You Searched For "ചെന്താമര"

കൊലപാതകം നേരിട്ട് കണ്ടത് ഒരേ ഒരാള്‍ മാത്രം; ചെന്താമര അപായപ്പെടുത്തുമെന്ന ഭീതിയില്‍ മൊഴി നല്‍കാന്‍ ഭയന്നമെന്ന് ദൃക്‌സാക്ഷി; കൊലപാതകത്തിന് സാക്ഷിയായത് ആടു മേക്കാന്‍ എത്തിയപ്പോള്‍; പ്രദേശം  വിട്ടുപോയ ആളെ കണ്ടെത്തി മൊഴിയെടുക്കാന്‍ പോലീസ്
രക്ഷപ്പെടണമെന്നില്ലെന്ന് ആദ്യം പറഞ്ഞു; അഭിഭാഷകനെ കണ്ടതോടെ നിലപാട് മാറ്റി ചെന്താമര; നെന്മാറ ഇരട്ടക്കൊലപാതക കേസില്‍ കുറ്റസമ്മതമൊഴി നല്‍കാന്‍ തയാറല്ലെന്ന് മജിസ്‌ട്രേറ്റിന് മുമ്പാകെ പ്രതി; പോലീസ് കസ്റ്റഡിയില്ല, വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി
പുഷ്പയെ നോക്കി പല്ലുകടിച്ചതെന്തിനെന്ന പൊലീസിന്റെ ചോദ്യത്തിന് പുഷ്പ കയ്യീന്ന് പോയി എന്ന് മറുപടി; മകളെ ഒരു പാട് ഇഷ്ടം; എന്റെ വീട് മകള്‍ക്ക് കിട്ടാനുള്ള നടപടി സ്വീകരിക്കണമെന്ന് പോലീസിനോട് അപേക്ഷ; കലിയടങ്ങാതെ ജയിലിനുള്ളിലേക്ക്; അതിവേഗം കുറ്റപത്രം നല്‍കും; ചെന്തമാരയെ അകത്ത് തളയ്‌ക്കേണ്ടത് ഒരു നാടിന്റെ ആവശ്യമാകുമ്പോള്‍
പോത്തുണ്ടിയിലെ തെളിവെടുപ്പിനിടെ പുഷ്പയെ കണ്ടപ്പോള്‍ ചെന്താമര കാട്ടിയത് പുഷ്പാ 2ലെ അല്ലു അര്‍ജുന്‍ ആക്ഷന്‍! പുഷ്പയെ വെറുതെ വിട്ടതില്‍ ചെന്താമരയ്ക്ക് നിരാശ; നിലവിളിച്ചപ്പോള്‍ ലക്ഷ്മിയെ തീര്‍ത്തതും സുധാകരനെ കൊന്നതും വിശദീകരിച്ചത് കൂസലില്ലാതെ; നെന്മാറയിലെ വില്ലന്‍ ഇനി പുറത്തിറങ്ങരുത്
പാടവരമ്പത്ത് കുറ്റിക്കാട്ടില്‍ മൊബൈല്‍ ഫോണും സിമ്മും ഉപേക്ഷിച്ചു; വനത്തില്‍ കയറുന്നതിനിടെ ആനയുടെ മുന്നില്‍ അകപ്പെട്ടു; ഓടി മാറി മലയുടെ മറുവശത്ത് ഒളിച്ചിരുന്നു; തന്നെ കണ്ടപ്പോള്‍ സുധാകരന്‍ വാഹനം റിവേഴ്‌സ് എടുത്തു; ഒരുകൂസലുമില്ലാതെ ചെന്താമരയുടെ വിവരണം; തെളിവെടുപ്പിനിടെ കൊല്ലുമെന്ന് ആംഗ്യം കാട്ടിയതായി അയല്‍വാസി
മകള്‍ എഞ്ചിനീയര്‍, മരുമകന്‍ ക്രൈംബ്രാഞ്ചില്‍; അവരുടെ മുന്നില്‍ തല കാണിക്കാന്‍ പറ്റില്ല; എത്രയും പെട്ടെന്ന് ശിക്ഷിക്കണം, നൂറുവര്‍ഷം ജയിലില്‍ അടച്ചോളൂ, എല്ലാം ചെയ്തത് ഒറ്റയ്ക്ക് എന്ന് ചെന്താമര മജിസ്‌ട്രേറ്റിനോട്; മനസ്താപമില്ലാത്ത കുറ്റവാളിയെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്; കൊല ക്യത്യമായി നടപ്പാക്കിയതില്‍ പ്രതിക്ക് സന്തോഷം; നെന്മാറ ഇരട്ടക്കൊലപാതക കേസില്‍ പ്രതി റിമാന്‍ഡില്‍
വയറുകാളി കണ്ണില്‍ ഇരുട്ട് കയറി മലയിറങ്ങിയ സൈക്കോ ചെന്താമര പൊലീസുകാരെ കണ്ടപാടേ പറഞ്ഞത് എനിക്ക് വിശക്കുന്നു എന്ന്; ചിക്കനും ചോറും വേണമെന്ന് ഒരേവാശി; ഒടുവില്‍ കിട്ടിയത് മെസിലെ ഇഡ്ഡലി; ഇരട്ടക്കൊലയുടെ ഒരു കുറ്റബോധവുമില്ലാതെ ലോക്കപ്പില്‍ ആര്‍ത്തിയോടെ തീറ്റ
കൂടോത്രം ചെയ്ത് ഭാര്യയെ അകറ്റി; ചെന്താമരയ്ക്ക് കൊടുംപക; ആയുധം നേരത്തെ വാങ്ങി കൈവശം കരുതി; കുറ്റബോധമില്ല, പോലീസ് കസ്റ്റഡിയില്‍ കഴിയുന്നത് സന്തോഷത്തോടെ;  വിഷം കഴിച്ചെന്ന് വരുത്താന്‍ വീട്ടില്‍ വിഷകുപ്പി വെച്ചത്; നെന്മാറ ഇരട്ടക്കൊലപാതകം ആസൂത്രിതമെന്ന് പോലീസ്
സജിതയെ കൊന്ന് മലകയറിയ ചെന്താമര  2019ല്‍ വിശപ്പ് സഹിച്ച് ഒളിച്ചിരുന്നത് അഞ്ചു ദിവസം; 2025ലെ ഇരട്ട കൊലയ്ക്ക് ശേഷം 36 മണിക്കൂര്‍ ആയപ്പോള്‍ വിശപ്പ് ചതിച്ചു! യൂണിഫോം പോലീസിനെ പിന്‍വലിച്ച് രാത്രിയില്‍ പ്രതിയെ പറ്റിച്ച പോലീസ് ബുദ്ധി; ഭക്ഷണം കഴിക്കാന്‍ വീട്ടിലേക്ക് ഇറങ്ങിയ ചെന്താമരയെ പൊക്കിയത് മഫ്തി; പോത്തുണ്ടിയിലെ അറസ്റ്റ് വിശപ്പിന്റെ വില!
ഭാര്യയെ കൊല്ലാന്‍ തന്ത്രമൊരുക്കി; സജിതയുടെ കൊലയോടെ ജീവന്‍ പേടിച്ച് രഹസ്യ ജീവിതം നയിക്കുന്നത് കൊണ്ട് അവരെ കിട്ടിയില്ല; പിന്നെ ചെന്തമാരയുടെ ലിസ്റ്റില്‍ ഇനി ബാക്കിയുള്ള രണ്ടു പേര്‍ പുഷ്പയും ബിന്ദുവും; ഭക്ഷണം കഴിച്ച് വിശപ്പ് മാറിയതോടെ കുറ്റസമ്മതം നടത്തി പോത്തുണ്ടിയിലെ സൈക്കോ; ഇനി ഇയാള്‍ പുറത്തിറങ്ങരുത്
പദ്ധതിയിട്ടത് ഭാര്യയേയും മകളേയും അടക്കം ആറുപേരെ കൊലപ്പെടുത്താന്‍; ലിസ്റ്റിലുള്ളവരെ എല്ലാം വക വരുത്തിയ ശേഷം കീഴടങ്ങാനും പദ്ധതി: ചെന്താമരയെ കൊലയ്ക്ക് പ്രേരിപ്പിച്ചത് തന്റെ കുടുംബം തകരാന്‍ കാരണം ഇവരാണെന്ന ചിന്തയും അതു മൂലമുണ്ടായ പകയും
ചെന്താമര ഒളിയിടത്ത് നിന്ന് പുറത്ത് ചാടിയത് വിശപ്പ് സഹിക്ക വയ്യാതെ; പോത്തുണ്ടിമലയില്‍ 35 മണിക്കൂറോളം വിശപ്പിന്റെ വിളിയുമായി കൊലയാളി; 2019 ല്‍ വീട്ടമ്മയുടെ കൊലപാതകശേഷവും പിടിയിലായത് സമാനരീതിയില്‍; സ്റ്റേഷനില്‍ എത്തിച്ച നെന്മാറ ഇരട്ടക്കൊലക്കേസ് പ്രതിയെ പുറത്തിറക്കി വിടണമെന്ന് നാട്ടുകാര്‍; സംഘര്‍ഷാവസ്ഥ