Politicsപാക് അധീന കശ്മീരും ഗിൽജിത് ബാൾടിസ്ഥാനും പാക് ഭൂപടത്തിൽ നിന്ന് നീക്കം ചെയ്ത സൗദി നടപടി തിരിച്ചടിയായി; നിയമപരമായ അവകാശങ്ങളൊന്നുമില്ലാതെ ഇന്ത്യൻ ഭൂപ്രദേശത്തിന് പാക്കിസ്ഥാൻ പ്രവശ്യാ പദവി നൽകിയത് പ്രകോപന നീക്കം; കരുതലോടെ ഇന്ത്യ; അതിർത്തി വീണ്ടും പുകയുംമറുനാടന് മലയാളി2 Nov 2020 7:03 AM IST
Politicsമോസ്‌കുകളുടെ മിനാരങ്ങൾ എടുത്തുമാറ്റി ദേശീയവത്ക്കരിച്ച് ചൈന; മുസ്ലിം ആരാധനാലയങ്ങളുടെ രൂപവും ഇനി കമ്മ്യുണിസത്തിന് അനുസൃതമായി മാത്രം; ഇസ്ലാമിനെതിരെയുള്ള ചൈനയുടെ യുദ്ധം അനുനിമിഷം ചൂടുപിടിക്കുന്നുമറുനാടന് മലയാളി2 Nov 2020 11:30 AM IST
SPECIAL REPORTഎപ്പോഴും വിഷം ചീറ്റുന്ന ഏഴു തലയുള്ള ഒരു ഉഗ്ര സർപ്പമാണു പിനാകം; ത്രിശൂലത്തിന് പുറമേ ശിവന്റെ കൈയിലുണ്ടായിരുന്ന വില്ലിന്റെ പേരിട്ടത് ഒന്നിനു പിറകെ ഒന്നായി റോക്കറ്റുകൾ തൊടുക്കാവുന്ന സാങ്കേതിക വിദ്യയ്ക്ക്; 90 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ശത്രുക്കളെയും താവളങ്ങളേയും ഇനി അതിവേഗം തകർക്കാം; ചൈനയ്ക്ക് മറുപടി കൊടുക്കാൻ മറ്റൊരു ആയുധം കൂടിമറുനാടന് മലയാളി5 Nov 2020 8:55 AM IST
Uncategorizedഇന്ത്യയിൽ നിന്നുള്ള പ്രത്യേക യാത്രാവിമാനങ്ങൾക്ക് അനിശ്ചിത കാലത്തേക്കു വിലക്കേർപ്പെടുത്തി ചൈന; ചൈനീസ് നടപടി 1500ൽ അധികം ഇന്ത്യക്കാർ ചൈനയിലേക്കു മടങ്ങാൻ കാത്തിരിക്കവെ: വിലക്ക് കോവിഡ് പശ്ചാത്തലത്തിലെന്ന് ചൈനസ്വന്തം ലേഖകൻ6 Nov 2020 5:11 AM IST
SPECIAL REPORTനിയന്ത്രണ രേഖയിൽ നടത്തിയ അനർത്ഥത്തിന്റെ പ്രത്യാഘാതം ചൈന നേരിട്ടുകൊണ്ടിരിക്കുകയാണ്; അതിർത്തിയിൽ ഇന്ത്യൻ സൈന്യം ശക്തമായ തിരിച്ചടിയാണ് നൽകിയത്; യുദ്ധ സാധ്യത തള്ളാനാവില്ല; മുന്നറിയിപ്പുമായി സംയുക്ത സേനാമേധാവി ബിപിൻ റാവത്ത്; ഇന്ന് നടക്കുന്ന സമവായ ചർച്ച നിർണായകം; സമവായമില്ലെങ്കിൽ സൈന്യം പിന്മാറില്ലമറുനാടന് ഡെസ്ക്6 Nov 2020 12:48 PM IST
Politicsനിയന്ത്രണരേഖയിൽ നിന്ന് സൈന്യത്തെ ഒരേസമയം പിൻവലിക്കാൻ ഇന്ത്യാ-ചൈനാ ധാരണ; ടാങ്കുകളും കവചിത വാഹനങ്ങളും യുദ്ധോപകരണങ്ങളും അടക്കം പിൻവാങ്ങും; ലഡാക്ക് അതിർത്തിയിൽ ശൈത്യകാലത്ത് സംഘർഷ ലഘൂകരണത്തിന് സാധ്യത തെളിഞ്ഞു; ഇന്ത്യൻ നിലപാടുകൾക്ക് മുമ്പിൽ ചൈന വഴങ്ങുമ്പോൾമറുനാടന് മലയാളി9 Nov 2020 5:49 AM IST
Politicsജോ ബൈഡൻ ചൈനയോട് അനുഭാവ പൂർണമായ നിലപാട് എടുക്കുമൊ? ട്രംപിന് പകരം ബൈഡൻ എത്തുമ്പോൾ ചൈനീസ് പേടിയിൽ തായ് വാൻസ്വന്തം ലേഖകൻ10 Nov 2020 5:58 AM IST
Politicsവാണിജ്യ രംഗത്തെ ചൈനീസ് മുന്നേറ്റത്തിന് തടയിടാനാണ് അമേരിക്ക എക്കാലത്തും ശ്രമിക്കുക; അമേരിക്കയുമായുള്ള വ്യാപാരയുദ്ധം അനവസാനിപ്പിക്കില്ല; ജോ ബൈഡൻ പ്രസിഡന്റായി എത്തുന്നതോടെ ചൈനയുമായി കൈകോർക്കുമെന്ന പ്രചരണം തെറ്റി; ഒരുകാലത്തും ഒന്നിക്കില്ലെന്ന് കടുപ്പിച്ച് ചൈന; ഇന്ത്യയ്ക്ക് ആശ്വാസംമറുനാടന് ഡെസ്ക്14 Nov 2020 11:01 AM IST
FOCUSഅനിയന്ത്രിതമായ ഇറക്കുമതിയിൽ നിന്ന് ആഭ്യന്തര വിപണിയെ രക്ഷിക്കാൻ വ്യവസ്ഥകളില്ല; വിലയും നിലവാരവും കുറഞ്ഞ ചൈനീസ് ത്പന്നങ്ങൾ വിപണിയിലേക്ക് ഒഴുകും; സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിലുള്ളത് ചൈനയുടെ അതിമോഹങ്ങൾ; ആർസിഇപിയിൽ ഇന്ത്യ ഒപ്പിടാത്തത് അതിർത്തിയിലെ ശത്രുവിന്റെ കുതന്ത്രം തിരിച്ചറിഞ്ഞ്മറുനാടന് മലയാളി16 Nov 2020 7:13 AM IST
Politicsഇന്ത്യക്കും ചൈനയ്ക്കും ഇടയിൽ നിശബ്ദ മധ്യസ്ഥന്റെ റോളുമായി റഷ്യ; മോസ്‌കോയിൽ വിദേശകാര്യമന്ത്രിമാരുടെ ചർച്ചകളിൽ നിയന്ത്രണരേഖയിലെ പ്രശ്‌ന പരിഹാരത്തിനുള്ള അഞ്ച് നിർദേശങ്ങൾ; ബ്രിക്‌സ് 12-ാം ഉച്ചകോടിയിൽ മോദി പങ്കെടുക്കുന്നത് പുടിന്റെ ക്ഷണപ്രകാരം; മോദിയും ഷീ ജിൻപിങും വേദി പങ്കിടുന്നത് പത്തുദിവസത്തിനിടെ രണ്ടാം തവണമറുനാടന് ഡെസ്ക്17 Nov 2020 7:22 PM IST
Greetingsലഡാക്ക് ചൈനയിലാണെന്നു തെറ്റായി കാണിച്ച സംഭവം; ട്വിറ്റർ മാപ്പു പറഞ്ഞു: പിഴവുകൾ ഈ മാസം അവസാനത്തോട് കൂടി പരിഹരിക്കുമെന്ന് ട്വിറ്ററിന്റെ സത്യവാങ്മൂലംസ്വന്തം ലേഖകൻ19 Nov 2020 12:56 PM IST
Uncategorizedഭൂമിയിലെ ഏറ്റവും ആഴമേറിയ മറിയാന ട്രഞ്ചിലേക്ക് ഗവേഷണത്തിനായി മൂന്ന് പേരെ അയച്ച് ചൈന; സമുദ്രത്തിന്റെ അടിയിൽ പാർക്ക് ചെയ്ത മുങ്ങിക്കപ്പലിന്റെ ദൃശ്യങ്ങൾ ലൈവായി പുറത്ത് വിട്ടുസ്വന്തം ലേഖകൻ22 Nov 2020 8:25 AM IST