You Searched For "ചെന്താമര"

പൊലീസ് സംഘം തിരച്ചില്‍ അവസാനിപ്പിച്ച് മടങ്ങിയെന്ന പ്രതീതി ഉണ്ടാക്കി; പിന്‍വാങ്ങിയെങ്കിലും പലയിടത്തായി രണ്ടുവീതം പൊലീസുകാര്‍; എല്ലാവരും പോയെന്ന് കരുതി പുറത്തുചാടിയ ചെന്താമര വലയില്‍; നെന്മാറ ഇരട്ടക്കൊലക്കേസിലെ പ്രതിയെ പിടികൂടിയത് പോത്തുണ്ടി മട്ടായി മേഖലയില്‍ നിന്ന്; ചെന്താമരയെ കാണാന്‍ രാത്രിയിലും ഇരച്ചെത്തി നാട്ടുകാര്‍
ഒളിച്ചുകളിച്ച് ചെന്താമര;  ഇരട്ടക്കൊലപാതകം നടന്ന സ്ഥലത്ത് നിന്നും നാല് കിലോമീറ്റര്‍ അകലെ ഒളിവില്‍;  പോത്തുണ്ടി മാട്ടായിയില്‍ ചെറിയമ്മയുടെ വീടിന് സമീപത്ത് കണ്ടെന്ന് നാട്ടുകാര്‍; രാത്രി പത്ത് മണിയോടെ തെരച്ചില്‍ നിര്‍ത്തി, നാളെ തുടരും; കൂടുതല്‍ പൊലീസിനെ വിന്യസിപ്പിച്ചു
ചെന്താമര പോത്തുണ്ടി മാട്ടായിയില്‍; ക്ഷേത്രത്തിന് സമീപത്തായി കണ്ടെന്നും ഇരുട്ടില്‍ ഓടിമറഞ്ഞെന്നും നാട്ടുകാരിലൊരാള്‍; സ്ഥിരീകരിച്ച് പൊലീസ്;  നാട്ടുകാരും പൊലീസും ഒത്തുചേര്‍ന്ന് വ്യാപക തെരച്ചില്‍
ചെന്താമരയെ കൂടരഞ്ഞിയില്‍ കണ്ടെന്ന് നാട്ടുകാരുടെ മൊഴി;  സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് പൊലീസ്; കാക്കാടംപൊയില്‍ തെരച്ചില്‍ തുടരുന്നു; രണ്ടുപേരെ കൂടി കൊല്ലുമെന്ന് പറഞ്ഞുവെന്ന് ക്വാറി ജീവനക്കാര്‍; എസ്.പിയുടെ റിപ്പോര്‍ട്ടിന് പിന്നാലെ  എസ്.എച്ച്.ഒക്ക് സസ്‌പെന്‍ഷന്‍
വടിയില്‍ വെട്ടുകത്തി കെട്ടിവച്ച് ഉണ്ടാക്കിയത് നീളം കൂടിയ ആയുധം; പതിയിരുന്ന് കാല്‍ മുട്ടിനെ ആദ്യം വെട്ടിയത് ഇര ഓടി രക്ഷപ്പെടുന്നില്ലെന്ന് ഉറപ്പിക്കുന്ന കരടി ബുദ്ധി; നീളമുള്ള കൊടുവാളിന് കഴുത്തിന്റെ പിറകിലും ആഞ്ഞു വെട്ടി; സുധാകരന്റെ അമ്മയെ വെട്ടിയത് 12 തവണ; സൈക്കോയെ പോലെ നെല്ലിയാമ്പതി കാട്ടിലേക്ക് ഓടിക്കയറി; ചെന്താമര പതിയിരുന്നത് രാകി മൂര്‍ച്ച കൂട്ടിയ ആയുധവുമായി
ചെന്താമരയെ പാലക്കാട് നഗരത്തില്‍ കണ്ടതായി സൂചന; പൊലീസ് വീഴ്ചയില്‍ റിപ്പോര്‍ട്ട് തേടി എഡിജിപി മനോജ് എബ്രഹാം; പ്രതിക്കാതി തിരച്ചില്‍ ഊര്‍ജ്ജിതമാക്കി പോലീസ്; സുധാകരന്റെ ശരീരത്തില്‍ എട്ട് വെട്ടുകള്‍; വലത് കൈ അറ്റു; മാതാവ് ലക്ഷ്മിയെ 12 തവണ വെട്ടി; ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടും അരുകൊലയുടെ തീവ്രത വ്യക്തമാക്കുന്നത്
ചെന്താമര പക കൊണ്ടുനടക്കുന്നയാള്‍, ആരോടും മിണ്ടാറില്ല; ഇന്നലെ കത്തി മൂര്‍ച്ച കൂട്ടി വെച്ചിരുന്നു, എന്തിനെന്ന് ചോദിച്ചപ്പോള്‍ ശത്രുക്കളെ വകവരുത്താനെന്ന് പറഞ്ഞു; അന്ധവിശ്വാസങ്ങള്‍ക്ക് വേണ്ടിയാണ് പണമേറെയും ചെലവഴിക്കുന്നത്; ചെന്താമരയെ കുറിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ബന്ധുക്കള്‍
ജാമ്യത്തിലിറങ്ങി കുറച്ചുദിവസം പന്നിയങ്കര ടോള്‍പ്ലാസയില്‍ സുരക്ഷാ ജീവനക്കാരനായി ജോലി ചെയ്ത ചെന്താമര; ലോറി ഡ്രൈവറായ സുധാകരന്‍ ടോള്‍പ്ലാസ വഴി കടന്നു പോകുന്നത് പ്രതീക്ഷിച്ച ആ തന്ത്രം വിജയമായില്ല; ജാമ്യ വ്യവസ്ഥ ലംഘിച്ച് വീട്ടില്‍ എത്തിയത് ശത്രു എത്തുമെന്ന് ഉറപ്പിച്ച്; സുധാകരനോട് ചെന്താമരയ്ക്കുണ്ടായിരുന്നത് കൊടുംപക
പ്രണയ വിവാഹം; കുടുംബത്തെ തെറ്റിച്ചത് മുടി നീട്ടി വളര്‍ത്തിയ സ്ത്രീയെന്ന് ജ്യോതിഷി പ്രവചിച്ചു; ഭാര്യയെ പിണക്കിയവരെ കണ്ടെത്തിയത് മഷി നോട്ടത്തില്‍! മുടിയുള്ള സജിതയോട് പക കൂടിയത് അന്ധവിശ്വാസത്തില്‍; സംശയ രോഗവും കുടുംബം കലക്കി; കിറുകൃത്യമായ ആസൂത്രണത്തില്‍ മൂന്ന് പേരെ വകവരുത്തിയ സൈക്കോ; ചെന്താമരയുടെ പകയ്ക്ക് പിന്നിലെ കഥ
വിശപ്പ് സഹിക്കാത്ത ചെന്താമര; ഭക്ഷണം കഴിക്കാന്‍ അരക്കമലയില്‍ നിന്നും പുറത്തിറങ്ങുമെന്ന് പ്രതീക്ഷ; വിഷം കുപ്പിയില്‍ ചര്‍ച്ചകള്‍; സുധാകരനെയും അമ്മയെയും വധിക്കുന്നതിന് തൊട്ടുമുമ്പ് പരിസരവാസിയായ മറ്റൊരു സ്ത്രീയെ ഇയാള്‍ കൊടുവാള്‍ കാണിച്ച് ഭീഷണിപ്പെടുത്തി; സ്റ്റേഷനില്‍ കയറാത്ത പ്രതിയെ പുറത്തു വന്ന് കണ്ട ഡി വൈ എസ് പി; ചെന്താമരയ്ക്ക് തുണ പോലീസോ?
കൊലവിളി മുഴക്കിയിട്ടും കേസെടുക്കാതെ ശാസിച്ച് വിട്ടത് പൊലീസിന്റെ ഗുരുതര വീഴ്ച; നെന്മാറ ഇരട്ടക്കൊലക്കേസില്‍ ഒളിവില്‍പോയ ചെന്താമരയെ തിരഞ്ഞ് രാത്രിയിലും പൊലീസും നാട്ടുകാരും; പ്രതി അരക്കമലയില്‍ തന്നെ തുടരുന്നുവെന്ന് നിഗമനം; ഗുഹയിലും തിരച്ചില്‍; തിരുപ്പൂരിലും വ്യാപക പരിശോധന
നെന്മാറയില്‍ കയറിയാല്‍ പ്രശ്നമെന്ന് നിലപാട് എടുത്ത പോലീസ്; ഡ്രൈവറായതിനാല്‍ അവിടെ പോകണമെന്ന് വാദിച്ച പ്രതി; ജാമ്യ വ്യവസ്ഥയിലെ ഇളവ് കൊലയായി; വിശപ്പ് സഹിക്കാത്ത ചെന്താമര കാടിറങ്ങുമെന്നും പ്രതീക്ഷ; വീട്ടിലെ വിഷക്കുപ്പിക്ക് പിന്നില്‍ തെറ്റിദ്ധരിപ്പിക്കലോ? സൈക്കോയ്ക്കായി തിരുപ്പൂരിലേക്കും അന്വേഷണം