STATEവി. മുരളീധരന് ജ്യോതി മല്‍ഹോത്രയെ അറിയാം; നിങ്ങള്‍ എത്ര മറച്ചു വയ്ക്കാന്‍ ശ്രമിച്ചാലും സത്യം പുറത്ത് വരും; വന്ദേ ഭാരത് ഉദ്ഘാടനത്തിന് വേണ്ടി മാത്രം വിമാനത്താവളം പോലുമില്ലാത്ത കാസര്‍കോട് ജ്യോതിയെ എത്തിച്ചതാരാണ്? ആരോപണവുമായി സന്ദീപ് വാര്യര്മറുനാടൻ മലയാളി ബ്യൂറോ9 July 2025 5:03 PM IST
Right 1ടൂറിസം വകുപ്പ് ക്ഷണിച്ചുവരുത്തിയ ജ്യോതി മല്‍ഹോത്ര വന്ദേഭാരത് ഉദ്ഘാടന യാത്രയിലും; വീഡിയോയില്‍ വി മുരളീധരനും കെ.സുരേന്ദ്രനും; സംസ്ഥാന സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കിയ ബിജെപി നേതാക്കളെ കുരുക്കിലാക്കി ദൃശ്യങ്ങള്‍; അനാവശ്യ വിവാദമെന്ന് മന്ത്രി റിയാസ്സ്വന്തം ലേഖകൻ8 July 2025 5:18 PM IST
Top Storiesടൂറിസം വകുപ്പിന്റെ പ്രമോഷന് ജ്യോതി മല്‍ഹോത്രയെ ക്ഷണിച്ചുവരുത്തിത് മുന്‍കൂട്ടി പരിശോധന നടത്തിയിട്ടോ? ഏതുസാഹചര്യത്തിലാണ് അവര്‍ വ്‌ളോഗര്‍മാരുടെ പട്ടികയില്‍ ഇടം പിടിച്ചതെന്ന് അന്വേഷിച്ച് കേന്ദ്ര ഏജന്‍സികള്‍; മുഹമ്മദ് റിയാസ് വിശദീകരിക്കണമെന്ന് ജാവദേക്കര്‍; ദേശീയതലത്തില്‍ വിവാദമാക്കി ബിജെപിമറുനാടൻ മലയാളി ബ്യൂറോ7 July 2025 7:15 PM IST
Right 1'ചാരവൃത്തി ചെയ്യുന്ന ആളാണെന്ന് കരുതിയല്ല കൊണ്ടുവന്നത്; ബോധപൂര്‍വ്വം ഇത്തരം ആളുകളെ കൊണ്ടുവരുമെന്ന് കരുതുന്നുണ്ടോ? സര്‍ക്കാരിനും മന്ത്രിക്കും വകുപ്പിനും റോള്‍ ഉണ്ടോ എന്ന് പരിശോധിച്ചിരുന്നോ?'; ജ്യോതി മല്‍ഹോത്രയുടെ കേരളാ സന്ദര്‍ശനത്തില്‍ പ്രതികരണവുമായി മന്ത്രി റിയാസ്സ്വന്തം ലേഖകൻ6 July 2025 1:22 PM IST
SPECIAL REPORTകേരളത്തിലെ തന്ത്രപ്രധാന കേന്ദ്രങ്ങളെല്ലാം പാക് ചാര സുന്ദരി ചുറ്റിയത് സംസ്ഥാന സര്‍ക്കാരിന്റെ ചെലവിലും സുരക്ഷയിലും! ഫ്‌ളോഗര്‍ ജ്യോതി മല്‍ഹോത്ര കേരളത്തിലെത്തിയത് സംസ്ഥാന സര്‍ക്കാരിന്റെ ക്ഷണപ്രകാരം; എല്ലാം വീഡിയോയിലാക്കി മടങ്ങിയപ്പോള്‍ കേരളം പണവും നല്‍കി; ഞെട്ടിപ്പിക്കുന്ന രേഖ പുറത്ത്മറുനാടൻ മലയാളി ബ്യൂറോ6 July 2025 9:59 AM IST
SPECIAL REPORTപാക്കിസ്ഥാന് വീസ വേണോ? ഒറ്റ ഫോണ്‍കോളില്‍ കാര്യം റെഡി! അതാണ് 'മാഡം എന്‍'; ആറുമാസത്തിനിടെ കൊണ്ടുപോയത് 3000 ഇന്ത്യക്കാരെ; പാക്ക് ചാരസംഘടനയായ ഐഎസ്‌ഐക്ക് വേണ്ടി പ്രവര്‍ത്തനം; ജ്യോതി മല്‍ഹോത്രയെയും വീഴ്ത്തിയത് നോഷാബ ഷെഹ്‌സാദ് എന്ന 'മാഡം എന്‍'മറുനാടൻ മലയാളി ഡെസ്ക്7 Jun 2025 12:03 PM IST
INVESTIGATIONഇന്ത്യന്‍ യൂട്യൂബര്‍മാരെ ചാരപ്പണിക്ക് റിക്രൂട്ട് ചെയ്തിരുന്നത് പാക് മുന്‍പോലീസ് ഉദ്യോഗസ്ഥനും സുഹൃത്തും; അറസ്റ്റിലായ യുട്യൂബര്‍ ജസ്ബീര്‍ സിങ് നല്‍കിയത് നിര്‍ണായക മൊഴി; യുട്യൂബര്‍മാര്‍ക്കും ഐഎസ്‌ഐക്കും ഇടയില്‍ പാലമായി പ്രവര്‍ത്തിച്ചത് മുന്‍ സബ് ഇന്‍സ്‌പെക്ടര്‍ നാസിര്‍ ധില്ലനും വനിതാ സുഹൃത്തുംമറുനാടൻ മലയാളി ഡെസ്ക്7 Jun 2025 11:40 AM IST
INVESTIGATIONപാക്കിസ്ഥാന് വേണ്ടി ചാരവൃത്തി നടത്തി പഞ്ചാബ് സ്വദേശിയായ യുട്യൂബര്‍ പിടിയില്‍; ജസ്ബീര്‍ സിങ്ങിന് വിവാദ യുട്യൂബര്‍ ജ്യോതി മല്‍ഹോത്രയുമായി അടുപ്പം; ഫോണില്‍ പാക്കിസ്ഥാന്‍ നമ്പറുകള്‍; പാക് ചാരസംഘടന ഐഎസ്ഐയിലെ അംഗമായ ഷാക്കിര്‍ എന്നയാളുമായി ജസ്ബീര്‍ സിങ്ങിനു ബന്ധമുണ്ടെന്ന് കണ്ടെത്തല്മറുനാടൻ മലയാളി ഡെസ്ക്4 Jun 2025 3:06 PM IST
Right 1കളിയാട്ടങ്ങളുടെ ഭൂമികയായ പയ്യന്നൂരില്‍ ജ്യോതി മല്‍ഹോത്ര എത്തിയത് ഏതുഗൈഡിന്റെ കൂടെ? ഏഴിമല നാവിക അക്കാദമിയും സിആര്‍പിഎഫ് ക്യാമ്പും ഉള്ള കണ്ണൂരില്‍ യുവതി എത്തിയത് എന്ത് ഉന്നമിട്ട്? പാക്കിസ്ഥാന് വേണ്ടി ചാരപ്പണി എടുത്തെന്ന കേസിലെ പ്രതിയുടെ പയ്യന്നൂരിലെ ചിത്രം പുറത്തുവന്നതോടെ അതീവഗൗരവത്തോടെ വേരുകള്‍ ചികഞ്ഞ് കേന്ദ്ര രഹസ്യാന്വേഷണ ഏജന്സികള്അനീഷ് കുമാര്‍31 May 2025 7:48 PM IST
SPECIAL REPORT'പാക്കിസ്ഥാനെ ഇഷ്ടപ്പെടുന്ന പെൺകുട്ടി..!'; സ്കോട്ടിഷ് യൂട്യൂബറുടെ ദൃശ്യങ്ങളിൽ പതിഞ്ഞ ആ മുഖം; ലാഹോറിലെ അനാർക്കലി ബസാറിന് മുന്നിൽ പിങ്ക് സാരിയിൽ ജ്യോതി മൽഹോത്ര; ചുറ്റും സുരക്ഷയൊരുക്കുന്ന തോക്ക് ധാരികൾ; ആളുകൾക്കിടയിലൂടെ കൂൾ വാക്ക്; സോഷ്യൽ മീഡിയയിൽ വീണ്ടും ചർച്ചയായി വീഡിയോ!മറുനാടൻ മലയാളി ബ്യൂറോ26 May 2025 6:39 PM IST
SPECIAL REPORT'അവിടെനിന്നും ഏറെ സ്നേഹം ലഭിച്ചു; എനിക്ക് പാക്കിസ്ഥാനില്‍ വിവാഹം കഴിക്കണം'; ഐഎസ്‌ഐ ഉദ്യോഗസ്ഥനുമായുള്ള ജ്യോതി മല്‍ഹോത്രയുടെ വാട്ട്സ്ആപ്പ് ചാറ്റുകള്‍ പുറത്ത്; രഹസ്യവിവരങ്ങള്‍ കൈമാറിയത് കോഡ് ഭാഷയില്‍; ഓപ്പറേഷന്‍ സിന്ദൂറിന്റെ സമയത്ത് ഇന്ത്യയില്‍ ബ്ലാക്ക് ഔട്ട് ഏര്‍പ്പെടുത്തിയതടക്കം ചോര്‍ത്തിനല്‍കി; പാക്ക് ചാരന്മാരുമായുള്ള ബന്ധം സമ്മതിച്ച് സ്‌പൈ ജ്യോതിസ്വന്തം ലേഖകൻ21 May 2025 3:22 PM IST
INVESTIGATIONജ്യോതി മല്‍ഹോത്രയ്ക്ക് പാക്കിസ്ഥാന്‍ ഇന്റലിജന്‍സിലെ മൂന്ന് പേരുമായി ബന്ധം; ഖേദം പ്രകടിപ്പിക്കാത താന്‍ ചെയ്തത് ന്യായമാണെന്ന് വാദിച്ചെന്ന് റിപ്പോര്‍ട്ടുകള്‍; പാക്കിസ്ഥാനു വേണ്ടി യൂട്യൂബര്‍ രണ്ട് വര്‍ഷമായി വിവരങ്ങള്‍ ചോര്‍ത്തിയെന്നും സൂചന; ജ്യോതിയെ മിലിട്ടറി ഇന്റലിജന്‍സ് വിശദമായി ചോദ്യം ചെയ്യുംമറുനാടൻ മലയാളി ഡെസ്ക്21 May 2025 8:37 AM IST