലാതാക്കി; ഓപ്പറേഷന്‍ സിന്ദൂര്‍ 22 മിനിട്ടില്‍ ലക്ഷ്യം കണ്ടു; ശക്തമായ മറുപടിയില്‍ ഭയന്ന പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ ചര്‍ച്ചക്ക് തയ്യാറായി; ട്രംപിന്റെ അവകാശവാദം തള്ളി രാജ്‌നാഥ് സിങ് ലോക്‌സഭയില്‍; ഇന്ത്യയുടെ സൈനികശക്തി ലോകത്തെ അറിയിച്ചുവെന്ന് പ്രതിരോധ മന്ത്രി
സ്‌കൂള്‍ സമയമാറ്റത്തില്‍ മുസ്ലിം മതസംഘടനകളുടെ സമ്മര്‍ദ്ദത്തിന് സര്‍ക്കാര്‍ വഴങ്ങുമോ? സമസ്ത ഉള്‍പ്പെടെ മതസംഘടനകളുമായി സര്‍ക്കാര്‍ ഇന്ന് ചര്‍ച്ച നടത്തും; വൈകീട്ട് അര മണിക്കൂര്‍ വര്‍ധിപ്പിക്കാം; പരീക്ഷാ അവധിക്കാലത്തെ ദിവസങ്ങളില്‍ പഠനമാകാമെന്ന നിര്‍ദേശങ്ങള്‍ മന്ത്രിക്ക് മുന്നില്‍ വെക്കാന്‍ സമസ്ത; മുസ്ലിം സംഘടനകള്‍ക്ക് വഴങ്ങി സമയം മാറ്റിയാല്‍ പ്രക്ഷോഭമെന്ന് ബിജെപിയും
പാക്കിസ്ഥാന്റെ ഭീകര കേന്ദ്രങ്ങള്‍ തകര്‍ത്ത ഓപ്പറേഷന്‍ സിന്ദൂര്‍ പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യും; ജൂലൈ 29 രാജ്യസഭയില്‍ നടക്കുന്ന ചര്‍ച്ചക്കായി പതിനാറ് മണിക്കൂര്‍ സമയം നീക്കിവെച്ചു; പ്രധാനമന്ത്രി മോദി സഭയില്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കും; വെടിനിര്‍ത്തലില്‍ ട്രംപിന്റെ അവകാശവാദങ്ങള്‍ക്ക് മോദി മറുപടി നല്‍കുമോ?
സ്‌കൂള്‍ സമയമാറ്റത്തില്‍ സര്‍ക്കാര്‍ കടുംപിടുത്തം വെടിഞ്ഞേക്കും; മതസംഘടനകളുമായുള്ള ചര്‍ച്ച ബുധനാഴ്ച്ച; സമരം നടത്തുമെന്ന സമസ്തയുടെ പ്രഖ്യാപനത്തിന് പിന്നാലെയാണ് അനുനയ വഴിയില്‍ സര്‍ക്കാര്‍; രാവിലെ 15 മിനിറ്റ് വര്‍ധിപ്പിക്കുന്നതിനു പകരം വൈകീട്ട് അര മണിക്കൂര്‍ വര്‍ധിപ്പിക്കണമെന്ന് സമസ്ത
ആ കാര്‍ ഭാര്യ വായ്പയെടുത്ത് വാങ്ങിയത്; അവര്‍ക്ക് ആ വായ്പ അടയ്ക്കാനുള്ള ശേഷിയുണ്ട്; കാര്‍ വാങ്ങുമ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ആരുടെയെങ്കിലും അനുവാദം വാങ്ങണമായിരുന്നു എന്ന് അറിയില്ലായിരുന്നു; 36 ലക്ഷം രൂപയുടെ കാര്‍ പ്രചരണ രംഗത്ത് ചര്‍ച്ചയാകുമ്പോള്‍ മറുപടിയുമായി എം സ്വരാജ്
മലയാള സിനിമയിലെ ഒരു പ്രമുഖ നടന്‍ വലിയ തെറ്റിന് തിരി കൊളുത്തിയിട്ടുണ്ട്; ആ നടന്‍ ചെയ്തത് വലിയ തെറ്റാണ്. ഇനി ആ തെറ്റ് ആവര്‍ത്തിക്കരുത്; അങ്ങനെ ചെയ്താല്‍ വലിയ പ്രശ്‌നങ്ങള്‍ക്കും കാരണമാകും; നിര്‍മ്മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്റെ പുതിയ പ്രസ്താവന ചര്‍ച്ചയാകുന്നു
സിപിഎം നേതാക്കളെ അതിരൂക്ഷമായി വിമര്‍ശിക്കുകയും ജി സുധാകരനെ പുകഴ്ത്തുകയും ചെയ്യുന്ന പുസ്തകം; ആലപ്പുഴയില്‍ കെപിസിസിയുടെ പുസ്തക ചര്‍ച്ചയില്‍ ഞായറാഴ്ച പങ്കെടുക്കാന്‍ അസൗകര്യം അറിയിച്ച് സിപിഎം നേതാവ്; അടുത്ത ഞായറാഴ്ചയിലേക്ക് മാറ്റിയ പരിപാടിയില്‍ സുധാകരന്‍ എത്തുമോ?
ഇറാനും അമേരിക്കയും തമ്മില്‍ ഒമാനില്‍ വച്ച് ചര്‍ച്ച തുടങ്ങുന്നു; ഇറാന്റെ ആണവ ശേഷി ഇല്ലാതാക്കിയില്ലെങ്കില്‍ യുദ്ധം; ഇറാനെ ആക്രമിക്കാനുള്ള സാധ്യത തള്ളാതെ ട്രംപിന്റെ നിലപാട്
സെക്രട്ടേറിയറ്റിന് മുന്നില്‍ വെയിലും മഴയുമേറ്റ് സമരം ചെയ്യുന്ന ആശ പ്രവര്‍ത്തകരെ വീണ്ടും ചര്‍ച്ചയ്ക്ക് വിളിച്ച് സര്‍ക്കാര്‍; നാളെ വൈകിട്ട് ആരോഗ്യമന്ത്രിയുടെ ചേംബറില്‍ ചര്‍ച്ച; ആവശ്യങ്ങള്‍ അംഗീകരിച്ച് ഉത്തരവ് കിട്ടിയാല്‍ മാത്രമേ സമരം അവസാനിപ്പിക്കൂ എന്ന് എസ് മിനി
12000 കോടി വായ്പയുടെ അനുമതിക്ക് പുറമേ 6000 കോടിയുടെ അധിക കടമെടുക്കാനും കേന്ദ്രാനുമതി; അധികതുക കടമെടുക്കാന്‍ അനുമതി നല്‍കിയത് വൈദ്യുതി പരിഷ്‌കരണം നടത്തിയ വകയില്‍;  കേരളാ ഹാസില്‍ കെ വി തോമസ് മുന്‍കൈയെടുത്ത് ധനമന്ത്രിയുമായി നടത്തിയ ആ ചായ് പേയ് ചര്‍ച്ച വെറുതേയായില്ല..!