You Searched For "ജര്‍മ്മനി"

രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം ഹിറ്റ്ലര്‍ രഹസ്യമായി രക്ഷപെട്ടോ? കൊളംബിയയില്‍ ഹിറ്റ്‌ലറോട് രൂപസാദൃശ്യമുള്ളയാളുടെ ചിത്രങ്ങള്‍ കിട്ടിയിരുന്നു; പേരുമാറ്റി ഒളിച്ചു കഴിഞ്ഞെന്ന് രഹസ്യ വിവരവും; മരിച്ചെന്ന റിപ്പോര്‍ട്ടുകള്‍ക്ക് ശേഷം പത്ത് വര്‍ഷം കഴിഞ്ഞും സിഐഎ ദൗത്യസംഘത്തെ നിയോഗിച്ചിരുന്നു; ഹിറ്റ്‌ലറുടെ മരണത്തില്‍ ചുരുളഴിയാത്ത ദുരൂഹതകള്‍..!
രണ്ടാം ലോക മഹായുദ്ധത്തോടെ ആയുധ നിര്‍മാണം നിര്‍ത്തിവച്ച ജര്‍മനി വീണ്ടും രംഗത്ത് ഇറങ്ങി; നോര്‍വീജിയന്‍ സ്‌പേസില്‍ ഇന്നലെ നടത്തിയ ആദ്യ റോക്കറ്റ് പരീക്ഷണം പരാജയപെട്ടു; വിക്ഷേപണം നടത്തി നാല്‍പ്പതാം സെക്കന്‍ഡില്‍ തീപിടിച്ചു വീണ് റോക്കറ്റ്
എങ്ങനെ വിദേശത്ത് നിന്ന് നാടുകടത്തപ്പെടാതിരിക്കാം? ബ്രിട്ടനിലെ പ്രമുഖ ദിനപത്രമായ ഗ്വാര്‍ഡിയനില്‍ നഴ്സുമാര്‍ സുരക്ഷതിമായി യുകെയിലേക്ക് പോകാന്‍ കേരളം സര്‍ക്കാര്‍ എടുക്കുന്ന നടപടികളെ പ്രശംസിച്ച് വാര്‍ത്ത
വലത് വംശീയ രാഷ്ട്രീയത്തിന്റെ മൊത്തക്കച്ചവടം ഏറ്റെടുത്ത് ഇലോണ്‍ മസ്‌ക്; ട്രംപിന്റെ അടുക്കളയിലെ നടത്തിപ്പുകാരനായ മസ്‌ക് വരുമാനം മൂന്നിരട്ടിയാക്കിയ ശേഷം ലക്ഷ്യം ഇടുന്നത് യൂറോപ്പിലെ വലത് മുന്നേറ്റം; യുകെയില്‍ പുതിയ പാര്‍ട്ടിക്കായി കോടികള്‍; ജര്‍മനിയില്‍ വംശീയ ലേഖനത്തിന്റെ പേരില്‍ എഡിറ്ററുടെ രാജി
ക്രിസ്മസ് ആഘോഷിക്കുന്നവരുടെ നേര്‍ക്ക് ബിഎംഡബ്യു കാര്‍ പാഞ്ഞു കയറ്റി 5 പേരെ കൊന്നത് എക്സ് മുസ്ലീമോ? പ്രതി എത്തീസ്റ്റായി അഭിനയിച്ച ഷിയാ തീവ്രവാദിയാണെന്ന് എക്സ് മുസ്ലീങ്ങള്‍; ഭീകരാക്രമണത്തിന്റെ പിന്നിലാര്? തിരഞ്ഞെടുപ്പ് കാലത്ത് ജര്‍മ്മനിയെ പിടിച്ചുകുലുക്കി ഒരു മത വിവാദം
ജര്‍മനിയില്‍ ക്രിസ്മസ് മാര്‍ക്കറ്റിനു നേരെയുണ്ടായ ആക്രമണത്തില്‍ പരിക്കേറ്റവരില്‍ ഇന്ത്യക്കാരും; ഏഴ് പേര്‍ ഇന്ത്യന്‍ പൗരന്‍മാരെന്ന് റിപ്പോര്‍ട്ടുകള്‍; എല്ലാ സഹായവും നല്‍കുമെന്ന് ഇന്ത്യന്‍ എംബസി; നടുക്കുന്ന ആക്രമണത്തെ അപലപിച്ചു ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം
ജര്‍മന്‍ ചാന്‍സലര്‍ കഴിവുകെട്ട വിഡ്ഢി; ഭരണകൂടം ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതില്‍ പരാജയം;  ഒലാഫ് ഷോള്‍സ് രാജിവെക്കണമെന്ന് ഇലോണ്‍ മസ്‌ക്ക്; ജര്‍മനിയെ രക്ഷിക്കാന്‍ എഎഫ്ഡിക്ക് മാത്രമേ സാധിക്കൂ; തീവ്രവലതു പക്ഷ പാര്‍ട്ടിയെ പിന്തുണച്ച് ടെസ്ല സിഇഒ
മുസ്ലിം മതംവിട്ട കടുത്ത ഇസ്ലാം വിമര്‍ശകന്‍; അടുത്തകാലത്തായി തീവ്ര വലതുപക്ഷ നിലപാടുകള്‍; ഇസ്രായേലിനെയും ഇലോണ്‍ മസ്‌ക്കിനെ അനുകൂലിച്ചു സോഷ്യല്‍ മീഡിയാ പോസ്റ്റുകള്‍; സ്ത്രീകളെ കടത്തിക്കൊണ്ടു പോയെന്ന് സൗദിയില്‍ കേസുകള്‍; ജര്‍മനിയില്‍ ആക്രമണം നടത്തിയത് സൗദിക്ക് കൈമാറാന്‍ ആവശ്യപ്പെട്ട മനശാസ്ത്രജ്ഞനായ ഡോക്ടര്‍
ജര്‍മന്‍ ഭാഷ പഠിക്കുക; ജര്‍മന്‍ നിയമങ്ങള്‍ അനുസരിക്കുക; ജര്‍മന്‍ പൗരത്വം എടുക്കുക; കുടിയേറ്റക്കാരെ നിയന്ത്രിക്കാന്‍ കടുത്ത നടപടികളുമായി ജര്‍മനി; അഭയാര്‍ത്ഥികളെ അതിര്‍ത്തിയില്‍വച്ച് തന്നെ തിരിച്ചയക്കും