You Searched For "ചൈന"

വാണിജ്യ രംഗത്തെ ചൈനീസ് മുന്നേറ്റത്തിന് തടയിടാനാണ് അമേരിക്ക എക്കാലത്തും ശ്രമിക്കുക; അമേരിക്കയുമായുള്ള വ്യാപാരയുദ്ധം അനവസാനിപ്പിക്കില്ല; ജോ ബൈഡൻ പ്രസിഡന്റായി എത്തുന്നതോടെ ചൈനയുമായി കൈകോർക്കുമെന്ന പ്രചരണം തെറ്റി; ഒരുകാലത്തും ഒന്നിക്കില്ലെന്ന് കടുപ്പിച്ച് ചൈന; ഇന്ത്യയ്ക്ക് ആശ്വാസം
അനിയന്ത്രിതമായ ഇറക്കുമതിയിൽ നിന്ന് ആഭ്യന്തര വിപണിയെ രക്ഷിക്കാൻ വ്യവസ്ഥകളില്ല; വിലയും നിലവാരവും കുറഞ്ഞ ചൈനീസ് ത്പന്നങ്ങൾ വിപണിയിലേക്ക് ഒഴുകും; സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിലുള്ളത് ചൈനയുടെ അതിമോഹങ്ങൾ; ആർസിഇപിയിൽ ഇന്ത്യ ഒപ്പിടാത്തത് അതിർത്തിയിലെ ശത്രുവിന്റെ കുതന്ത്രം തിരിച്ചറിഞ്ഞ്
ഇന്ത്യക്കും ചൈനയ്ക്കും ഇടയിൽ നിശബ്ദ മധ്യസ്ഥന്റെ റോളുമായി റഷ്യ; മോസ്‌കോയിൽ വിദേശകാര്യമന്ത്രിമാരുടെ ചർച്ചകളിൽ നിയന്ത്രണരേഖയിലെ പ്രശ്‌ന പരിഹാരത്തിനുള്ള അഞ്ച് നിർദേശങ്ങൾ; ബ്രിക്‌സ് 12-ാം ഉച്ചകോടിയിൽ മോദി പങ്കെടുക്കുന്നത് പുടിന്റെ ക്ഷണപ്രകാരം; മോദിയും ഷീ ജിൻപിങും വേദി പങ്കിടുന്നത് പത്തുദിവസത്തിനിടെ രണ്ടാം തവണ
ഭൂമിയിലെ ഏറ്റവും ആഴമേറിയ മറിയാന ട്രഞ്ചിലേക്ക് ഗവേഷണത്തിനായി മൂന്ന് പേരെ അയച്ച് ചൈന; സമുദ്രത്തിന്റെ അടിയിൽ പാർക്ക് ചെയ്ത മുങ്ങിക്കപ്പലിന്റെ ദൃശ്യങ്ങൾ ലൈവായി പുറത്ത് വിട്ടു
അമേരിക്കയേയും ഇറ്റലിയേയും പഴി പറഞ്ഞ് മടുത്ത ചൈന ഇപ്പോൾ പഴിക്കുന്നത് ഇന്ത്യയെ; കൊറോണാ വൈറസ് ഉണ്ടായത് ഇന്ത്യയിലെന്ന് ചൈനയുടെ പുതിയ കണ്ടു പിടിത്തം; ഇന്ത്യയെ ചാരി മുഖം കാക്കാനുള്ള ചൈനീസ് നീക്കത്തെ ഒറ്റക്കെട്ടായി എതിർത്തു ലോകം
കോവിഡ് പടരാതിരിക്കാൻ ചൈനയുമായുള്ള വ്യാപാര ബന്ധം അവസാനിപ്പിച്ച് ഉത്തര കൊറിയ; ഇറക്കുമതി ചെയ്ത ഉൽപ്പന്നങ്ങൾ കൈകാര്യം ചെയ്യുന്നതിൽ വീഴ്ച വരുത്തിയ കസ്റ്റംസ് ഉദ്യോഗസ്ഥനെ വധിച്ചും കിം ജോങ് ഉൻ
ചൈനക്കും ഇനി ഇന്ത്യ അരി കൊടുക്കും; മൂന്ന് പതിറ്റാണ്ടുകൾക്ക് ശേഷം ഇന്ത്യൻ അരി ഇറക്കുമതി ചെയ്യാൻ ഒരുങ്ങി ചൈന; കരാറായത് ഒരു ടണ്ണിന് 300 ഡോളർ നിരക്കിൽ ഒരു ലക്ഷം ടൺ അരി; ചൈനയെ ആകർഷിച്ചത് താരമമ്യേന കുറഞ്ഞ നിരക്കും ഗുണനിലവാരവും; ലഡാക്ക് സംഘർഷത്തിനു ശേഷമുള്ള ചൈനയുടെ മാറ്റത്തിൽ അമ്പരപ്പോടെ രാഷ്ട്രീയ വൃത്തങ്ങളും
ചൈന നാടുകടത്തിയ ശതകോടീശ്വരന്റെ ബീജിങിലെ കെട്ടിടം വിറ്റുപോയത് 5400 കോടി രൂപയ്ക്ക്; തന്റെ കെട്ടിടം വളരെ നഷ്ടത്തിലാണ് ലേലത്തിൽ പോയതെന്ന് അമേരിക്കയിലുള്ള ഗു വെൻഗോയി
ചന്ദ്രനിൽ പതാകയുയർത്തുന്ന അഞ്ചാമത്തെ രാഷ്ട്രമായി ചൈന; പതാകയുയർത്തിയതിനു ശേഷം ചേഞ്ച്-5 എന്ന ബഹിരാകാശ പേടകം ചന്ദ്രനിൽ നിന്നും പറന്നുയർന്നത് വിവിധ വസ്തുക്കളുടെ സാമ്പിളുകൾ ശേഖരിച്ച്; കഴിഞ്ഞ 40 വർഷങ്ങൾക്കിടയിൽ ചന്ദ്രനിലെ സാമ്പിളുകൾ ഭൂമിയിലെത്തുന്നത് ഇതാദ്യമായി; ഭൂമിയിലെ മത്സരം ചന്ദ്രനിലും കടുപ്പിച്ച് അമേരിക്കയും ചൈനയും
ലോകത്തെ നൂതന സൂപ്പർ കമ്പ്യൂട്ടറായ ഫുഗാക്കുവിനേക്കാൾ നൂറ് ട്രില്യൺ വേഗമെന്ന് ചൈന; ക്വാണ്ടം കമ്പ്യൂട്ടിംഗിന്റെ ടെക്നോളജിയിൽ മേധാവിത്വമെന്നും അവകാശവാദം; കമ്പ്യൂട്ടർ ലോകത്തെ അതിവേഗക്കാരനായുള്ള യുഎസ് - ചൈന മത്സരത്തിൽ പുതുചരിത്രം കുറിക്കപ്പെടുമ്പോൾ
അരുണാചൽ അതിർത്തിക്ക് സമീപം മൂന്നുഗ്രാമങ്ങൾ നിർമ്മിച്ച് ചൈന; വെള്ളവും വൈദ്യുതിയും ഇന്റർനെറ്റും അടക്കം എല്ലാം മോഡേൺ; ട്രൈജംഗ്ഷന് സമീപത്തെ നിർമ്മാണങ്ങൾ കിഴക്കൻ ലഡാക്കിൽ ഇന്ത്യൻ-ചൈനീസ് സേനകൾ നേർക്കുനേർ വന്ന സമയത്ത്; ചൈന പയറ്റുന്നത് സലാമി സ്ലൈസിങ് തന്ത്രം