You Searched For "ജര്‍മ്മനി"

ജര്‍മനിയില്‍ നിന്നും അവധി ആഘോഷിക്കാന്‍ അമേരിക്കയില്‍ എത്തിയ രണ്ട് കൗമാരക്കാരെ അറസ്റ്റ് ചെയ്ത് തടവിലാക്കി നാട് കടത്തിയത് ഹോട്ടല്‍ ബുക്കിങ് ഇല്ലെന്ന് പറഞ്ഞ്; ട്രംപ് ഭരണത്തിലെ കുടിയേറ്റ നിയമം പാശ്ചാത്യരെയും ബാധിക്കുമ്പോള്‍
ജര്‍മനിയും കുടിയേറ്റക്കാരെ മടുത്തു; സ്റ്റുഡന്റ് വിസയില്‍ എത്തി ഫലസ്തീന്റെ പേരില്‍ തെരുവില്‍ ഇറങ്ങിയ യൂറോപ്യന്‍- അമേരിക്കന്‍ പൗരന്മാര്‍ അടക്കമുള്ളവരെ നാട് കടത്തി ജര്‍മനി; ട്രംപിന്റെ വഴി ലോകം തെരഞ്ഞെടുക്കുമ്പോള്‍
രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം ഹിറ്റ്ലര്‍ രഹസ്യമായി രക്ഷപെട്ടോ? കൊളംബിയയില്‍ ഹിറ്റ്‌ലറോട് രൂപസാദൃശ്യമുള്ളയാളുടെ ചിത്രങ്ങള്‍ കിട്ടിയിരുന്നു; പേരുമാറ്റി ഒളിച്ചു കഴിഞ്ഞെന്ന് രഹസ്യ വിവരവും; മരിച്ചെന്ന റിപ്പോര്‍ട്ടുകള്‍ക്ക് ശേഷം പത്ത് വര്‍ഷം കഴിഞ്ഞും സിഐഎ ദൗത്യസംഘത്തെ നിയോഗിച്ചിരുന്നു; ഹിറ്റ്‌ലറുടെ മരണത്തില്‍ ചുരുളഴിയാത്ത ദുരൂഹതകള്‍..!
രണ്ടാം ലോക മഹായുദ്ധത്തോടെ ആയുധ നിര്‍മാണം നിര്‍ത്തിവച്ച ജര്‍മനി വീണ്ടും രംഗത്ത് ഇറങ്ങി; നോര്‍വീജിയന്‍ സ്‌പേസില്‍ ഇന്നലെ നടത്തിയ ആദ്യ റോക്കറ്റ് പരീക്ഷണം പരാജയപെട്ടു; വിക്ഷേപണം നടത്തി നാല്‍പ്പതാം സെക്കന്‍ഡില്‍ തീപിടിച്ചു വീണ് റോക്കറ്റ്
എങ്ങനെ വിദേശത്ത് നിന്ന് നാടുകടത്തപ്പെടാതിരിക്കാം? ബ്രിട്ടനിലെ പ്രമുഖ ദിനപത്രമായ ഗ്വാര്‍ഡിയനില്‍ നഴ്സുമാര്‍ സുരക്ഷതിമായി യുകെയിലേക്ക് പോകാന്‍ കേരളം സര്‍ക്കാര്‍ എടുക്കുന്ന നടപടികളെ പ്രശംസിച്ച് വാര്‍ത്ത