You Searched For "ചൈന"

ദൗലത് ബെഗ് ഓൾഡിയിൽ 10,000 വർഷം മുമ്പുണ്ടായിരുന്ന തടാകം പുനരുദ്ധരിക്കാൻ സൈന്യം മുന്നിട്ടിറങ്ങിയത് യുദ്ധം ആസന്നമെന്ന തിരിച്ചറിവിൽ; ജലപരിവേഷണവും സജീവം; ശൈത്യകാലത്തുപോലും കിഴക്കൻ ലഡാക്കിൽ സമ്പൂർണ യുദ്ധം നടത്താൻ ഇന്ത്യൻ സൈന്യം സജ്ജമാണെന്ന് നോർത്തേൺ കമാൻഡ്; സിയാച്ചിനിലെ അനുഭവ സമ്പത്തിൽ ആത്മവിശ്വാസവുമായി ഇന്ത്യ; ലഡാക് അതിർത്തിയിൽ യുദ്ധസമാന സാഹചര്യം തന്നെ
അതിർത്തിയിൽ വെല്ലുവിളി നിറഞ്ഞ സ്ഥിതി; പലയിടത്തും ഇപ്പോഴും സംഘർഷാവസ്ഥ നിലനിൽക്കുന്നു; ചൈനീസ് സൈന്യം പ്രകോപനം ഉണ്ടാക്കിയപ്പോൾ ഇന്ത്യ ശക്തമായ മറുപടി നൽകി; ശൗര്യം പ്രകടിപ്പിക്കേണ്ട സമയത്ത് സൈന്യം അതു പ്രകടിപ്പിച്ചു; ചൈനയുമായുള്ള അതിർത്തി സംഘർഷത്തിൽ പ്രതിരോധ മന്ത്രി രാജ്യസഭയിൽ നൽകിയ വിശദീകരണം ഇങ്ങനെ; അതിർത്തിയിലെ ഉച്ചഭാഷിണിയിൽ തകർപ്പൻ പഞ്ചാബി പാട്ടുകൾ വെച്ചുകൊണ്ടും ചൈനീസ് സേനയുടെ പ്രകോപനം; അണുവിട പിഴക്കാത്ത നിരീക്ഷണവുമായി ഇന്ത്യൻ സേനയും
തായ് വാൻ കടലിടുക്കിന് മീതെ യുദ്ധവിമാനങ്ങൾ പറത്തി ചൈന; അമേരിക്കൻ പ്രതിനിധികൾ ദ്വീപ് രാഷ്ട്രം സന്ദർശിക്കുന്നതിനിടെ പ്രകടനം നടത്തിയത് മുന്നറിയിപ്പുമായി; ഇന്ത്യയെ ചൊറിയാൻ വന്ന് അടിവാങ്ങിക്കൂട്ടിയ ചൈന വീണ്ടും പ്രകോപനം സൃഷ്ടിക്കുന്നു
പട്ടിണി മാറ്റാൻ പ്രാർത്ഥനക്കാകുമോ; ഭജനയും പൂജയും അവസാനിപ്പിച്ച് ഭൗതിക സൗഭാ​ഗ്യങ്ങൾ ആവോളം അനുഭവിക്കാൻ ടിബറ്റൻ ജനതയെ പഠിപ്പിച്ച് ചൈനയിലെ കമ്മ്യൂണിസ്റ്റ് ഭരണകൂടം; നൂറ്റാണ്ടുകൾ പഴക്കമുള്ള സംസ്കാരത്തെ വേരോടെ പിഴുതെറിയാൻ ചൈനയുടെ പുതിയ പദ്ധതി ഇങ്ങനെ..
പാക് അധീന കശ്മീരും ഗിൽജിത് ബാൾടിസ്ഥാനും പാക് ഭൂപടത്തിൽ നിന്ന് നീക്കം ചെയ്ത സൗദി നടപടി തിരിച്ചടിയായി; നിയമപരമായ അവകാശങ്ങളൊന്നുമില്ലാതെ ഇന്ത്യൻ ഭൂപ്രദേശത്തിന് പാക്കിസ്ഥാൻ പ്രവശ്യാ പദവി നൽകിയത് പ്രകോപന നീക്കം; കരുതലോടെ ഇന്ത്യ; അതിർത്തി വീണ്ടും പുകയും
മോസ്‌കുകളുടെ മിനാരങ്ങൾ എടുത്തുമാറ്റി ദേശീയവത്ക്കരിച്ച് ചൈന; മുസ്ലിം ആരാധനാലയങ്ങളുടെ രൂപവും ഇനി കമ്മ്യുണിസത്തിന് അനുസൃതമായി മാത്രം; ഇസ്ലാമിനെതിരെയുള്ള ചൈനയുടെ യുദ്ധം അനുനിമിഷം ചൂടുപിടിക്കുന്നു
എപ്പോഴും വിഷം ചീറ്റുന്ന ഏഴു തലയുള്ള ഒരു ഉഗ്ര സർപ്പമാണു പിനാകം; ത്രിശൂലത്തിന് പുറമേ ശിവന്റെ കൈയിലുണ്ടായിരുന്ന വില്ലിന്റെ പേരിട്ടത് ഒന്നിനു പിറകെ ഒന്നായി റോക്കറ്റുകൾ തൊടുക്കാവുന്ന സാങ്കേതിക വിദ്യയ്ക്ക്; 90 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ശത്രുക്കളെയും താവളങ്ങളേയും ഇനി അതിവേഗം തകർക്കാം; ചൈനയ്ക്ക് മറുപടി കൊടുക്കാൻ മറ്റൊരു ആയുധം കൂടി
ഇന്ത്യയിൽ നിന്നുള്ള പ്രത്യേക യാത്രാവിമാനങ്ങൾക്ക് അനിശ്ചിത കാലത്തേക്കു വിലക്കേർപ്പെടുത്തി ചൈന; ചൈനീസ് നടപടി 1500ൽ അധികം ഇന്ത്യക്കാർ ചൈനയിലേക്കു മടങ്ങാൻ കാത്തിരിക്കവെ: വിലക്ക് കോവിഡ് പശ്ചാത്തലത്തിലെന്ന് ചൈന
നിയന്ത്രണ രേഖയിൽ നടത്തിയ അനർത്ഥത്തിന്റെ പ്രത്യാഘാതം ചൈന നേരിട്ടുകൊണ്ടിരിക്കുകയാണ്; അതിർത്തിയിൽ ഇന്ത്യൻ സൈന്യം ശക്തമായ തിരിച്ചടിയാണ് നൽകിയത്; യുദ്ധ സാധ്യത തള്ളാനാവില്ല; മുന്നറിയിപ്പുമായി സംയുക്ത സേനാമേധാവി ബിപിൻ റാവത്ത്; ഇന്ന് നടക്കുന്ന സമവായ ചർച്ച നിർണായകം; സമവായമില്ലെങ്കിൽ സൈന്യം പിന്മാറില്ല
നിയന്ത്രണരേഖയിൽ നിന്ന് സൈന്യത്തെ ഒരേസമയം പിൻവലിക്കാൻ ഇന്ത്യാ-ചൈനാ ധാരണ; ടാങ്കുകളും കവചിത വാഹനങ്ങളും യുദ്ധോപകരണങ്ങളും അടക്കം പിൻവാങ്ങും; ലഡാക്ക് അതിർത്തിയിൽ ശൈത്യകാലത്ത് സംഘർഷ ലഘൂകരണത്തിന് സാധ്യത തെളിഞ്ഞു; ഇന്ത്യൻ നിലപാടുകൾക്ക് മുമ്പിൽ ചൈന വഴങ്ങുമ്പോൾ