You Searched For "ചെന്താമര"

സജിതയെ കൊന്നപ്പോള്‍ മറ്റ് കുറ്റകൃത്യങ്ങളില്‍ ഒന്നും പ്രതിയല്ല; ജാമ്യത്തില്‍ ഇറങ്ങി നടത്തിയ ഇരട്ടക്കൊലയില്‍ കുറ്റവാളിയെന്ന് കോടതിയും വിധിച്ചില്ല; ഈ രണ്ടു പോയിന്റില്‍ പൊത്തുണ്ടിയിലെ ആദ്യ കൊല അപൂര്‍വ്വങ്ങളില്‍ അത്യപൂര്‍വ്വം അല്ലാതെയായി; ചെന്തമാരയ്‌ക്കെതിരെയുള്ളത് നീതിബോധമുള്ള ജഡ്ജിന്റെ സാമൂഹിക നീതി ഉറപ്പാക്കും വിധി ന്യായം
വാത്മീകിയെ പോലെ മാനസാന്തരത്തിന് സാധ്യതയില്ല; മാനസിക പ്രശ്‌നങ്ങളുള്ള സൈക്കോയുമല്ല; നിശ്ചയിച്ചുറപ്പിച്ച് ആളുകളുടെ ജീവനെടുക്കുന്ന കൊടുംകുറ്റവാളി; പുറത്തിറങ്ങിയാല്‍ ഇനിയും കൊലയ്ക്ക് സാധ്യത; ആശങ്കയും കരുതലും എടുക്കുമ്പോഴും സജിതയെ കൊന്നത് അപൂര്‍വ്വങ്ങളില്‍ അത്യപൂര്‍വ്വമല്ല; ചെന്താമരയ്ക്ക് ഇന്നും മുഖത്ത് കുറ്റബോധമില്ല
ഭാര്യ പിണങ്ങി പോവാന്‍ കാരണം സജിതയാണെന്ന് മന്ത്രവാദി പറഞ്ഞതിനെ തുടര്‍ന്ന് കൊലപാതകം; രക്തം പുരണ്ട ചെന്താമരയുടെ 11 കാല്‍പ്പാടുകളും മല്‍പിടിത്തത്തിനിടെ കീറിയ ഷര്‍ട്ടിന്റെ പോക്കറ്റും തെളിവായി; പുഷ്പയുടെ മൊഴിയും നിര്‍ണ്ണായകം; ആദ്യ കൊലയില്‍ ചെന്താമരയ്ക്ക് ഇരട്ട ജീവപര്യന്തം; നെന്മാറയില്‍ ആദ്യ വിധി
ആദ്യ കൊല നടത്തുമ്പോള്‍ ക്രിമിനല്‍ പശ്ചാത്തലമില്ല; മദ്യപിക്കുക പോലും ചെയ്യാത്ത പഞ്ചപാപം; തനിക്ക് ശിക്ഷാ ഇളവ് വേണമെന്ന് ചെന്താമര; ഓണ്‍ലൈന്‍ ഹിയറിംഗിലും കുലുക്കമില്ലാത്ത മുഖഭാവം; പരമാവധി ശിക്ഷയ്ക്ക് പ്രോസിക്യൂഷനും; വിധി ശനിയാഴ്ച; പോത്തുണ്ടിയിലെ വില്ലന് ആദ്യ കൊലയില്‍ തൂക്കുകയര്‍ കിട്ടുമോ?
കൂസലില്ലാതെ, നിസ്സംഗനായി കൊടുംകുറ്റവാളി; ഒന്നും പറയാനില്ലെന്ന് കോടതിയോട് ചെന്താമര; എന്തെങ്കിലും പറയാനുണ്ടോ, കുറ്റബോധമുണ്ടോ എന്ന മാധ്യമ ചോദ്യത്തിനും ഉത്തരമില്ല; ചെന്താമര ഇനി പുറത്തിറങ്ങരുത്; വധശിക്ഷ നല്‍കണമെന്ന് കൊല്ലപ്പെട്ട സജിതയുടെ പെണ്‍മക്കള്‍
പോത്തുണ്ടി സജിത വധക്കേസില്‍ പ്രതി ചെന്താമര കുറ്റക്കാരന്‍; കൊലപാതകം ഉള്‍പ്പടെയുള്ള കുറ്റങ്ങള്‍ തെളിഞ്ഞു; ശിക്ഷ വിധിക്കുന്നത് മറ്റന്നാള്‍; സജിതയെ ചെന്താമര കഴുത്തറുത്ത് കൊന്നത് തന്റെ ഭാര്യ പിണങ്ങിപ്പോകാന്‍ കാരണം അയല്‍വാസികളാണെന്ന സംശയത്തില്‍;  കൂടോത്രം നടത്തിയതാണ് ഭാര്യ തന്നില്‍ നിന്ന് അകലാന്‍ കാരണമെന്നും വിശ്വസിച്ചു നടത്തിയ കൊലപാതകം
കൊടുവാളില്‍ മരിച്ചവരുടെ ഡിഎന്‍എ; കൊടുവാളിന്റെ പിടിയില്‍ നിന്നും പ്രതി ചെന്താമരയുടെ ഡിഎന്‍എയും; കൊലയ്ക്ക് കാരണം കുടുംബം തകര്‍ത്തതിലുള്ള പക; ഏകദൃക്‌സാക്ഷിയുടെ മൊഴി നിര്‍ണായകമായി; നെന്മാറ ഇരട്ടക്കൊല കേസില്‍ കുറ്റപത്രം സമര്‍പ്പിച്ച് അന്വേഷണ സംഘം
കൊലപാതകം നേരിട്ട് കണ്ടത് ഒരേ ഒരാള്‍ മാത്രം; ചെന്താമര അപായപ്പെടുത്തുമെന്ന ഭീതിയില്‍ മൊഴി നല്‍കാന്‍ ഭയന്നമെന്ന് ദൃക്‌സാക്ഷി; കൊലപാതകത്തിന് സാക്ഷിയായത് ആടു മേക്കാന്‍ എത്തിയപ്പോള്‍; പ്രദേശം  വിട്ടുപോയ ആളെ കണ്ടെത്തി മൊഴിയെടുക്കാന്‍ പോലീസ്
രക്ഷപ്പെടണമെന്നില്ലെന്ന് ആദ്യം പറഞ്ഞു; അഭിഭാഷകനെ കണ്ടതോടെ നിലപാട് മാറ്റി ചെന്താമര; നെന്മാറ ഇരട്ടക്കൊലപാതക കേസില്‍ കുറ്റസമ്മതമൊഴി നല്‍കാന്‍ തയാറല്ലെന്ന് മജിസ്‌ട്രേറ്റിന് മുമ്പാകെ പ്രതി; പോലീസ് കസ്റ്റഡിയില്ല, വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി
പുഷ്പയെ നോക്കി പല്ലുകടിച്ചതെന്തിനെന്ന പൊലീസിന്റെ ചോദ്യത്തിന് പുഷ്പ കയ്യീന്ന് പോയി എന്ന് മറുപടി; മകളെ ഒരു പാട് ഇഷ്ടം; എന്റെ വീട് മകള്‍ക്ക് കിട്ടാനുള്ള നടപടി സ്വീകരിക്കണമെന്ന് പോലീസിനോട് അപേക്ഷ; കലിയടങ്ങാതെ ജയിലിനുള്ളിലേക്ക്; അതിവേഗം കുറ്റപത്രം നല്‍കും; ചെന്തമാരയെ അകത്ത് തളയ്‌ക്കേണ്ടത് ഒരു നാടിന്റെ ആവശ്യമാകുമ്പോള്‍
പോത്തുണ്ടിയിലെ തെളിവെടുപ്പിനിടെ പുഷ്പയെ കണ്ടപ്പോള്‍ ചെന്താമര കാട്ടിയത് പുഷ്പാ 2ലെ അല്ലു അര്‍ജുന്‍ ആക്ഷന്‍! പുഷ്പയെ വെറുതെ വിട്ടതില്‍ ചെന്താമരയ്ക്ക് നിരാശ; നിലവിളിച്ചപ്പോള്‍ ലക്ഷ്മിയെ തീര്‍ത്തതും സുധാകരനെ കൊന്നതും വിശദീകരിച്ചത് കൂസലില്ലാതെ; നെന്മാറയിലെ വില്ലന്‍ ഇനി പുറത്തിറങ്ങരുത്
പാടവരമ്പത്ത് കുറ്റിക്കാട്ടില്‍ മൊബൈല്‍ ഫോണും സിമ്മും ഉപേക്ഷിച്ചു; വനത്തില്‍ കയറുന്നതിനിടെ ആനയുടെ മുന്നില്‍ അകപ്പെട്ടു; ഓടി മാറി മലയുടെ മറുവശത്ത് ഒളിച്ചിരുന്നു; തന്നെ കണ്ടപ്പോള്‍ സുധാകരന്‍ വാഹനം റിവേഴ്‌സ് എടുത്തു; ഒരുകൂസലുമില്ലാതെ ചെന്താമരയുടെ വിവരണം; തെളിവെടുപ്പിനിടെ കൊല്ലുമെന്ന് ആംഗ്യം കാട്ടിയതായി അയല്‍വാസി