You Searched For "ചാലക്കുടി"

വിദേശത്തു നിന്നും ഭാര്യ അയച്ച പണം റിജോ ആഢംബര ജീവിതത്തിന് വേണ്ടി ധൂര്‍ത്തടിച്ചു കളഞ്ഞു; ഭാര്യ തിരികെ നാട്ടില്‍ വരും മുമ്പ് കടം ബാധ്യത തീര്‍ക്കാര്‍ ബാങ്കു കൊള്ള പ്ലാന്‍ ചെയ്തു; സ്വന്തം ബൈക്കില്‍ വ്യാജ നമ്പര്‍പ്ലേറ്റ് വെച്ചു ബാങ്ക് റോബറി; ചാലക്കുടിയിലേത് ഭാര്യാപ്പേടിയില്‍ നിന്നുണ്ടായ മോഷണം!
ട്രേയില്‍ 45 ലക്ഷമുണ്ടായിട്ടും മോഷ്ടാവ് കവര്‍ന്നത് 15 ലക്ഷം! പോലീസ് സംശയം ഇതോടെ ബാങ്കില്‍ അക്കൗണ്ട് ഉള്ളവരിലേക്കായി; സ്ഥലത്ത് ഇല്ലാത്ത അക്കൗണ്ട് ഹോള്‍ഡര്‍മാരിലേക്ക് കേന്ദ്രീകരിച്ചുള്ള പരിശോധന നിര്‍ണായകമായി; ആശേരിപ്പാറ സ്വദേശി റിജോ ആന്റണിയെ പിടികൂടിയത് പത്തം ലക്ഷം രൂപയുമായി; പോട്ടയില്‍ തെളിഞ്ഞത് കേരളാ പോലീസിന്റെ ബ്രില്ല്യന്‍സ്!
ഉച്ചയ്ക്ക് 2.18നു മോഷ്ടാവ് പുറത്തിറങ്ങിയെങ്കിലും ബാങ്കില്‍ നിന്നു കണ്‍ട്രോള്‍ റൂമില്‍ വിളിച്ചു വിവരമറിയിക്കുന്നത് 2.26ന്; എല്ലാ ജീവനക്കാരുടെയും കയ്യില്‍ മൊബൈല്‍ ഉണ്ടായിട്ടും പൊലീസിനെ വിളിക്കാന്‍ 8 മിനിറ്റ് വൈകി; ആ സ്‌കൂട്ടര്‍ ഇനിയും തിരിച്ചറിഞ്ഞില്ല; ചാലക്കുടി ബാങ്ക് കവര്‍ച്ചയില്‍ പോലീസ് ഇരുട്ടില്‍
അങ്കമാലിയിലേക്ക് പോയ ദൃശ്യങ്ങള്‍ കിട്ടിയതോടെ ആദ്യ 20 മണിക്കൂര്‍ പോലീസ് അന്വേഷണം കേന്ദ്രീകരിച്ചത് കൊച്ചിയില്‍; അങ്കമാലിയില്‍ നിന്നും യുടേണ്‍ എടുത്ത് ആ ഹെല്‍മറ്റുധാരി പോയത് തൃശൂരിലേക്ക്; യാത്രാ വഴിയിലും കേരളാ പോലീസിനെ മോഷ്ടാവ് കബളിപ്പിച്ചു; ചാലക്കുടി ബാങ്ക് കവര്‍ച്ചാക്കാരന്‍ കേരളം വിടാന്‍ സാധ്യത
ഉച്ചയ്ക്ക് 2.25 മുതല്‍ 14 മിനിറ്റോളം പ്രദേശത്തു വൈദ്യുതി ഇല്ലാതിരുന്നു; മോഷ്ടാവ് സ്‌കൂട്ടറില്‍ പോകുന്ന ദൃശ്യങ്ങള്‍ പല സിസിടിവികളിലും പതിയാത്തത് കറണ്ട് പോയതിനാല്‍; ബാങ്കില്‍ കാവല്‍കാരനെ നിയമിക്കാത്തതും കാര്യങ്ങള്‍ എളുപ്പമാക്കി; നട്ടുച്ച കവര്‍ച്ചയില്‍ പോലീസിന് തുമ്പൊന്നുമില്ല; ചാലക്കുടി ബാങ്ക് കവര്‍ച്ചയില്‍ അകത്തു നിന്നുള്ള സഹായവും?
നമ്പര്‍ പ്ലേറ്റ് മറച്ച സ്‌കൂട്ടറില്‍ മോഷ്ടാവ് എത്തിയത് റൈഡിങ് ജാക്കറ്റും ഗ്ലൗസും ഹെല്‍മറ്റുമണിഞ്ഞ്; വിരലടയാളം പതിയില്ലെന്നും സെക്യൂരിറ്റി ഇല്ലെന്നും ഉറപ്പുവരുത്തി കവര്‍ച്ച;  കയ്യിലുണ്ടായിരുന്നത് കറിക്കത്തി; കൗണ്ടറില്‍ 45 ലക്ഷമുണ്ടായിട്ടും എടുത്തത് മൂന്ന് ബണ്ടില്‍ നോട്ടുകള്‍; മോഷ്ടാവിനെക്കുറിച്ച് സൂചന ലഭിച്ചെന്ന് പൊലീസ്
വല്ല്യച്ഛന്റെ മകനെ വിവാഹം കഴിച്ചത് 13 വർഷം മുൻപ്; ഇളയച്ഛന്റെ മകനുമായി അടുപ്പത്തിലായതോടെ മക്കളുമൊത്ത് ഇയാളുമായി താമസം തുടങ്ങിയത് രണ്ട് വർഷം മുൻപ്: സജിത്തിനെയും അനിതയേയും തൂങ്ങി മരിച്ച നിലയിൽ കണ്ടത് ഉറക്കമുണർന്ന മക്കൾ: ചാലക്കുടിയിലെ ലോഡ്ജ് മുറിയിലെ തൂങ്ങി മരണത്തിൽ അന്വേഷണം തുടങ്ങി
വടിവാൾ കൊണ്ട് വെട്ടിയും ചുറ്റിക കൊണ്ട് അടിച്ചും ചവിട്ടി വീഴ്‌ത്തിയും ആക്രമണം; വയറ്റിലേറ്റ ചവിട്ടിനെ തുടർന്ന് ആന്തരിക രക്തസ്രാവമുണ്ടായതും മരണകാരണമായി; ചാലക്കുടിയിൽ വെട്ടേറ്റു മരിച്ച സിപിഎം പ്രവർത്തകന്റെ പോസ്റ്റ്‌മോർട്ടം ഇന്ന്: മൂന്ന് സിപിഐ പ്രവർത്തകർ അറസ്റ്റിൽ   
പാലാരിവട്ടം പാലത്തിനു നാണക്കേട് നൽകി ബ്രിട്ടീഷുകാർ പണിത പാലത്തിനു നൂറാം പിറന്നാൾ ആഘോഷിച്ചു ഗ്രാമവാസികൾ; തേക്കിൻ തടികൾ മുറിച്ചു കടത്താൻ ട്രാംവേ നിർമ്മിച്ചതിന്റെ ഭാഗമായി പണിത കരിക്കടവ് പാലത്തിനു നൂറാം പിറന്നാൾ; തൂക്കു പാലം തകർച്ച നേരിട്ടപ്പോഴും ഗർഡറിന്റെ ഉറപ്പിൽ ഇന്നും കരുത്തോടെ പുഴ പാലം
ചാലക്കുടിയിൽ കുടുംബത്തിൽ കൂട്ട ആത്മഹത്യാശ്രമം; വിഷം കഴിച്ച ഭർത്താവ് മരിച്ചു, ഭാര്യ ആശുപത്രിയിൽ; ആത്മഹത്യാ ശ്രമം കുടുംബത്തിൽ സ്വത്തു തർക്കങ്ങളെ തുടർന്നെന്ന് സൂചന
വെള്ളരിക്കുണ്ടിൽ നിന്നും കാണാതായ യുവതിയെയും ഭർതൃപിതാവിനെയും കണ്ടെത്തി; ഇരുവരെയും കണ്ടെത്തിയത് ചാലക്കുടിയിൽ നിന്നും ഇന്നലെ രാത്രി പത്ത് മണിയോടെ; നിർണായകമായത് ചാലക്കുടി പൊലീസ് കൺട്രോൾ റൂമിന്റെ സഹായത്തോടെ സൈബർ സെൽ വഴി മൊബൈൽ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണം