You Searched For "ജോസ് കെ മാണി"

സിപിഐയുടെ റിപ്പോർട്ടിൽ പരാതിയില്ല; കാനത്തിന് തന്നോടുള്ള വിരോധം എന്താണെന്ന് അറിയില്ലെന്നും ജോസ് കെ മാണി; തീവ്രവാദത്തെ കുറിച്ചുള്ള സിപിഎം പരാമർശത്തിൽ പ്രതികരിക്കാതെ ഒഴിഞ്ഞുമാറ്റം
യുഡിഎഫ്, എൽഡിഎഫ് യോഗങ്ങൾ ഇന്നു ചേരും; ട്രേഡ് യൂണിയൻ സംയുക്ത സമരസമിതി പ്രഖ്യാപിച്ച 27ലെ ഹർത്താലിനെ പിന്തുണക്കുന്നത് ചർച്ചയാകും; നാർക്കോട്ടിക് ജിഹാദ് വിവാദവും മുന്നണികളിൽ ചർച്ചയാകും; നിർണായകം കേരളാ കോൺഗ്രസ് ജോസ് കെ മാണിയുടെ നിലപാട്
നർകോട്ടിക് ജിഹാദ് വിഷയവും പിന്നാലെയുണ്ടായ വിവാദങ്ങളും അടഞ്ഞ അധ്യായം; പാർട്ടി നിലപാട് നേരത്തെ പറഞ്ഞത്, പാലാ ബിഷപ്പിന്റ പുതിയ ലേഖനം വായിച്ചിട്ടില്ല; ബിഷപ്പിനെ നേരിൽ കണ്ട് നിലപാട് അറിയിച്ചതാണ്: ജോസ് കെ മാണി
പാർട്ടി കമ്മറ്റികളുടെ വലുപ്പം കുറച്ച് കൂടുതൽ സുശക്തമാകാൻ കേരളാ കോൺഗ്രസ്; ഞാനും മാണി സാറും വീഡിയോയിലൂടെ നേതാവിന്റെ ഓർമ്മ കൂടുതൽ സജീവമാക്കും; സംഘടനാ തെരഞ്ഞെടുപ്പിലൂടെ സെമി കേഡർ സംവിധാനം; പാലായിലെ തോൽവിയിൽ നിന്ന് പാഠം പഠിച്ച് ജോസ് കെ മാണി; കോട്ടയത്തെ പ്രധാനിയാകാൻ മാണിയുടെ മകൻ
രാജ്യസഭയിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് നവംബർ 29ന്; മത്സരിക്കാനുള്ള അവകാശം കേരളാ കോൺഗ്രസ് എമ്മിന് നൽകാൻ ഇടതുപക്ഷം; പാലാ തോൽവിയിലെ ക്ഷീണം മാറ്റാൻ ജോസ് കെ മാണിക്ക് സുവർണ്ണാവസരം; മാണി സാറിന്റെ മകൻ തന്നെ എംപിയാകണമെന്ന് പാർട്ടിയിൽ പൊതു വികാരം; ജോസ് വീണ്ടും രാജ്യസഭയിൽ എത്തിയേക്കും
രാജ്യസഭാ ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ സ്ഥാനാർത്ഥി ചെറിയാൻ ഫിലിപ്പോ? മനസ് തുറക്കാതെ കെ.സുധാകരൻ; പാർട്ടി ഉറപ്പായും മത്സരിക്കണം എന്നത് രാഷ്ട്രീയ തീരുമാനം;  ഇടതിൽ ജോസ് കെ മാണി വരുമോ? കച്ചമുറുക്കി ഇരുമുന്നണികളും
ന്യൂനപക്ഷ വികസന ധനകാര്യ കോർപ്പറേഷൻ ചെയർമാൻ സ്ഥാനം കേരളാ കോൺഗ്രസ് എമ്മിന്; മുൻപ് ഐഎൻഎൽ വഹിച്ചിരുന്ന കോർപ്പറേഷൻ സ്ഥാനം ജോസ് കെ മാണിക്ക് വിട്ടു കൊടുക്കുന്നത് രാഷ്ട്രീയമായ നയം മാറ്റം തെളിയുന്നതായി; കേരളാ കോൺഗ്രസ് ഇടതു മുന്നണിയിൽ കൂടുതൽ കരുത്തരാകുമ്പോൾ
ജോസ് കെ മാണിയില്ലെങ്കിൽ സീറ്റ് നൽകില്ലെന്ന് സിപിഎം; ദീപിക ഡൽഹി ലേഖകന് സീറ്റ് നൽകണമെന്ന സഭയുടെ പിടിവാശിയിൽ എതിർപ്പ്; പോപ്പ് കോട്ടയത്തെത്തുമ്പോൾ സ്റ്റേജിൽ എത്തിയില്ലെങ്കിൽ നാണക്കേടെന്ന് അണികൾ; രാജ്യസഭയിലേക്ക് ജോസ് കെ മാണി തന്നെ
സ്വന്തം പിതാവിനെ വഞ്ചിച്ച് എൽ.ഡി.എഫിൽ ചേർന്ന ജോസ്.കെ. മാണിക്കെതിരെ മത്സരിക്കണമെന്നത് മുന്നണിയുടെ രാഷ്ട്രീയ തീരുമാനം; രാജ്യസഭയിലേക്ക് പത്രിക നൽകി ഡോ.ശൂരനാട് രാജശേഖരൻ