SPECIAL REPORTഅഭയാര്ത്ഥി അപേക്ഷ നിരസിക്കപ്പെട്ടാല് നല്കുന്ന അപ്പീലില് ആറു മാസത്തിനകം തീരുമാനം വേണം; പ്രത്യേക അപ്പീല് കമ്മീഷന് രൂപം നല്കാന് ബ്രിട്ടന്; ജര്മനി നിയമങ്ങള് കടുപ്പിച്ചതിന് ഫലം കിട്ടുമ്പോള് കുടിയേറ്റ നിയമങ്ങള് കഠിനമാക്കാന് ബ്രിട്ടനുംമറുനാടൻ മലയാളി ഡെസ്ക്25 Aug 2025 7:56 AM IST
FOREIGN AFFAIRSഎയ്ഞ്ചേല മെര്ക്കല് ചെയ്ത തെറ്റ് തിരുത്തി പുതിയ ജര്മ്മന് ചാന്സലര്; അഭയാര്ഥികളുടെ ഫാമിലി സ്റ്റാറ്റസ് എടുത്ത് കളഞ്ഞതിന് പിന്നാലെ അപ്പീല് അവകാശവും പരിമിതപ്പെടുത്തി; ജനഹിതത്തിന് ഒപ്പം സര്ക്കാര് നിന്നതോടെ കുടിയേറ്റം പാതിയായി കുറഞ്ഞുമറുനാടൻ മലയാളി ഡെസ്ക്25 Aug 2025 6:58 AM IST
FOREIGN AFFAIRSഗസ്സയുടെ നിയന്ത്രണം പൂര്ണമായി പിടിച്ചെടുക്കാനുള്ള ഇസ്രയേല് നീക്കം; ആയുധ കയറ്റുമതി നിര്ത്തി വച്ച് ജര്മ്മനി; വിശ്വസ്ത യൂറോപ്യന് സഖ്യകക്ഷിയുടെ മാറ്റം തികച്ചും നാടകീയമായി; ഹമാസിന്റെ നിരായുധീകരണവും ബന്ദി മോചനവും അടക്കമുള്ള ലക്ഷ്യങ്ങള് നേടാന് സൈനിക പദ്ധതി അപര്യാപ്തമെന്ന് ജര്മ്മന് ചാന്സലര്മറുനാടൻ മലയാളി ബ്യൂറോ8 Aug 2025 9:56 PM IST
FOREIGN AFFAIRSഅഭയാര്ഥികളായി എത്തുന്ന ക്രിമിനലുകളെ അഫ്ഗാനിലേക്കോ സിറിയയിലേക്കോ താല്ക്കാലികമായി നാട് കടത്താന് ജര്മനി; അനധികൃത കുടിയേറ്റത്തിനെതിരെ കര്ശന നടപടികള് സ്വീകരിക്കാന് ചാന്സലര്; അഭയാര്ത്ഥികളും കുടിയേറ്റക്കാരും ഉള്പ്പെട്ട അക്രമ സംഭവങ്ങളിലെ ജനരോഷം ജര്മനിയെ മാറിച്ചിന്തിപ്പിക്കുന്നുമറുനാടൻ മലയാളി ഡെസ്ക്8 Aug 2025 6:32 AM IST
FOREIGN AFFAIRSഇന്ത്യന് സന്ദര്ശകരെ കൂട്ടത്തോടെ വേണ്ടന്ന് വച്ച് യൂറോപ്യന് രാജ്യങ്ങള്; ജര്മന് എംബസ്സിയില് ഷെങ്കന് വിസക്ക് അപേക്ഷിച്ചാല് കിട്ടിയാല് ഭാഗ്യം; അപ്പീല് ഇല്ലാതാക്കി; ഫ്രാന്സും ഇറ്റലിയും സ്വിറ്റ്സര്ലാന്ഡും നെതര്ലാന്ഡ്സും ഇന്ത്യക്കാര്ക്ക് വിസ നിഷേധിക്കുന്നുമറുനാടൻ മലയാളി ബ്യൂറോ31 July 2025 8:29 AM IST
WORLDജര്മ്മനിയില് നിര്ബന്ധിത സൈനിക സേവനം വീണ്ടും വരുന്നു; തീരുമാനം റഷ്യയില് നിന്നുള്ള ഭീഷണിയുടെ പശ്ചാത്തലത്തില്സ്വന്തം ലേഖകൻ25 July 2025 9:32 AM IST
WORLDലണ്ടനില് നിന്നും ബെര്ലിനിലേക്ക് നേരിട്ടുള്ള ട്രെയിന് സര്വ്വീസ്; സുപ്രധാനമായ കരാറില് ജര്മ്മനിയും ബ്രിട്ടനും ഒപ്പുവച്ചുസ്വന്തം ലേഖകൻ19 July 2025 11:16 AM IST
FOREIGN AFFAIRSഒന്നര വര്ഷം നീണ്ട പദ്ധതിക്കിടയില് യുക്രൈന്റെ ഓപ്പറേഷന് വിജയിച്ചപ്പോള് തകര്ന്നടിഞ്ഞത് റഷ്യയുടെ 34 ശതമാനം മിസൈല് വിക്ഷേപണ ശേഷി; നാണക്കേട് സഹിക്കാനാവാതെ പുട്ടിന് സര്വ നാശത്തിനിറങ്ങുമോ? ലോകം ഭയപ്പെടുന്നത് നാറ്റോ രാജ്യങ്ങള്ക്ക്മേല് റഷ്യയുടെ യുദ്ധ പ്രഖ്യാപനം; ജാഗ്രതയോടെ ഒരുങ്ങാന് മുന്നറിയിപ്പുമായി ജര്മനിമറുനാടൻ മലയാളി ഡെസ്ക്2 Jun 2025 12:48 PM IST
KERALAMജര്മ്മനിയിലെ 250 നഴ്സിങ് ഒഴിവുകള്; നോര്ക്ക ട്രിപ്പിള്വിന് അഭിമുഖ പുരോഗതി വിലയിരുത്തി പി. ശ്രീരാമകൃഷ്ണന്സ്വന്തം ലേഖകൻ23 May 2025 11:50 PM IST
SPECIAL REPORTജര്മനിയില് നിന്നും അവധി ആഘോഷിക്കാന് അമേരിക്കയില് എത്തിയ രണ്ട് കൗമാരക്കാരെ അറസ്റ്റ് ചെയ്ത് തടവിലാക്കി നാട് കടത്തിയത് ഹോട്ടല് ബുക്കിങ് ഇല്ലെന്ന് പറഞ്ഞ്; ട്രംപ് ഭരണത്തിലെ കുടിയേറ്റ നിയമം പാശ്ചാത്യരെയും ബാധിക്കുമ്പോള്മറുനാടൻ മലയാളി ഡെസ്ക്21 April 2025 10:20 AM IST
FOREIGN AFFAIRSജര്മനിയും കുടിയേറ്റക്കാരെ മടുത്തു; സ്റ്റുഡന്റ് വിസയില് എത്തി ഫലസ്തീന്റെ പേരില് തെരുവില് ഇറങ്ങിയ യൂറോപ്യന്- അമേരിക്കന് പൗരന്മാര് അടക്കമുള്ളവരെ നാട് കടത്തി ജര്മനി; ട്രംപിന്റെ വഴി ലോകം തെരഞ്ഞെടുക്കുമ്പോള്മറുനാടൻ മലയാളി ഡെസ്ക്8 April 2025 6:07 AM IST
Top Storiesരണ്ടാം ലോകമഹായുദ്ധത്തിനു ശേഷം ഹിറ്റ്ലര് രഹസ്യമായി രക്ഷപെട്ടോ? കൊളംബിയയില് ഹിറ്റ്ലറോട് രൂപസാദൃശ്യമുള്ളയാളുടെ ചിത്രങ്ങള് കിട്ടിയിരുന്നു; പേരുമാറ്റി ഒളിച്ചു കഴിഞ്ഞെന്ന് രഹസ്യ വിവരവും; മരിച്ചെന്ന റിപ്പോര്ട്ടുകള്ക്ക് ശേഷം പത്ത് വര്ഷം കഴിഞ്ഞും സിഐഎ ദൗത്യസംഘത്തെ നിയോഗിച്ചിരുന്നു; ഹിറ്റ്ലറുടെ മരണത്തില് ചുരുളഴിയാത്ത ദുരൂഹതകള്..!മറുനാടൻ മലയാളി ഡെസ്ക്5 April 2025 4:45 PM IST