You Searched For "ടി20 ലോകകപ്പ്"

അഭിഷേക്, നിരാശപ്പെടരുത്, ഈ കാലവും കടന്നുപോകും; തുടർച്ചയായി മൂന്ന് ഡക്കുകളിൽ പുറത്തായ ഇന്ത്യൻ താരത്തിന് ഉപദേശവുമായി ഹർഭജൻ സിംഗ്; ഫോമിലേക്ക് തിരിച്ചെത്താൻ വഴിയും ഉപദേശിച്ചു ഭാജി
വരുൺ മാജിക്ക് തുണച്ചു; അഹമ്മദാബാദിൽ പൊരുതി വീണ് നെതർലൻഡ്‌സ്; 17 റൺസ് ജയവുമായി ഇന്ത്യ സൂപ്പർ എട്ടിൽ; ശിവൻ ദുബെ കളിയിലെ താരം; ടി20  ലോകകപ്പിൽ വിജയക്കുതിപ്പ് തുടർന്ന് സൂര്യയും സംഘവും
ശിവം ദുബെയുടെ വെടിക്കെട്ട് ഇന്നിങ്സിൽ തകർന്ന് നെതർലൻഡ്‌സ്; നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ റൺമല തീർത്ത് സൂര്യയും സംഘവും; ഡച്ച് പടയ്ക്ക് 194 റൺസ് വിജയലക്ഷ്യം; ലോഗൻ വാൻ ബീക്കിന് 3 വിക്കറ്റ്
ഷഹീൻ അഫ്രീദി പുറത്ത്; ടീമിൽ ഇടം നേടി ബാബർ അസം; നമീബിയക്കെതിരെ നിർണായക ടോസ്; ജീവന്‍മരണപ്പോരാട്ടത്തില്‍ പാകിസ്ഥാന് മികച്ച തുടക്കം; അർധ സെഞ്ചുറിക്കരികെ സാഹിബ്സാദ ഫർഹാൻ
കിവീസിനെ അടിച്ചുപരത്തി കാനഡയുടെ യുവരാജ്; 19-ാം വയസ്സിൽ ലോകകപ്പ് സെഞ്ച്വറി; അച്ഛൻ നൽകിയ പേരിനോട് നീതിപുലർത്തി ഇന്ത്യൻ വംശജൻ; ചെപ്പോക്കിൽ ചരിത്രമെഴുതി യുവരാജ് സാമ്ര
യുവരാജ് സമ്രയുടെ റെക്കോർഡ് സെഞ്ചുറി പാഴായി; ചെന്നൈയിൽ തകർത്താടി രചിനും ഫിലിപ്‌സും; കാനഡയ്‌ക്കെതിരെ അനായാസ ജയം; ടി20 ലോകകപ്പിൽ സൂപ്പർ എട്ടിലേക്ക് യോഗ്യത നേടി കിവിപ്പട