You Searched For "ജോ ബൈഡൻ"

തമിഴ്‌നാട്ടുകാരി ശ്യാമളയുടെ മകൾ കമലാദേവി ശരിക്കുമൊരു മമ്മി ഗേൾ; ജമൈക്കൻ പിതാവുമായുള്ള ബന്ധം മുറിഞ്ഞത് ഏഴാം വയസ്സിൽ; കാലിഫോർണിയ സെനറ്ററായപ്പോൾ ട്രംപിന്റെ കടുത്ത വിമർശക; 50ാം വയസ്സിൽ വിവാഹം കഴിച്ചത് രണ്ട് കുട്ടികളുടെ പിതാവായ {{ജൂതവംശജന്‍}} ഡഗ്ളസിനെ; ഇഡലിയും സാമ്പാറും ഇഷ്ടപ്പെടുന്ന കമല ചിത്തി; യുഎസ് വൈസ് പ്രസിഡന്റ് കമല ഹാരിസിന്റെ ജീവിത കഥ
ഗോൾഫ് കളിച്ചും മുഖം വീർപ്പിച്ചും സമയംകളയുന്ന ട്രംപിനെ മെരുക്കി എടുക്കാൻ മരുമകൻ; തിരഞ്ഞെടുപ്പ് ഫലം അംഗീകരിക്കുന്നതല്ലേ നല്ലത് എന്ന് അനുനയിപ്പിച്ച് ജാരെദ് കുഷ്‌നർ; ജോ ബൈഡന്റെയും ഡെമോക്രാറ്റുകളുടെയും വിജയം അംഗീകരിക്കുന്നത് ട്രംപിന് മന:പ്രയാസം ഉണ്ടാക്കാമെങ്കിലും അതല്ലേ മര്യാദ  എന്ന മരുമകന്റെ ചോദ്യത്തിൽ ഉലഞ്ഞ് യുഎസ് പ്രസിഡന്റ്
ജോ ബൈഡന്റെ അഞ്ചാം തലമുറ മുത്തച്ഛൻ ഇംഗ്ലണ്ടിൽ നിന്ന് ഇന്ത്യയിലെത്തി സ്ഥിരതാമസമാക്കിയ ഈസ്റ്റ് ഇന്ത്യൻ കമ്പനിയിലെ ക്യാപ്റ്റൻ; അദ്ദേഹത്തെ സംസ്‌ക്കരിച്ചത് ചെന്നൈയിലെ സെന്റ് ജോർജ് കത്തീഡ്രൽ സെമിത്തേരിയിൽ: ജോ ബൈഡന്റെ ഇന്ത്യൻ ബന്ധം ഇങ്ങനെ
ദരിദ്രവാസിയെന്ന് ഉത്തര കൊറിയ വിളിക്കുന്ന ബൈഡൻ അവർക്ക് ട്രംപിനേക്കാൾ ഭീകരൻ; ഇനിയും അഭിനന്ദിക്കാതെ റഷ്യയും ചൈനയും; {{തായ്‌വാനിലും}} കടുത്ത ആശങ്ക; ബൈഡൻ  പ്രസിഡന്റാവുമ്പോൾ രാഷ്ട്രാന്തര ബന്ധങ്ങളും മാറിമറിയുമോ?
മരിച്ചവർ വോട്ട് ചെയ്തു; വോട്ടുകൾ എണ്ണുന്നതിനും ഒപ്പുകൾ പരിശോധിക്കുന്നതിനും ഉപയോഗിക്കുന്ന {{സോഫ്റ്റ്‌വെയറില്‍}} തെറ്റ്; നേവാഡയിൽ 9,000 കള്ളവോട്ടുകൾ; പെൻസിൽവാനിയയിലും കൃത്രിമം; തോറ്റത് അംഗീകരിക്കാതെ വാദങ്ങൾ നിരത്തി ട്രംപ്; നടുവിരൽ ഉയർത്തി പരിഹസിച്ച് ഡെമോക്രാറ്റുകളും; ട്രംപ് മൊത്തം കുളമാക്കാൻ കടുംവെട്ട് നടത്തുമോ എന്നും ആശങ്ക
ജോ ബൈഡനെ അഭിനന്ദിച്ചുള്ള കത്തുകൾ പോലും കൈമാറുന്നില്ല; പ്രതിരോധ സെക്രട്ടറിയെ പുറത്താക്കിയതിനു പിന്നാലെ തന്റെ ഉറച്ച അനുയായികളെ വൈറ്റ് ഹൗസിലേക്ക് കൊണ്ടുവരുന്നു; ഒരാൾ ട്രംപ് അനുകൂല വാർത്തകൾ നൽകിയ ഫോക്സ് ന്യൂസിന്റെ മുൻ കമന്റേറ്റർ; തോറ്റ് തൊപ്പിയിട്ടിട്ടും അധികാരം വിടാതെ ട്രംപ്
ഒടുവിൽ ട്രംപ് തോൽവി സമ്മതിച്ചു; അധികാര കൈമാറ്റത്തിന് സമ്മതമെന്ന് ട്രംപ് ജോ ബൈഡന്റെ ഓഫീസിനെ അറിയിച്ചു; പുതിയ പ്രസിഡന്റിന്റെ സ്ഥാനാരോഹണത്തിന് നടപടി ക്രമങ്ങൾ തുടങ്ങി വൈറ്റ് ഹൗസ്; തോൽവി സമ്മതിക്കാതെ കടുപിടുത്തം തുടർന്ന ട്രംപിന് മനംമാറ്റം സംഭവിച്ചത് മിഷിഗൻ സ്റ്റേറ്റിലും ജോ ബൈഡന് അനുകൂലമായി ഫലം പുറത്തുവന്നതോടെ
വെളുത്തവർഗക്കാരായ പൊലീസുകാരുടെ കാൽമുട്ടിനിടയിൽ കുടുങ്ങി മരിച്ച ജോർജ് ഫ്‌ളോയിഡിന്റെ മകൾക്ക് മുന്നിൽ ജോ ബൈഡൻ മുട്ടുകുത്തിയോ; ഇന്ത്യയിലടക്കം പ്രാദേശിക ഭാഷകളിൽ അടിക്കുറുപ്പുമായി പ്രചരിക്കുന്ന ചിത്രത്തിന്റെ വസ്തുതയെന്താണ്?
ഒടുവിൽ ഇതാ ലോകം കാത്തിരുന്ന നിമിഷം; ജോ ബൈഡന്റെ വിജയം ഔദ്യോഗികമായി അംഗീകരിച്ച് യുഎസ് കോൺഗ്രസ്; ബൈഡന് 306 ഇലക്ട്രൽ വോട്ടുകൾ കിട്ടിയപ്പോൾ ട്രംപിന് കിട്ടിയത് 232 വോട്ടുകൾ മാത്രം; എല്ലാ കുത്തിത്തിരിപ്പുകളും പാളിയതോടെ ട്രംപ് നാണംകെട്ട് പുറത്തേക്ക്
ഉത്തര കൊറിയയുടെ മുഖ്യശത്രു അമേരിക്ക തന്നെ; നിലപാട് വ്യക്തമാക്കി കിം ജോങ് ഉൻ; ഭരണാധികാരികൾ മാറിയാലും നിലപാട് മാറില്ലെന്നും കിം; അമേരിക്കയുമായി തുടർന്നും സഹകരിക്കില്ലെന്ന സൂചനയുമായി കിമ്മിന്റെ പ്രഖ്യാപനം