KERALAMഗോവിന്ദച്ചാമി ജയില്‍ ചാടിയതിന് മറുപടി പറയേണ്ടത് സര്‍ക്കാര്‍; ജയില്‍ ചാടുന്നതിന് ഗോവിന്ദച്ചാമിക്ക് ജയിലിനുള്ളില്‍ നിന്ന് സഹായവും ലഭിച്ചു: കെ സുധാകരന് എംപിസ്വന്തം ലേഖകൻ26 July 2025 2:52 PM IST
SPECIAL REPORT''15 വര്‍ഷമായി ജയിലില്‍ കിടക്കുന്നു, ബലാത്സംഗം മാത്രമാണ് ചെയ്തത്; ഒരു തവണപോലും പരോള്‍ അനുവദിച്ചില്ല; ഇവിടെ നല്ലൊരു ബിരിയാണി പോലും കിട്ടാനില്ല'; ആകെ മടുത്തിച്ചാണ് ജയില്‍ചാട്ടമെന്ന് ഗോവിന്ദച്ചാമി; ജയില്‍ ചാട്ടത്തിന്റെ കാരണങ്ങള്‍ പോലീസിന് മുന്നില്‍ നിരത്തി ഒറ്റക്കയ്യന്‍ ക്രിമിനല്മറുനാടൻ മലയാളി ബ്യൂറോ26 July 2025 7:22 AM IST
SPECIAL REPORTവ്യാഴാഴ്ച്ച രാത്രി 12 മണിക്ക് ശേഷം ജയിലില്‍ പരിശോധന നടന്നില്ല; സെല്ലിലെ ലൈറ്റുകള്‍ രാത്രി പ്രവര്‍ത്തിച്ചിരുന്നില്ല; ആറ് മാസമായി ഇലക്ട്രിക് ഫെന്‍സിങ് പ്രവര്‍ത്തന ക്ഷമമല്ല; ഗോവിന്ദച്ചാമിയുടെ ജയില്‍ചാട്ടം വെളിച്ചത്തു കൊണ്ടുവന്നത് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ വന്‍ സുരക്ഷ വീഴ്ച്ചയിലേക്ക്; ജയില്‍ സൂപ്രണ്ടിനെയും സസ്പെന്റ് ചെയ്തേക്കും; സിപിഎമ്മിന്റെ 'സ്വന്തം' ജയില്‍ സര്‍ക്കാറിന് നാണക്കേടായിമറുനാടൻ മലയാളി ബ്യൂറോ26 July 2025 7:09 AM IST
SPECIAL REPORTആദ്യം മടിച്ചെങ്കിലും ജയില്‍ചാട്ടത്തിന് 6 മാസം തടവേ ലഭിക്കൂ എന്ന് സഹതടവുകാരന് പറഞ്ഞപ്പോള്‍ സന്ദേഹം മാറി; മൂന്ന് കൂറ്റന്‍ മതിലുകള്‍ ചാടിക്കടന്നത് മനസ്സിനെ പരുവപ്പെടുത്തി; ട്രെയിന്‍ മാര്‍ഗം തമിഴ്നാട്ടിലേക്ക കടക്കാനിട്ട പദ്ധതി തെറ്റിയത് റെയില്‍വേ സ്റ്റേഷനിലേക്കുള്ള വഴിതെറ്റിയതോടെ; പോലീസിനെതിരെ വീഡിയോ പോലും ആലോചിച്ച കണക്കുകൂട്ടല്‍ പിഴച്ചത് കണ്ണൂരിലെ നാട്ടുകാരുടെ ജാഗ്രതയില്മറുനാടൻ മലയാളി ബ്യൂറോ26 July 2025 6:32 AM IST
SPECIAL REPORTരാത്രിയില്‍ ആരുമറിയാതെ ആക്സോ ബ്ളേഡ് ഉപയോഗിച്ചു സെല്‍ മുറിച്ചു; പുതപ്പും കയറും കൂട്ടിക്കെട്ടി റോപ്പാക്കി; അതി സുരക്ഷാ ജയിലില്‍ നിന്നുമുള്ള ഗോവിന്ദച്ചാമിയുടെ ജയില്‍ചാട്ടം ത്രില്ലര്‍ സിനിമകളെ വെല്ലും വിധത്തില്‍; അറിയേണ്ടത് ഒറ്റക്കയ്യന്‍ എല്ലാം ചെയ്തത് ഒറ്റയ്ക്കാണോ എന്ന് മാത്രംമറുനാടൻ മലയാളി ബ്യൂറോ25 July 2025 2:17 PM IST
SPECIAL REPORT'ജയില്‍ ചാട്ടം 20 ദിവസത്തെ ആസൂത്രണത്തിന് ശേഷം; ജയിലിന് അകത്തു നിന്ന് സഹായം ലഭിച്ചോ എന്ന് അന്വേഷിക്കും; കൈയില്‍ നിന്ന് ചെറിയ ആയുധങ്ങള്‍ പിടികൂടി'; ജനങ്ങള്‍ക്കും മാധ്യമങ്ങള്‍ക്കും നന്ദിയെന്ന് സിറ്റി പോലീസ് കമ്മീഷണര്‍; ജയില്‍ ചാട്ടത്തില്‍ സംഭവത്തില്‍ നാല് ജയില്‍ ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്ഷന്മറുനാടൻ മലയാളി ബ്യൂറോ25 July 2025 12:21 PM IST
SPECIAL REPORTഗോവിന്ദച്ചാമി ജയില്‍ ചാടിയത് ആദ്യം റിപ്പോര്‍ട്ട് ചെയ്തത് കൈരളി ന്യൂസ്..! സ്വഭാവികം!.. ആഭ്യന്തര വകുപ്പിന്റെ മറ്റൊരു 'വിജയ' വാര്‍ത്ത പുറത്തു വിടുന്നത് പാര്‍ട്ടി ചാനല്‍..; ട്രോളി കോണ്‍ഗ്രസ് നേതാവ് വീണ എസ് നായര്‍; ഇത് കേരളത്തിന്റെ നേട്ടമെന്നും ട്രോളുകള്‍; അതിസുരക്ഷാ ജയിലില്‍ നിന്നുള്ള ഗോവിന്ദച്ചാമിയുടെ ജയില്‍ചാട്ടം സര്‍ക്കാറിന് വലിയ ക്ഷീണംമറുനാടൻ മലയാളി ബ്യൂറോ25 July 2025 11:34 AM IST
KERALAMആശങ്ക ഒഴിഞ്ഞു..? കൊടും കുറ്റവാളി ഗോവിന്ദചാമി പിടിയിലായെന്ന് സൂചന; ജയില്‍ ചാടിയ കൊടുംകുറ്റവാളി കണ്ണൂര്‍ നഗരത്തിലെ തളാപ്പ് ഭാഗത്തെ ഒരു വീട്ടില്‍ ഒളിച്ചിരിക്കുകയായിരുന്നു എന്ന് സൂചന; ഒറ്റക്കെയുള്ള ആള് കാട്ടിലേക്ക് ഓടിപ്പോയെന്ന് നാട്ടുകാര്‍, പ്രദേശം വളഞ്ഞ് പൊലീസ്മറുനാടൻ മലയാളി ബ്യൂറോ25 July 2025 10:07 AM IST
SPECIAL REPORT'അവന് ജയില്‍ ചാടുമെന്ന് പലപ്പോഴും തോന്നി; ഇത്ര കാലം ലൈംഗിക ബന്ധം കിട്ടാത്തതിലുള്ള പക അവന് തീര്‍ക്കാന്‍ സാധ്യതയുണ്ട്; ഇടയ്ക്കിടെ സ്ത്രീകളെയും പുരുഷന്മാരെയും ലൈംഗികമായി ഉപയോഗിക്കണം, മദ്യം കഴിക്കണം; നിങ്ങളിതൊക്കെ തനിക്ക് തരുമോയെന്നാണ് തങ്ങളോട് ചോദിച്ചത്'; ഗോവിന്ദച്ചാമിയെ കുറിച്ച് അറസ്റ്റ് ചെയ്ത പൊലീസ് ഉദ്യോഗസ്ഥന്റെ പ്രതികരണംമറുനാടൻ മലയാളി ബ്യൂറോ25 July 2025 9:59 AM IST
INVESTIGATIONതുണി ചേര്‍ത്ത് കെട്ടി അതുപയോഗിച്ച് വടമാക്കി ജയിലിനു പുറത്തേക്ക് ചാടി; ഒറ്റക്കയ്യനായ ഗോവിന്ദച്ചാമിക്ക് ഇതെങ്ങനെ ഒറ്റക്ക് സാധിക്കുമെന്ന് ചോദ്യം; അതിസുരക്ഷാ ജയിലില്‍ നിന്നും രക്ഷപെടാന്‍ കൊടും കുറ്റവാളിക്ക് സഹായം ലഭിച്ചെന്ന് നിഗമനം; ഉന്നത ജയില്‍ ഉദ്യോഗസ്ഥര്‍ അടക്കം സ്ഥലത്തെത്തി; പിണറായി സര്‍ക്കാര്‍ കാലത്ത് 'ജയില്‍ സിസ്റ്റവും' തകരാറിലോ?മറുനാടൻ മലയാളി ബ്യൂറോ25 July 2025 8:40 AM IST
INVESTIGATIONരാത്രി ഒന്നേകാല്‍ മണിക്ക് മതിലിന് അരികിലേക്ക് നീങ്ങുന്ന ഗോവിന്ദച്ചാമിയുടെ സിസി ടിവി ദൃശ്യങ്ങള്‍ ലഭിച്ചു; ഒറ്റക്കയ്യന്‍ ജയില്പുള്ളിയെ കാണാനില്ലെന്ന് അറിഞ്ഞത് പുലര്‍ച്ചെ അഞ്ച് മണിയോടെയും; ജയില്‍ചാട്ടത്തിന് പുറത്തു നിന്നും സഹായം ലഭിച്ചതായും സംശയം; സൗമ്യയുടെ കൊലയാളിക്കായി കണ്ണൂരില്‍ റെയില്‍വേ സ്റ്റേഷനിലും ബസ് സ്റ്റാന്‍ഡുകളിലുമായി വ്യാപക തിരച്ചില്‍; കണ്ണൂര്‍ ജയിലില്‍ സംഭവിച്ചത് ഗുരുതര വീഴ്ച്ചമറുനാടൻ മലയാളി ബ്യൂറോ25 July 2025 8:11 AM IST
INVESTIGATIONസൗമ്യ കൊലക്കേസ് പ്രതി ഗോവിന്ദച്ചാമി ജയില്‍ ചാടി; രക്ഷപെട്ടത് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും; ഇന്ന് രാവിലെ ജയില്‍ സെല്‍ പരിശോധിച്ചപ്പോള്‍ കൊടുംകുറ്റവാളിയെ കാണാനില്ല; സംഭവിച്ചത് ഗുരുതര സുരക്ഷാ വീഴ്ച്ച! ജയില്‍ചാടിയ പുള്ളിക്കായി പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി; ഗോവിന്ദച്ചാമിയുടെ ജയില്‍ചാട്ടം വധശിക്ഷ സുപ്രീം കോടതി റദ്ദാക്കി ജീവപര്യന്തം തടവ് അനുഭവിച്ചു വരവേമറുനാടൻ മലയാളി ബ്യൂറോ25 July 2025 7:50 AM IST