SPECIAL REPORTഇറാന് നിരുപാധികം കീഴടങ്ങിയില്ലെങ്കില്‍ കളി മാറും! രണ്ടുദിവസം നിര്‍ണായകമെന്ന് വൈറ്റ് ഹൗസ് വൃത്തങ്ങള്‍; ഇറാനെ ആക്രമിക്കാന്‍ ട്രംപ് ആലോചിക്കുന്നതായി സൂചന; തന്നെ വകവയ്ക്കാത്തതില്‍ പ്രകോപിതനായ യുഎസ് പ്രസിഡന്റ് ഇസ്രയേലിന്റെ പോരാട്ടത്തില്‍ പങ്കാളിയാകാന്‍ പച്ചക്കൊടി വീശുമോ? യുദ്ധകാഹളം മുഴക്കി ഖമനയിയുംമറുനാടൻ മലയാളി ബ്യൂറോ18 Jun 2025 3:41 PM IST
FOREIGN AFFAIRSട്രംപിന്റെ ജീവിതത്തിലെ ഏറ്റവും നിര്‍ണായക തീരുമാനം എടുത്തെന്നു റിപ്പോര്‍ട്ടുകള്‍; സിറ്റുവേഷന് റൂമിലെ യോഗം നീണ്ട് നിന്നത് ഒന്നര മണിക്കൂറോളം; ഇന്ത്യന്‍ മഹാസമുദ്രത്തിലെ ഡിഗോ ഗാര്‍ഷ്യ സൈനിക താവളത്തില്‍ ആക്രമണത്തിന് സജ്ജമായി നാല് അണുബോംബുകളും; പശ്ചിമേഷ്യയില്‍ ഇനി എന്തും സംഭവിക്കാം; ട്രംപിന്റെ അടുത്ത നീക്കമെന്ത്?മറുനാടൻ മലയാളി ബ്യൂറോ18 Jun 2025 9:20 AM IST
Lead Storyഖമനയി എവിടെയാണ് ഒളിച്ചിരിക്കുന്നത് എന്ന് അമേരിക്കയ്ക്ക് വ്യക്തമായി അറിയാം; തല്ക്കാലം അദ്ദേഹത്തെ വധിക്കുന്നില്ല; ഇറാന് നിരുപാധികം കീഴടങ്ങണം; പരമോന്നത നേതാവിന് എതിരെ ഭീഷണി മുഴക്കി ട്രംപ്; ഖമനയിക്ക് സദ്ദാം ഹുസൈന്റെ സമാന വിധി ആയിരിക്കും നേരിടേണ്ടി വരികയെന്ന് ഇസ്രയേല്‍; സ്വയം പ്രതിരോധിക്കാനുളള അവകാശം ഇസ്രയേലിന് ഉണ്ടെന്ന് ജി-7 ഉച്ചകോടി വിധിച്ചതോടെ ഒറ്റപ്പെട്ട് ഇറാന്മറുനാടൻ മലയാളി ബ്യൂറോ17 Jun 2025 10:59 PM IST
Top Storiesഇറാനിലെ പത്തിലേറെ ആണവ കേന്ദ്രങ്ങള്‍ തകര്‍ക്കുന്നതിന്റെ വക്കിലാണ് തങ്ങളെന്ന് ഇസ്രയേല്‍; മുഖ്യ ആണവ കേന്ദ്രമായ നതാന്‍സില്‍ നിന്ന് ആണവ വികിരണ ഭീഷണിയെന്ന് ഡബ്ല്യു എച്ച് ഒ; ഇറാന് വെടിനിര്‍ത്തുകയല്ല, സമ്പൂര്‍ണമായി കീഴടങ്ങുകയാണ് വേണ്ടതെന്ന് നിലപാട് മാറ്റി ട്രംപ്; ജി-7 ഉച്ചകോടി സംയുക്ത പ്രസ്താവനയില്‍ ഒപ്പുവയ്ക്കാതെ രോഷാകുലനായി മടക്കംമറുനാടൻ മലയാളി ഡെസ്ക്17 Jun 2025 7:42 PM IST
Right 1റഷ്യയെ പുറത്താക്കിയിരുന്നില്ലെങ്കില്‍ യുക്രൈന് യുദ്ധം ഉണ്ടാവില്ലെന്ന് പറഞ്ഞ് ഉടക്കുമായി ട്രംപ്; ഇസ്രായേല്‍- ഇറാന് യുദ്ധത്തില്‍ തയ്യാറാക്കിയ പ്രമേയത്തില്‍ ഒപ്പിടാന്‍ വിസമ്മതിച്ചു; കാനഡയെ സംസ്ഥാനമാകാന്‍ നടന്ന ട്രംപിന്റെ വരവും വാര്‍ത്തകളില്‍: ലോകത്തെ ഏഴു വന്‍ശക്തികള്‍ കാനഡയില്‍ ഒരുമിച്ച് ചേര്‍ന്നപ്പോള്‍ സംഭവിച്ചത്സ്വന്തം ലേഖകൻ17 Jun 2025 6:59 AM IST
Top Storiesഇറാന് ഈ യുദ്ധം ജയിക്കാന്‍ പോകുന്നില്ല; അവര്‍ വളരെയധികം വൈകും മുമ്പ് ചര്‍ച്ചയ്ക്ക് തയ്യാറാകണം; പശ്ചിമേഷ്യയിലെ യുഎസ് താവളങ്ങള്‍ ആക്രമിച്ചാല്‍ വിശ്വരൂപം പുറത്തെടുക്കുമെന്നും ട്രംപ്; സംഘര്‍ഷം അവസാനിപ്പിക്കാന്‍ വഴി കണ്ടെത്തണമെന്ന് ജി-7 നേതാക്കള്‍; ചര്‍ച്ചയ്ക്ക് തയ്യാറെന്ന സൂചന നല്കി ഇറാന്മറുനാടൻ മലയാളി ബ്യൂറോ16 Jun 2025 10:36 PM IST
FOREIGN AFFAIRS'ഇറാന് ഒന്നാം നമ്പര്‍ ശത്രുവായി കാണുന്നത് ഡോണള്‍ഡ് ട്രംപിനെ; യുഎസ് പ്രസിഡന്റിനെ വധിക്കാന്‍ ഗൂഢാലോചന നടത്തി'; ഇറാന് - ഇസ്രയേല്‍ സംഘര്‍ഷത്തിനിടെ ഗുരുതര ആരോപണവുമായി ബെഞ്ചമിന്‍ നെതന്യാഹു; ആയത്തുല്ല അലി ഖമേനിയെ വധിക്കാനുള്ള ഇസ്രയേല്‍ നീക്കം യു എസ് തടഞ്ഞതെന്തിന്? സുരക്ഷ ഭീഷണി ഉയര്‍ന്നതോടെ ഇറാന് പരമോന്നത നേതാവും കുടുംബവും ഭൂഗര്‍ഭ ബങ്കറില്സ്വന്തം ലേഖകൻ16 Jun 2025 12:17 PM IST
FOREIGN AFFAIRSആയത്തൊള്ള അലി ഖമേനിയെ കൊല്ലാനുള്ള ഇസ്രയേലിന്റെ നീക്കം അമേരിക്ക വീറ്റോ ചെയ്തത് വന്‍സമ്മര്‍ദ്ദത്തിന് ഒടുവില്‍; പുറത്ത് എതിര്‍ത്തപ്പോഴും ഇറാനെ തകര്‍ക്കാനുള്ള നീക്കം അമേരിക്ക അറിഞ്ഞു തന്നെയെന്ന് വ്യക്തമാക്കുന്ന തെളിവുകള്‍ പുറത്ത്: മൂന്നാം ലോക മഹായുദ്ധം ഭയന്ന് ലോക രാജ്യങ്ങള്മറുനാടൻ മലയാളി ഡെസ്ക്16 Jun 2025 10:27 AM IST
FOREIGN AFFAIRS'ഇറാന്‍കാര്‍ അമേരിക്കക്കാരെ ആരെയും കൊന്നില്ലല്ലോ? അവരത് ചെയ്യും വരെ രാഷ്ട്രീയ നേതൃത്വത്തെ ഉന്നം വെക്കുന്ന വിഷയമില്ല'; ആയത്തുള്ള അലി ഖമേനിയെ വധിക്കാനുള്ള ഇസ്രയേല്‍ പദ്ധതി ട്രംപ് തടഞ്ഞു; 'ഇന്ത്യ-പാക്കിസ്ഥാന് പോലെ ഇറാനും ഇസ്രയേലിനുമായി ഞാന്‍ ഡീല്‍ ഉണ്ടാക്കും, ക്രെഡിറ്റ് ലഭിക്കാറില്ലെന്നും ട്രംപ്മറുനാടൻ മലയാളി ഡെസ്ക്16 Jun 2025 6:55 AM IST
SPECIAL REPORTഅമേരിക്കയില്‍ നോ എന്‍ട്രി! 36 രാജ്യങ്ങള്‍ക്ക് കൂടി യുഎസില്‍ പ്രവേശന വിലക്ക് ഏര്‍പ്പെടുത്താന്‍ ട്രംപിന്റെ നീക്കം; ഈജിപ്ത്, ടാന്‍സാനിയ, നൈജീരിയ, ഘാന, കാമറൂണ്‍ അടക്കം പട്ടികയില്‍ 25 ആഫ്രിക്കന്‍ രാജ്യങ്ങള്‍ പട്ടികയില്‍; നിരോധനത്തിലേക്ക് വഴിവെച്ചത് പാസ്പോര്‍ട്ട് അഴിമതികളും ക്രമക്കേടുകളും സജീവമായത്മറുനാടൻ മലയാളി ഡെസ്ക്15 Jun 2025 8:46 PM IST
FOREIGN AFFAIRSഎല്ലാം ചര്‍ച്ചയിലൂടെ പരിഹരിക്കാമെന്ന് പറഞ്ഞ ട്രംപ് മുന്നറിയിപ്പുകള്‍ ഒപ്പം നല്കി; 60 ദിവസത്തിനുള്ളില്‍ ആണവ കരാര്‍ ഒപ്പിട്ടില്ലെങ്കില്‍ തിരിച്ചടി ഭയാനകമെന്ന് യുഎസ് പ്രസിഡന്റ് പറഞ്ഞത് തന്ത്രങ്ങള്‍ അണിയറയില്‍ ഒരുങ്ങുമ്പോള്‍; കൃത്യം 61ന് ഇസ്രയേല്‍ ആക്രമണം; എല്ലാം ട്രംപും നെതന്യാഹുവും ഒരുമിച്ചൊരുക്കിയ യുദ്ധ തന്ത്രം; ഇറാന് മുന്നില്‍ ഇനിയെന്ത്?മറുനാടൻ മലയാളി ബ്യൂറോ15 Jun 2025 7:10 AM IST
FOREIGN AFFAIRSനരകത്തീ വിതയ്ക്കുന്ന ഇത്തിരിക്കുഞ്ഞന്..! ഇറാന് ആണവ കേന്ദ്രങ്ങള്‍ അടക്കം തകര്‍ക്കാന്‍ ഇസ്രായേലിന് അമേരിക്കയില്‍ നിന്ന് ലഭിച്ചത് 300 ഓളം ഹെല്‍ഫയര്‍ മിസൈലുകള്‍; ലേസര്‍ സംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്ന ഹെല്‍ഫയര്‍ പ്രദേശം നരകമാക്കും; ഇറാന്റെ മിസൈലുകളെ വീഴ്ത്തിയതും അമേരിക്ക; ഇസ്രായേലിന് പിന്നില്‍ സജീവമായി അമേരിക്കമറുനാടൻ മലയാളി ഡെസ്ക്14 Jun 2025 1:24 PM IST