You Searched For "ചെന്നിത്തല"

എണ്ണിതോൽപ്പിക്കാമെന്ന് വിചാരിക്കുന്നുണ്ടെങ്കിൽ നടക്കില്ല; പാർലമെന്റ് ഫലത്തിന് സമാനമായ ട്രെന്റ് ആവർത്തിക്കും; പരസ്പര വിരുദ്ധമായ സർവ്വേകൾ യുഡിഎഫിന്റെ സാധ്യത ഉറപ്പിക്കുന്നുവെന്ന് പി കെ കുഞ്ഞാലിക്കുട്ടി; പിണറായി വിജയന്റെ എക്സിറ്റ് ആണ് നടക്കുന്നതെന്ന് എം എം ഹസനും; എക്‌സിറ്റ് പോൾ ഫലങ്ങൾ തള്ളി യുഡിഎഫ് നേതാക്കൾ
തപാൽ വോട്ടുകൾ കൗണ്ടിങ് ഏജന്റുമാരെ കാണിച്ച് ബോധ്യപ്പെടുത്തണം; വോട്ടെണ്ണലിൽ മനപ്പൂർവം കൃത്രിമം കാണിക്കാൻ ശ്രമിക്കുന്ന ഉദ്യോഗസ്ഥരെ പ്രോസിക്യൂട്ട് ചെയ്യണം; കേന്ദ്ര തെരെഞ്ഞെടുപ്പ് കമ്മീഷന് ചെന്നിത്തലയുടെ കത്ത്
കേരളത്തിൽ തുടർഭരണമോ അതോ ഭരണമാറ്റമോ? ഫലമറിയാൻ ഇനി മണിക്കൂറുകൾ മാത്രം; രാവിലെ എട്ടിന് തപാൽ വോട്ടുകൾ എണ്ണിത്തുടങ്ങും; ഓരോ മണ്ഡലത്തിലും ഉള്ളത് നാലായിരത്തോളം തപാൽ വോട്ടുകൾ; ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങൾ പുറത്തെടുത്ത് എണ്ണുക എട്ടരയോടെ; ആദ്യ ഫലസൂചനകൾ ഒമ്പത് മണിയോടെ അറിയാം; ഉച്ചയോടെ സംസ്ഥാനം ആരു ഭരിക്കുമെന്ന ചിത്രം തെളിയും
പ്രതിപക്ഷ നേതൃസ്ഥാനം രാജിവയ്ക്കുന്ന കാര്യം കൂട്ടായ ആലോചിച്ച് തീരുമാനിക്കും; ജനവിധി അംഗീകരിച്ച് പരാജയം വലിയ പാഠമായി എടുക്കുന്നു; അപ്രതീക്ഷിത പരാജയം താത്കാലിക തിരിച്ചടി; എൽഡിഎഫിന്റെ അഴിമതിയും കൊള്ളയും ഇനിയും വെളിപ്പെടുത്തുമെന്നും രമേശ് ചെന്നിത്തല
സാറേ, മുല്ലപ്പള്ളിയെപ്പോലെ ഉളുപ്പില്ലാത്തവനായി തരംതാഴല്ലേ; ഇത്ര വലിയ തോൽവി ഉണ്ടായിട്ട് സ്ഥാനം രാജിവെക്കാത്തത് ഉളുപ്പില്ലായ്മ തന്നെയാണ്; സതീശനെ പോലൊരു ഫയർ ബ്രാൻഡ് നേതാവിനെയാണ് പ്രതിപക്ഷ നേതൃസ്ഥാനത്ത് ആവശ്യം; ചെന്നിത്തലയോട് അഭ്യർത്ഥനയുമായി കോൺഗ്രസ് സൈബർ ടീം
കോൺഗ്രസ് ഈ ഇലക്ഷനിൽ ദയനീയ പരാജയം ഏറ്റുവാങ്ങിയതിൽ ഏറ്റവുമധികം ആഹ്ലാദിക്കുന്നയാളാണ് ഞാൻ; കടമറ്റത്ത് കത്തനാർ സീരിയൽ രണ്ടാം ഭാഗം പാർട്ടി ചാനലിൽ എടുത്ത് കടം കയറി മുടിഞ്ഞപ്പോൾ ചെന്നിത്തലയും ഉമ്മൻ ചാണ്ടിയും ഹസനും നൈസായി കൈയൊഴിഞ്ഞു; പ്രകാശ് പോൾ പറയുന്നു ആ ചതിയുടെ കഥ
ചെന്നിത്തല മാറുന്നതിനു വാശി പിടിക്കാതെ ഉമ്മൻ ചാണ്ടി; മാറ്റിയാൽ വിഡി സതീശൻ മതിയെന്ന് ഐ ഗ്രൂപ്പ്; തിരുവഞ്ചൂരോ പിടി തോമസോ ആവട്ടേയെന്ന് യുവ എംഎൽഎമാർ; മാറുന്നവരുടെ സമ്മതത്തോടെയേ മാറ്റാവൂ എന്ന് ആന്റണി; എഐസിസി സംഘം എത്തുമ്പോൾ കോൺഗ്രസ് റിക്കവറി മൂഡിൽ
ചെന്നിത്തലയേയും മുല്ലപ്പള്ളിയേയും മാറ്റണം; സോണിയ ഗാന്ധിക്ക് കത്തയച്ച് യൂത്ത് കോൺഗ്രസ് നേതാക്കൾ; ജംബോ കമ്മിറ്റികൾ പിരിച്ചു വിടണമെന്നും ആവശ്യം; നയിക്കാൻ കെ സുധാകരനും വിഡി സതീശനും വരും; എഐസിസി പ്രഖ്യാപനം ഉടൻ വരുമെന്ന് സൈബർ കോൺഗ്രസും; സംസ്ഥാന കോൺഗ്രസിൽ നേതൃമാറ്റ മുറവിളി ശക്തം
കോവിഡ് പ്രതിരോധ പോരാളി ബിവി ശ്രീനിവാസനെ വേട്ടയാടുന്നത് കേന്ദ്രത്തിന്റെ പാളിച്ചകൾ മറച്ചുവയ്ക്കാൻ; കഴിവുകേട് വെളിച്ചത്തായതിലുള്ള പ്രതികാര നടപടി; പിന്തുണയുമായി രമേശ് ചെന്നിത്തല
പ്രതിപക്ഷ നേതൃസ്ഥാനത്ത് വി ഡി സതീശൻ എത്തുമോ? എംഎൽഎമാരുടെ പിന്തുണയിൽ ചെന്നിത്തല മുന്നിലെങ്കിലും മാറ്റമെന്ന വികാരത്തിന് ഹൈക്കമാൻഡ് ചെവി കൊടുത്താൽ സതീശന് നറുക്കു വീഴും; തീരുമാനം ഇന്നോ നാെേളയാ; സസ്പെൻസ് തുടരവേ മുഖ്യമന്ത്രിയുമായുള്ള അടുപ്പത്തെ കുറിച്ച് വിവരിച്ച് സതീശൻ
ഉമ്മൻ ചാണ്ടിയുടെ പിന്തുണ ഉറപ്പിച്ചതോടെ നിയമസഭാ കക്ഷിയിൽ ഇപ്പോൾ ചെന്നിത്തലയ്ക്ക് മഹാഭൂരിപക്ഷം; സതീശനെ പ്രതിപക്ഷ നേതാവാക്കാൻ കെസി വേണുഗോപാൽ ചരടു വലിക്കുന്നത് നേതൃമാറ്റമെന്ന പ്രവർത്തകരുടെ വികാരം മുതലെടുത്ത്; പിടി തോമസിനെ യുഡിഎഫ് കൺവീനറും സുധാകരനെ കെപിസിസി പ്രസിഡന്റുമാക്കി വൻ പ്രഖ്യാപനം ഉണ്ടായേക്കുമെന്നും റിപ്പോർട്ട്