You Searched For "ജീവിതം"

ലോസ് ഏഞ്ചല്‍സില്‍ ജോലി ചെയ്യവേ ഒരു സ്ത്രീയുമായി പ്രണയം; ഇന്ത്യയിലേക്ക് മടങ്ങിയപ്പോള്‍ ബന്ധമറ്റു; ആ പ്രണയം ബോളിവുഡ് നടിയുമായെന്ന് വാര്‍ത്തകള്‍; വ്യവസായ സാമ്രാജ്യത്തിനായി ജീവിതം ഉഴിഞ്ഞു വെച്ച് അവിവാഹിതനായി രത്തന്‍ ടാറ്റയുടെ മടക്കം
എന്റെ അച്ഛന്‍ കാണാന്‍ വന്നിരുന്നു; ഓണം ഞങ്ങള്‍ ഒരുമിച്ചാഘോഷിച്ചു; അവസാന കാലത്തെ ഓണത്തെക്കുറിച്ച് നടന്‍ പറഞ്ഞത് ഇങ്ങനെ; മകന്‍ ബോളിവുഡ് ഡയറക്ടറായപ്പോഴും സായാഹ്നത്തിലും തനിച്ച്; വെള്ളിത്തിളക്കമില്ലാത്ത ടി പി മാധവന്റെ ജീവിതം
ശ്യാമളയും മകള്‍ കമലയും മായയും ഒരു പഴയകാല ചിത്രം; പ്രസിഡന്റാവാന്‍ ഒരുങ്ങുന്ന കമല ഹാരിസിന്റെ ഇന്ത്യന്‍ ചിത്രങ്ങള്‍ ചര്‍ച്ചയാക്കി അമേരിക്കന്‍ ജനത; കമലയുടെ കുട്ടിക്കാലവും മുതിര്‍ന്നയാളോടുള്ള പ്രണയവും വരെ തെരഞ്ഞെടുപ്പ് ചര്‍ച്ച
മുടി ഓരോന്നായി ചവണകൊണ്ട് വലിച്ചെടുത്ത് പൊലീസ് തലയില്‍ വെട്ടിയുണ്ടാക്കിയ മോസ്‌ക്കോ റോഡ്; ഇടപ്പള്ളി ആക്രമണത്തിലൂടെ ചരിത്രം; വിഭാഗീയതയില്‍ വിഎസിന് ഒപ്പം നില്‍ക്കാഞ്ഞതിന് പണി കിട്ടി; തോട്ടികളെ തൊട്ട് ഐടിക്കാരെവരെ സംഘടിപ്പിച്ച നേതാവ്; ലോറന്‍സിന്റെ ഐതിഹാസിക ജീവിതം
മിശ്രവിവാഹിതരായ ഇടതു സഹയാത്രികരുടെ മകള്‍; മര്‍ലേന എന്ന സര്‍ നെയിമിന്റെ പേില്‍ ജൂതയെന്ന് ആക്ഷേപം കേട്ടവള്‍; ഓക്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ മാസ്റ്റേഴ്‌സ്; കെജ്രിവാള്‍ ജയിലിലായപ്പോല്‍ ആപ്പിന്റെ പോരാട്ടമുഖമായി; പുതിയ ഡല്‍ഹി മുഖ്യമന്ത്രി അതിഷി മര്‍ലേനയെ അറിയാം
മിസ്റ്റർ ബ... ബ...ബ... ബൈഡൻ! വിക്കുള്ളതിനാൽ കൂട്ടുകാരുടെ കളിയാക്കലിൽ മനം മടുത്ത് സ്‌കൂൾ പഠനം ഉപേക്ഷിക്കാൻ ഒരുങ്ങി; മാതാപിതാക്കൾ നൽകിയ ആത്മവിശ്വാസത്തിൽ കഠിനമായി പരിശീലിച്ച് പ്രാസംഗികനായി; ദുരന്തങ്ങളും ബിസിനസ് തകർച്ചയും മൂലം അത്മഹത്യയെക്കുറിച്ച് ചിന്തിച്ചത് പല തവണ; ജോ ബൈഡന്റെ ജീവിതം
എസ്എഫ്‌ഐ പ്രവർത്തനം മടുത്തപ്പോൾ ഹരിദ്വാറിൽ പോയി സന്യാസിയായി; നാട്ടിലെത്തിയ സ്വാമിക്ക് ആർ.എസ്.എസുകാർ മിത്രങ്ങളായി; ലോ അക്കാദമിയിൽ ചേർന്നു വക്കീലായി; കവിത കേട്ടു കണ്ണുനിറഞ്ഞ പെണ്ണിനെ കൈപിടിച്ചു ജീവിതത്തിൽ കൂടെകൂട്ടി; അനിൽ പനച്ചൂരാന്റെ വ്യക്തിജീവിതം ഇങ്ങനെ
ഗ്രീക്ക് രാജകുടുംബത്തിൽ ജനിച്ച് ഒന്നാം വയസ്സിൽ ദേശദ്രോഹം ഭയന്ന് ഒളിവിൽ പോയി; പഴംതുണിയിൽ പൊതിഞ്ഞു പാരീസിൽ എത്തി ജീവിതം; ഡാനിഷ്-ജർമ്മൻ റഷ്യൻ രക്തബന്ധത്തിൽ വളർന്ന് ബ്രിട്ടീഷ് രാജ്ഞിയുടെ ഭർത്താവും പട്ടാളക്കാരനുമായി: അറബിക്കഥ പോലെ ഫിലിപ്പ് രാജകുമാരന്റെ ജീവിതം
ഭക്ഷണം കഴിക്കേണ്ടത് വിശക്കുമ്പോൾ മാത്രമെന്ന് വിശ്വസിച്ചു, പഠിപ്പിച്ചു; രോഗത്തിന്റെ കാരണവും പ്രതിവിധിയും ജീവിതരീതി തന്നെ എന്നു തെളിയിച്ചത് നൂറ്റാണ്ട് പിന്നിട്ട സ്വന്തം ജീവിതത്തിലുടെ; ദിവസത്തിൽ കൂടുതലും ചെലവഴിച്ചത് രോഗികൾക്കും മരുന്നിനുമൊപ്പം; ഒരു നുറ്റാണ്ട് പിന്നിട്ട കർമ്മപഥങ്ങൾ താണ്ടി വൈദ്യകുലപതി വിടവാങ്ങുമ്പോൾ
കുന്നംകുളത്തെ കർഷക കുടുംബത്തിന്റെ പരാധീനകൾക്കിടയിൽ വളർന്ന ഗ്രാമീണൻ; മെത്രാപ്പൊലീത്തയായി വാഴിക്കപ്പെടുമ്പോൾ പ്രായം 38; കാൻസർ ബാധിതർക്കായി ആശ്വാസ പരിപാടി തുടങ്ങിയപ്പോൾ സ്വന്തംമോതിരം സംഭാവന നൽകാൻ ഗായിക ചിത്രയൈ പ്രേരിപ്പിച്ചത് ബാവായുടെ ദീനാനുകമ്പ
സഹോദരങ്ങൾ ഫുട്‌ബോൾ കളിച്ച് ചളിപുരണ്ട് വീട്ടിൽ എത്തിയമ്പോൾ വൃത്തിക്കാരി ചാനു ചിന്തിച്ചത് ക്ലീനായ കളികളിൽ ഏർപ്പെടാൻ; അമ്പെയ്ത്തുകാരിയാകാൻ മോഹിച്ച് പരിശീലനവും തുടങ്ങി; തലവരമാറ്റി എഴുതിയത് വെയ്റ്റ്‌ലിഫ്റ്റർ കുഞ്ചുറാണി ദേവിയുമായുള്ള കണ്ടുമുട്ടൽ; റിയോയിൽ ചാരമായ ചാനു ടോക്യോയിൽ ഫീനിക്‌സ് പക്ഷിയായി ഉയർത്തെഴുനേറ്റ കഥ
ആറുപേരെ അടിമകളാക്കി ലോകം ഭരിക്കാൻ ലണ്ടനിൽ അരവിന്ദ് ബാലകൃഷ്ണൻ കാത്തിരുന്നത് വർഷങ്ങൾ; അടിമയായ വെള്ളക്കാരി ഭാര്യയുടെ മരണവും ദുരൂഹം; താനൊരു ദൈവമാണെന്ന് അണികളെ വിശ്വസിപ്പിച്ചു സ്വന്തം കൾട്ട് രൂപീകരിച്ചു; മലയാളിയായ സഖാവ് ബാല ജയിലിലായപ്പോൾ മകൾ ജീവിതം പറയുന്നു