You Searched For "ജോലി വാഗ്ദാനം"

കെപിസിസി മഹിളാ ജനറൽ സെക്രട്ടറിയെന്ന വ്യാജേന ഉദ്യോഗാർത്ഥികളെ ബന്ധപ്പെട്ടു; മന്ത്രിമാർക്കും നേതാക്കൾക്കും ഒപ്പമുള്ള ചോയ്ത്രങ്ങൾ കാട്ടി വിശ്യാസം പിടിച്ചുപറ്റി; റെയിൽവേയിൽ ജോലി വാഗ്ദാനം നൽകി തട്ടിയത് കോടികൾ; ഷംഷാദ് ബീഗത്തിനായി വലവിരിച്ച് ക്രൈംബ്രാഞ്ച്
അഫ്ഗാനിസ്ഥാനിലെ അമേരിക്കന്‍ മിലിട്ടറി ബേസില്‍ ജോലി വാഗ്ദാനം ചെയ്ത് നാലു വര്‍ഷമായി തുടരുന്ന തട്ടിപ്പ്; കോഴഞ്ചേരി സ്വദേശിക്ക് നഷ്ടമായത് 2.31 കോടി രൂപ; പ്രതിയായ ആലപ്പുഴക്കാരനെ കണ്ണൂരിലെ ഒളിത്താവളത്തില്‍ നിന്ന് പൊക്കി പത്തനംതിട്ട സി ബ്രാഞ്ച്
വിദേശത്ത് ജോലി വാഗ്ദാനം നൽകി പറ്റിച്ചത് അഞ്ഞൂറിലേറെ പേരെ; കേസ് രജിസ്റ്റർ ചെയ്തതോടെ മുങ്ങിയത് ബാംഗ്ലൂരിലേക്ക്; മുടി നീട്ടി വളർത്തി, താടിയും മീശയുമില്ലാതെ വിമൽ എന്ന പേരിൽ’ ഒളിവു ജീവിതം; ബെഥനി ടൂർസിന്റെ മറവിൽ ലക്ഷങ്ങൾ തട്ടിയ കരിമ്പൻക്കാരൻ ജ്യോതിഷ് കെ.ജോയി പിടിയിൽ
സെക്രട്ടേറിയറ്റില്‍ മുന്‍പ് താല്‍ക്കാലിക ഡ്രൈവറായി ജോലി ചെയ്ത ആള്‍ അണ്ടര്‍ സെക്രട്ടറിയായി അഭിനയിച്ചു; പറ്റിച്ചതില്‍ കൂടുതലും തീരമേഖലയിലെ പാവങ്ങളെ; പലരില്‍ നിന്നായി തട്ടിയത് കാല്‍ കോടി; വാടകയ്ക്ക എടുത്ത് സഞ്ചരിച്ചത് ആഡംബ കാറില്‍; ഒടുവില്‍ അനില്‍ബാബുവിനെ പൊക്കി; സെക്രട്ടറിയിയേറ്റിലെ ജോലി തട്ടിപ്പ് മാഫിയ കുടുങ്ങുമ്പോള്‍
ഗള്‍ഫില്‍ ജോലി വാഗ്ദാനം ചെയ്ത് മൂന്നു പേരില്‍ നിന്ന് തട്ടിയത് ലക്ഷങ്ങള്‍; സമാന കേസില്‍ ജയിലില്‍ കിടക്കുന്ന പ്രതിയെ അവിടെയെത്തി അറസ്റ്റ് ചെയ്ത് പുളിക്കീഴ് പോലീസ്
മാള്‍ട്ടയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിയത് നാല് ലക്ഷം; ഒട്ടേറെ പേര്‍ തട്ടിപ്പിനിരയായതായി റിപ്പോര്‍ട്ട്: വിദേശത്തു ജോലി വാഗ്ദാനം ചെയ്തു തട്ടിപ്പു നടത്തിയ കേസിലെ പ്രതി അറസ്റ്റില്‍