Top Storiesസുധാകരന് തിരുപ്പൂരിലും മക്കള്‍ സ്കൂളിലും പോയത് നോക്കി വച്ചു; പിറകിലൂടെ എത്തി കഴുത്തിന് പിന്നില്‍ ആഴത്തില്‍ വെട്ടി; ചെന്താമര കൊടുവാള് വീശുന്നത് ആഴത്തില്‍ മുറിവുണ്ടാക്കി ഇരയുടെ മരണം ഉറപ്പാക്കി; സുധാകരനെയും ലക്ഷ്മിയെയും വകവരുത്തിയത് സമാനരീതിയില്‍; സൈക്കോയ്ക്കായി തിരച്ചില്‍ തുടരുന്നു; കൊടുവാളും വിഷക്കുപ്പിയും കണ്ടെത്തിമറുനാടൻ മലയാളി ബ്യൂറോ27 Jan 2025 5:21 PM IST
Top Storiesചെന്താമര കൊടിയ സൈക്കോ; പുതിയ വസ്ത്രം ധരിച്ച് ഇയാളുടെ വീടിന് മുന്നിലൂടെ പോയാലോ, അറിയാതെ വീട്ടിലേക്ക് ഒന്നു നോക്കിയാലോ ഇയാള്‍ അക്രമാസക്തനാകും; പൊലീസില്‍ പരാതിപ്പെട്ടപ്പോള്‍ നന്നായി ഭക്ഷണം കൊടുത്തിട്ട് വിട്ടയച്ചു; അമ്മയെ കൊന്നതു പോലെ അച്ഛനെയും, ഇനി എന്നെയും കൊല്ലട്ടെ: പൊട്ടിക്കരഞ്ഞ് സുധാകരന്റെ മകള്‍ അഖിലമറുനാടൻ മലയാളി ബ്യൂറോ27 Jan 2025 3:27 PM IST
Top Storiesഹിറ്റ്ലിസ്റ്റില് സജിതയും ബിന്ദുവും പുഷ്പയുമെന്ന് പരസ്യമായി പ്രഖ്യാപിച്ച ചെന്താമര; ജാമ്യം കിട്ടി നാട്ടിലെത്തിയപ്പോള്‍ ആശങ്ക കൂട്ടിയത് ലോറി ഡ്രൈവറുടെ വൈരാഗ്യം തരിമ്പും കുറയില്ലെന്ന തിരിച്ചറിവ്; എല്ലാം മനസ്സിലൊതുക്കി നടന്ന തിരുത്തംപാടത്തുകാരന് വീണ്ടും പട്ടാപകല്‍ വെട്ടുകത്തിയുമായെത്തി; ബോയന്‍ കോളനിക്കാരുടെ ആ സംശയം കണ്ണീരാകുമ്പോള്മറുനാടൻ മലയാളി ബ്യൂറോ27 Jan 2025 1:22 PM IST
Right 1ഭാര്യയേയും മക്കളേയും ക്രൂരമായി ഭര്‍ത്താവ് മര്‍ദ്ദിക്കുമ്പോള്‍ ആശ്വസിപ്പിച്ചതും കരുത്ത് നല്കിയതും അയല്‍വക്കത്തെ കുടുംബം; അടികൊണ്ട് തളര്‍ന്ന് അവര്‍ വീടു വിട്ടപ്പോള്‍ പക സജിതയോടായി; കാട്ടില്‍ ഒളിച്ചിട്ടും പോലീസ് പിറകെ പോയി പിടിച്ചു; ജാമ്യത്തില്‍ ഇറങ്ങിയത് ആ കുടുംബത്തെ ഉന്മൂലനം ചെയ്യാന്‍; നാട്ടുകാര്‍ 'സൈക്കോ'യെ തിരിച്ചറിഞ്ഞിട്ടും പോലീസ് ഇടപെട്ടില്ല; ചെന്താമര പോത്തുണ്ടിയെ നടക്കുമ്പോള്മറുനാടൻ മലയാളി ബ്യൂറോ27 Jan 2025 12:34 PM IST
INVESTIGATIONനെന്മാറയെ നടുക്കി ഇരട്ടക്കൊല: കൊലക്കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രതി അമ്മയെയും മകനെയും വെട്ടിക്കൊലപ്പെടുത്തി; കൊല്ലപ്പെട്ട സുധാകരന്റെ ഭാര്യയെ പ്രതി ചെന്താമര 2019ല്‍ വീട്ടില്‍ കയറി വെട്ടിക്കൊലപ്പെടുത്തിയത്; മൂന്ന് കൊലപാതകങ്ങള്‍ നടത്തിയ പ്രതിക്കായി പോലീസ് തിരച്ചില്‍ തുടങ്ങിമറുനാടൻ മലയാളി ബ്യൂറോ27 Jan 2025 12:07 PM IST