You Searched For "ട്രംപ്"

ഇസ്രയേലിനോട് ആക്രമണം നിര്‍ത്താന്‍ പറയാന്‍ ബുദ്ധിമുട്ടുണ്ട്; ഇറാന്‍-യൂറോപ്യന്‍ യൂണിയന്‍ ചര്‍ച്ച കൊണ്ട് കാര്യമില്ല; ഇറാന്‍ അടുത്തെങ്ങും ആണവായുധം നിര്‍മിക്കില്ലെന്ന യുഎസ് ഇന്റലിജന്‍സ് റിപ്പോര്‍ട്ടും തള്ളി ട്രംപ്;  തുള്‍സി ഗബ്ബാര്‍ഡിന് തെറ്റി; അമേരിക്ക പരമാവധി രണ്ടാഴ്ച്ച കാത്തിരിക്കും; ആക്രമണത്തിന് കരസേനയെ വിനിയോഗിക്കില്ലെന്നും യുഎസ് പ്രസിഡന്റ്
ഇറാനിലെ ഫോര്‍ദോ ഭൂഗര്‍ഭ ആണവ നിലയം തകര്‍ക്കാന്‍ അണുബോംബ് പ്രയോഗിക്കുന്നതില്‍ ട്രംപിന് ആശങ്ക; അമേരിക്ക യുദ്ധത്തിന് ഇറങ്ങി   പുറപ്പെടുമോ എന്നറിയാന്‍ രണ്ടാഴ്ച കാക്കണം; ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷം ലഘൂകരിക്കാന്‍ ജനീവയില്‍ നയതന്ത്ര ചര്‍ച്ചകള്‍; തര്‍ക്കം യുഎന്‍ സുരക്ഷാ കൗണ്‍സിലേക്ക്; നിര്‍ണായക തീരുമാനത്തിന് കളമൊരുങ്ങുന്നു
ഫോര്‍ഡോ ആണവ നിലയില്‍ തകര്‍ക്കാന്‍ യുഎസ് ബങ്കര്‍ ബസ്റ്റര്‍ ബോംബ് വേണം; ട്രംപിന് മുമ്പില്‍ തടസ്സങ്ങള്‍ നിരവധി ഉയര്‍ന്നതോടെ മറ്റു വഴി നോക്കാന്‍ ഇസ്രായേല്‍; 300 അടി ആഴമുള്ള ആണവ നിലയം തകര്‍ക്കാന്‍ ഐഡിഎഫ് കമാന്‍ഡോകളെ അയച്ചേക്കും; മൊസാദിന്റെ ബുദ്ധിരാക്ഷസന്‍മാര്‍ ആ വലിയ ദൗത്യത്തിനുള്ള തയ്യാറെടുപ്പിലോ?
മോദി വിളിച്ച് മധ്യസ്ഥത തള്ളിയത് സ്ഥിരീകരിച്ചതോടെ കലിപ്പ് കൂടി; പാക്കിസ്ഥാന്‍ സേന തലവനെ വിളിച്ച് വിരുന്ന് കൊടുത്തത് ഇന്‍ഡോ-പാക് സംഘര്‍ഷം ഇല്ലാതാക്കിയതിന്റെ പേരില്‍ നോബല്‍ സമ്മാനത്തിന് ശുപാര്‍ശ ചെയ്യാന്‍: പ്രധാനമന്ത്രിയായിരുന്ന ഇമ്രാന്‍ ഖാനെ കാണാന്‍ വിസമ്മതിച്ച ട്രംപ് സേന തലവന് വിരുന്ന് കൊടുത്തതിന്റെ പിന്നാമ്പുറ കഥ പുറത്ത്
ആയത്തൊളള ഖമനയി ആധുനികകാലത്തെ ഹിറ്റ്‌ലര്‍; ഇസ്രയേലിന്റെ നാശം ലക്ഷ്യമിടുന്ന ഖമനയി ജീവനോടെ തുടരാന്‍ പാടില്ല; ഇറാന്റെ പരമോന്നത നേതാവിന് ഇസ്രയേലിന്റെ അന്ത്യശാസനം; ചൊടിപ്പിച്ചത് ഇറാന്റെ മിസൈലാക്രമണത്തില്‍ സോറോക്ക ആശുപത്രി തകര്‍ന്നതോടെ; അമേരിക്ക യുദ്ധത്തില്‍ ഇടപെടുന്നതിന് എതിരെ റഷ്യയും ചൈനയും
ഇറാനെ ആക്രമിക്കാനുള്ള പദ്ധതികള്‍ക്ക് ട്രംപ് അംഗീകാരം നല്‍കി! അന്തിമ തീരുമാനത്തില്‍ ആശയക്കുഴപ്പം തുടരുന്നു; യു.എസ് കോണ്‍ഗ്രസിന്റെ അനുമതി ലഭിക്കുക ശ്രമകരം; ഇസ്രായേലിന്റെ യുദ്ധവെറിക്ക് യു.എസ് പിന്തുണക്കേണ്ടെന്ന് സെനറ്റര്‍മാര്‍; ട്രംപ് അനുയായികള്‍ക്കും അമേരിക്ക ഇറാന്‍-ഇസ്രായേല്‍ യുദ്ധത്തില്‍ ഇടപെടുന്നതില്‍ വിമുഖത
പ്രോട്ടോക്കോള്‍ നോക്കാതെ വൈറ്റ്ഹൗസില്‍ വിളിച്ചു വരുത്തി ട്രംപ് അസിം മുനീറിന് വിരുന്ന് നല്‍കിയത് ഇറാനുമായുള്ള യുദ്ധ സാധ്യത മുന്നില്‍ കണ്ട്; യുഎസ് ഇറാനെ ആക്രമിച്ചാല്‍ പാക് വ്യോമത്താവളങ്ങളില്‍ യുഎസ് പോര്‍വിമാനങ്ങളെത്തും; അവര്‍ക്ക് മറ്റുള്ളവരേക്കാള്‍ നന്നായി ഇറാനെ അറിയാമെന്ന് പറഞ്ഞ് ട്രംപ്
ആയത്തൊള്ള ഖമനയി ഒളിച്ചിരിക്കുന്ന ഭൂഗര്‍ഭ ബങ്കര്‍ ലക്ഷ്യമിട്ട് ഇസ്രയേലിന്റെ വ്യോമാക്രമണം; ടെഹ്‌റാനിലെ ലവീസനില്‍ നിരവധി സ്‌ഫോടനങ്ങള്‍; ഇറാനെ അമേരിക്ക ആക്രമിക്കുകയോ ആക്രമിക്കാതിരിക്കുകയോ ചെയ്‌തേക്കാമെന്നും താന്‍ എന്താണ് ചെയ്യാന്‍ പോകുന്നതെന്ന് ആര്‍ക്കും അറിയില്ലെന്നും സസ്പന്‍സിട്ട് ട്രംപ്; ചര്‍ച്ചകള്‍ക്കായി ഇറാന്‍ വാതിലില്‍ മുട്ടിയെന്നും യുഎസ് പ്രസിഡന്റ്
പാക് സൈനിക മേധാവിയുമായി കൂടിക്കാഴ്ച നടത്താന്‍ ട്രംപ്; അസിം മുനീറിനൊപ്പം വൈറ്റ് ഹൗസിലെ കാബിനറ്റ് റൂമില്‍ ഉച്ചഭക്ഷണത്തിനും ക്ഷണം;  പാക് സൈനിക മേധാവിയുടെ സന്ദര്‍ശന ലക്ഷ്യം യുഎസുമായുള്ള സൈനിക ബന്ധം ശക്തിപ്പെടുത്തുക എന്നത്
അടിച്ചേല്‍പ്പിക്കുന്ന യുദ്ധമോ, സമാധാനമോ സ്വീകാര്യമല്ല; ഇറാന്‍ ഒരിക്കലും ഭീഷണിക്ക് വഴങ്ങി കീഴടങ്ങില്ല; നിരുപാധികം ആയുധം വച്ച് കീഴടങ്ങണമെന്ന ട്രംപിന്റെ അന്ത്യശാസനം തളളി ഖമനയി; യുഎസ് ഇടപെട്ടാല്‍ ഗുരുതര പ്രത്യാഘാതമെന്നും പരമോന്നത നേതാവ്; യുദ്ധത്തില്‍ അണിചേരുന്നതിനെ കുറിച്ച് ചിന്തിക്കുക പോലും അരുതെന്ന് അമേരിക്കയ്ക്ക് റഷ്യയുടെ മുന്നറിയിപ്പ്
ഇറാന്‍ നിരുപാധികം കീഴടങ്ങിയില്ലെങ്കില്‍ കളി മാറും! രണ്ടുദിവസം നിര്‍ണായകമെന്ന് വൈറ്റ് ഹൗസ് വൃത്തങ്ങള്‍; ഇറാനെ ആക്രമിക്കാന്‍ ട്രംപ് ആലോചിക്കുന്നതായി സൂചന; തന്നെ വകവയ്ക്കാത്തതില്‍ പ്രകോപിതനായ യുഎസ് പ്രസിഡന്റ് ഇസ്രയേലിന്റെ പോരാട്ടത്തില്‍ പങ്കാളിയാകാന്‍ പച്ചക്കൊടി വീശുമോ? യുദ്ധകാഹളം മുഴക്കി ഖമനയിയും