KERALAMചെന്നൈയില്‍ മലയാളി യുവതിയെ കടത്തിക്കൊണ്ടു പോകാന്‍ ശ്രമം; അക്രമിയുടെ കൈ കടിച്ചു മുറിച്ച് യുവതി: പ്രതിയെ പിടികൂടി പോലിസ്സ്വന്തം ലേഖകൻ15 May 2025 5:41 AM IST
CRICKETആര്.സി.ബിക്ക് വേണ്ടി 300 സിക്സറുകള്‍ നേടുന്ന ആദ്യ താരമായി വിരാട് കോലി; ചെന്നൈക്കെതിരെ വിരാട് തിരുത്തിയത് അഞ്ച് കിടിലന്‍ റെക്കോഡുകള്സ്വന്തം ലേഖകൻ4 May 2025 6:27 PM IST
CRICKETആയുഷ് മാത്രെയുടെയും രവീന്ദ്ര ജഡേജയുടെയും തകര്‍പ്പന്‍ പോരാട്ടം പാഴായി; വിജയത്തിന് തൊട്ടരികെ വീണ്ടും കാലിടറി ചെന്നൈ സൂപ്പര്‍ കിങ്സ്; ബംഗളൂരുവിനെതിരെ രണ്ട് റണ്‍സിന്റെ തോല്‍വി; ജയത്തോടെ 16 പോയന്റുമായി പ്ലേ ഓഫിലെത്തുന്ന ആദ്യ ടീമായി ബംഗളുരുമറുനാടൻ മലയാളി ബ്യൂറോ4 May 2025 12:01 AM IST
CRICKETതകര്‍പ്പന്‍ തുടക്കം നല്കി വിരാട് കോഹ്ലിയും ജേക്കബ് ബേതലും; ഫിനിഷിങ്ങില്‍ 14 പന്തില്‍ 53 റണ്‍സോടെ വെടിക്കെട്ട് ഫിഫ്റ്റിയുമായി റൊമാരിയോ ഷെപ്പേര്‍ഡ്; ചെന്നൈക്കെതിരെ 214 റണ്‍സ് വിജയലക്ഷ്യമുയര്‍ത്തി ബെംഗളൂരു; ജയിച്ചാല്‍ ബെംഗളുരു പ്ലെ ഓഫില്മറുനാടൻ മലയാളി ഡെസ്ക്3 May 2025 9:54 PM IST
CRICKETതോല്‍വിയില്‍ നിന്നും രക്ഷയില്ലാതെ ചെന്നൈ; ചെപ്പോക്കിലും ഹൈദരാബാദിനോട് 5 വിക്കറ്റിന് തോറ്റു; ചെപ്പോക്കില്‍ ചെന്നൈക്കെതിരെ ഹൈദരാബാദിന്റെ ആദ്യ വിജയം; മൂന്നാം ജയത്തോടെ പ്രതീക്ഷ നിലനില്‍ത്തി സണ്റൈസേഴ്സ്മറുനാടൻ മലയാളി ബ്യൂറോ25 April 2025 11:57 PM IST
CRICKETനാല് വിക്കറ്റുമായി തിളങ്ങി ഹര്‍ഷല്‍ പട്ടേല്‍; ചെപ്പോക്കിലും രക്ഷയില്ലാതെ ചെന്നൈ; പിടിച്ചുനിന്നത് ബ്രേവിസ് മാത്രം; ഹൈദരാബാദിന് 155 റണ്‍സ് വിജയലക്ഷ്യംമറുനാടൻ മലയാളി ബ്യൂറോ25 April 2025 9:59 PM IST
INDIAപെൻസിൽ കടംചോദിച്ചു; തരില്ലെന്ന് പറഞ്ഞതിൽ വിരോധം; സഹപാഠിയെ കുത്തിപ്പരിക്കേൽപ്പിച്ച് എട്ടാം ക്ലാസുകാരൻ; പിടിച്ചുമാറ്റാൻ ചെന്ന അധ്യാപികയ്ക്ക് സംഭവിച്ചത്!സ്വന്തം ലേഖകൻ15 April 2025 4:51 PM IST
CRICKETദുബെയുടെയും കോണ്‍വെയുടെയും ചെറുത്തുനില്‍പ്പും പാഴായി; വീണ്ടും റണ്‍മല താണ്ടാനാകാതെ ചെന്നൈ സൂപ്പര്‍ കിങ്സ്; പഞ്ചാബ് കിങ്സിനോട് അടിയറവുപറഞ്ഞത് 18 റണ്‍സിന്; മൂന്നാം ജയവുമായി പഞ്ചാബ്മറുനാടൻ മലയാളി ബ്യൂറോ8 April 2025 11:49 PM IST
CRICKET42 പന്തില്‍ വെടിക്കെട്ട് സെഞ്ച്വറിയുമായി യുവതാരം പ്രിയാന്‍ഷ് ആര്യ; അര്‍ധ സെഞ്ച്വറിയോടെ പിന്തുണയുമായി ശശാങ്ക് സിങ്ങും; ചെന്നൈയ്ക്കെതിരെ റണ്‍മല തീര്‍ത്ത് പഞ്ചാബ് കിങ്സ്; ജയിച്ചുകയറാന്‍ ചെന്നൈയ്ക്ക് വേണ്ടത് 220 റണ്സ്മറുനാടൻ മലയാളി ബ്യൂറോ8 April 2025 9:39 PM IST
CRICKETചെപ്പോക്കില്‍ ചെന്നൈ സൂപ്പര്‍ കിങ്സിന് തുടര്‍ തോല്‍വി; ഡല്‍ഹി കാപ്പിറ്റല്‍സിനെതിരായ തോല്‍വി 25 റണ്‍സിന്; ധോണി ബാറ്റേന്തി പുറത്താകാതെ നിന്നിട്ടും വിജയമായില്ലസ്വന്തം ലേഖകൻ5 April 2025 8:45 PM IST
Top Storiesമണിക്കൂറുകളായി തുടരുന്ന റെയ്ഡും ചോദ്യം ചെയ്യലും; കോഴിക്കോട്ട് വച്ച് ചോദ്യം ചെയ്തത് പോരാതെ ഗോകുലം ഗോപാലനെ ചെന്നൈയില്‍ എത്തിച്ചും ഇഡിയുടെ ഗ്രില്ലിങ്; വിവരങ്ങള്‍ തേടുന്നത് കോടമ്പാക്കത്തെ ഗോകുലം ചിറ്റ്സിന്റെ കോര്‍പറേറ്റ് ഓഫീസില്‍ വച്ച്; പിഎംഎല്‍എ, ഫെമ ചട്ട ലംഘനങ്ങളില്‍ അന്വേഷണംമറുനാടൻ മലയാളി ബ്യൂറോ4 April 2025 8:51 PM IST
SPECIAL REPORTറെഡ് സിഗ്നൽ കണ്ട് വണ്ടി ചവിട്ടി; പിന്നിലൂടെ പാഞ്ഞെത്തിയ വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് വൻ അപകടം; കാറിലേക്ക് ടിപ്പർ ലോറി ഇടിച്ചുക്കയറി; ഒരു വയസുകാരൻ ഉൾപ്പെടെ 3 പേർക്ക് ദാരുണാന്ത്യം; നാലുപേർക്ക് പരിക്ക്; ഇടി ശബ്ദത്തിൽ നാട്ടുകാർ ഓടിയെത്തി; കാർ ഞെരിഞ്ഞമർന്നു; പോലീസ് അന്വേഷണം തുടങ്ങിമറുനാടൻ മലയാളി ബ്യൂറോ2 April 2025 6:30 PM IST