You Searched For "ജനനായകൻ"

പൊങ്കലിന് ഇറങ്ങിയിരുന്നെങ്കിൽ ഇപ്പോ..ഒടിടിയിൽ കാണാമായിരുന്നു; ഇതുവരെ ഉണ്ടായത് തന്നെ കോടികളുടെ നഷ്ടം; ഒടുവിൽ ആരാധകരെ ഞെട്ടിച്ച് അടുത്ത ട്വിസ്റ്റുമായി ജനനായകന്‍ ടീം
ഞാൻ ഇനി...എന്ത് ചെയ്യണം..പറ; എന്ത് ചെയ്താലും കുറ്റം മാത്രം; അവർ എന്റെ രാഷ്ട്രീയത്തിന് പകരം സിനിമയെ ലക്ഷ്യം വയ്ക്കുമെന്ന് നേരെത്തെ പ്രതീക്ഷിച്ചിരുന്നു; പിന്നിൽ എത്ര പേരുടെ കഷ്ടപ്പാടാണ്..!! എൻഡിടിവിയുടെ അഭിമുഖത്തിൽ മുഖം കറുപ്പിച്ച് ആകെ നിരാശനായി എത്തിയ ദളപതി വിജയ്;  ജനനായകന്റെ കാര്യത്തിൽ മനസ്സിൽ വിഷമം ഉണ്ടെന്ന് തുറന്നുപറച്ചിൽ
കശ്മീർ ഫയൽസിനും, കേരള സ്റ്റോറിയ്ക്ക് ഒന്നും നിങ്ങൾക്ക് പ്രശ്‌നമില്ലേ?; വിജയ്‌യെ പോലൊരു ആളെ മനപൂർവ്വമാണ് ലക്ഷ്യമിടുന്നത്; ജനനായകനെ പിന്തുണച്ച് മൻസൂർ അലി ഖാൻ
ജനുവരി 9ന് വരുമെന്ന് പറഞ്ഞു..കണ്ടില്ല; ഇതോടെ തങ്ങളുടെ നേതാവിന്റെ അവസാന ചിത്രം കാത്തിരുന്ന ആരാധകർക്ക് നിരാശ; കോടികൾ മുതൽമുടക്കിയ ആ പടത്തിന് വീണ്ടും ഊരാക്കുടുക്ക്; വിജയ്‌യുടെ ജനനായകന് സുപ്രീംകോടതിയിലും തിരിച്ചടി; ഇനി അവർ തീരുമാനിക്കട്ടെയെന്നും മറുപടി; എച്ച് വിനോദ് ചിത്രം പെട്ടിയിൽ തന്നെ ഒതുങ്ങുമോ?
എന്താ..ഇത്ര വെപ്രാളം പടം ഇറക്കാൻ; കോടതിക്ക് വെറുതെ..തലവേദന ഉണ്ടാക്കരുത്..!! ആരാധകരുടെ ആ വലിയ ആശ്വാസത്തിന് അധിക ആയുസ്സ് ഉണ്ടായില്ല; വിജയ് ചിത്രം ജനനായകൻ റിലീസ് ഉത്തരവിന് സ്റ്റേ; കേസ് പരിഗണിക്കുക പൊങ്കൽ അവധിക്ക് ശേഷം; ദളപതി ദർശനം ഇനിയും വൈകും