Politicsജോസിന്റെ പരിഭവം പരിഗണിക്കാൻ സിപിഎം; പാലായിലെ പരാജയത്തിൽ പാർട്ടിക്കാരുടെ പങ്ക് പരിശോധിക്കും; ഘടകകക്ഷി നേതാക്കളുടെ സീറ്റുകളിൽ പ്രാദേശിക നേതാക്കൾ ആത്മാർത്ഥത കാണിച്ചില്ലെന്നും വിമർശനം; തുടർഭരണം മുഖ്യമന്ത്രിയുടെ നേട്ടം. യുഡിഎഫിനെ എഴുതിത്ത്തള്ളില്ല; ബിജെപിയെ പ്രതിരോധിക്കാനായെന്നും സംസ്ഥാന സെക്രട്ടറിയേറ്റിൽ വിലയിരുത്തൽമറുനാടന് മലയാളി9 July 2021 3:34 PM IST
KERALAMസുപ്രീംകോടതി വിധി സ്വാഗതാർഹം; വിധിയിലെ തെറ്റിനെയോ ശരിയെയോ കുറിച്ച് പ്രതികരിക്കുന്നില്ല; കേസിൽ വിചാരണ നടപടികൾ മുന്നോട്ടു പോകട്ടെ: ജോസ് കെ മാണിമറുനാടന് മലയാളി28 July 2021 1:14 PM IST
ASSEMBLYമാണിയെ അപമാനിച്ച സിപിഐഎം മകനെ എകെജി സെന്ററിലെത്തിച്ചു; ധൃതരാഷ്ട്ര ആലിംഗനം പോലെയാണ് സിപിഎം ചേർത്തു പിടിക്കുന്നത്; കേരള കോൺഗ്രസിന് മന്ത്രിസഭയിൽ ഇരിക്കാൻ നാണമുണ്ടോ? ജോസ് കെ മാണിയെ ഉന്നമിട്ട് പ്രതിപക്ഷ നേതാവ് വി ഡി സതീശൻമറുനാടന് മലയാളി29 July 2021 12:00 PM IST
Politicsനർക്കോട്ടിക് ജിഹാദ് പരാമർശം; ബിഷപ്പിന്റെ വാക്കുകൾ ചിലർ വളച്ചൊടിച്ചു; സാമൂഹ്യ തിന്മയ്ക്കെതിരായ ജാഗ്രതയാണ് പാലാ ബിഷപ്പ് നിർവഹിച്ചതെന്നും ജോസ് കെ മാണി; പ്രതികരണം, കടുത്ത വിമർശനം ഉയർന്നതോടെമറുനാടന് മലയാളി12 Sept 2021 5:46 PM IST
Politicsനാർക്കോട്ടിക് ജിഹാദ്: പാലാ ബിഷപ്പിന്റെ പരാമർശത്തെ പിന്തുണച്ച ജോസ് കെ മാണിയെ തള്ളാതെ വിജയരാഘവൻ; ജോസ് കെ മാണി പറഞ്ഞത് അവരുടെ പാർട്ടി അഭിപ്രായമെന്നു പ്രതികരണം; ബിജെപി സമൂഹത്തെ വർഗീയവത്കരിക്കാൻ ശ്രമിക്കുന്നുവെന്ന് വിമർശനംമറുനാടന് മലയാളി13 Sept 2021 8:43 PM IST
Politicsസിപിഐയുടെ റിപ്പോർട്ടിൽ പരാതിയില്ല; കാനത്തിന് തന്നോടുള്ള വിരോധം എന്താണെന്ന് അറിയില്ലെന്നും ജോസ് കെ മാണി; തീവ്രവാദത്തെ കുറിച്ചുള്ള സിപിഎം പരാമർശത്തിൽ പ്രതികരിക്കാതെ ഒഴിഞ്ഞുമാറ്റംമറുനാടന് മലയാളി17 Sept 2021 3:05 PM IST
Politicsയുഡിഎഫ്, എൽഡിഎഫ് യോഗങ്ങൾ ഇന്നു ചേരും; ട്രേഡ് യൂണിയൻ സംയുക്ത സമരസമിതി പ്രഖ്യാപിച്ച 27ലെ ഹർത്താലിനെ പിന്തുണക്കുന്നത് ചർച്ചയാകും; നാർക്കോട്ടിക് ജിഹാദ് വിവാദവും മുന്നണികളിൽ ചർച്ചയാകും; നിർണായകം കേരളാ കോൺഗ്രസ് ജോസ് കെ മാണിയുടെ നിലപാട്മറുനാടന് മലയാളി23 Sept 2021 8:30 AM IST
Politicsനർകോട്ടിക് ജിഹാദ് വിഷയവും പിന്നാലെയുണ്ടായ വിവാദങ്ങളും അടഞ്ഞ അധ്യായം; പാർട്ടി നിലപാട് നേരത്തെ പറഞ്ഞത്, പാലാ ബിഷപ്പിന്റ പുതിയ ലേഖനം വായിച്ചിട്ടില്ല; ബിഷപ്പിനെ നേരിൽ കണ്ട് നിലപാട് അറിയിച്ചതാണ്: ജോസ് കെ മാണിമറുനാടന് മലയാളി2 Oct 2021 12:41 PM IST
Politicsപാർട്ടി കമ്മറ്റികളുടെ വലുപ്പം കുറച്ച് കൂടുതൽ സുശക്തമാകാൻ കേരളാ കോൺഗ്രസ്; 'ഞാനും മാണി സാറും' വീഡിയോയിലൂടെ നേതാവിന്റെ ഓർമ്മ കൂടുതൽ സജീവമാക്കും; സംഘടനാ തെരഞ്ഞെടുപ്പിലൂടെ സെമി കേഡർ സംവിധാനം; പാലായിലെ തോൽവിയിൽ നിന്ന് പാഠം പഠിച്ച് ജോസ് കെ മാണി; കോട്ടയത്തെ പ്രധാനിയാകാൻ മാണിയുടെ മകൻമറുനാടന് മലയാളി9 Oct 2021 6:59 AM IST
Politicsരാജ്യസഭയിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് നവംബർ 29ന്; മത്സരിക്കാനുള്ള അവകാശം കേരളാ കോൺഗ്രസ് എമ്മിന് നൽകാൻ ഇടതുപക്ഷം; പാലാ തോൽവിയിലെ ക്ഷീണം മാറ്റാൻ ജോസ് കെ മാണിക്ക് സുവർണ്ണാവസരം; മാണി സാറിന്റെ മകൻ തന്നെ എംപിയാകണമെന്ന് പാർട്ടിയിൽ പൊതു വികാരം; ജോസ് വീണ്ടും രാജ്യസഭയിൽ എത്തിയേക്കുംമറുനാടന് മലയാളി31 Oct 2021 1:30 PM IST
KERALAMജോസ് കെ മാണിയുടെ ഒഴിവിൽ തെരഞ്ഞെടുപ്പ്; രാജ്യസഭ ഉപതെരഞ്ഞെടുപ്പ് നവംബർ 29ന്മറുനാടന് മലയാളി31 Oct 2021 2:12 PM IST
Politicsരാജ്യസഭാ ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ സ്ഥാനാർത്ഥി ചെറിയാൻ ഫിലിപ്പോ? മനസ് തുറക്കാതെ കെ.സുധാകരൻ; പാർട്ടി ഉറപ്പായും മത്സരിക്കണം എന്നത് രാഷ്ട്രീയ തീരുമാനം; ഇടതിൽ ജോസ് കെ മാണി വരുമോ? കച്ചമുറുക്കി ഇരുമുന്നണികളുംമറുനാടന് മലയാളി31 Oct 2021 8:54 PM IST